• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 3, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Sports

ബ്രസീലിയന്‍ ക്ലബ് സാന്റോസുമായുള്ള കരാര്‍ നീട്ടി നെയ്മര്‍ ജൂനിയർ

cntv team by cntv team
June 25, 2025
in Sports
A A
ബ്രസീലിയന്‍ ക്ലബ് സാന്റോസുമായുള്ള കരാര്‍ നീട്ടി നെയ്മര്‍ ജൂനിയർ
0
SHARES
24
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ബ്രസീലിയന്‍ ക്ലബ് സാന്റോസുമായുള്ള കരാര്‍ നീട്ടി നെയ്മര്‍ ജൂനിയർ. ഈ വർഷം അവസാനം വരെയാണ് നീട്ടിയത്. 2026ലെ ലോകകപ്പ് വരെ കരാര്‍ നീട്ടാനുള്ള സാധ്യതയും കരാറില്‍ ഉള്‍പ്പെടുന്നുണ്ട്. സാന്റോസിലെ അദ്ദേഹത്തിന്റെ കരാര്‍ ജൂണ്‍ 30-ന് അവസാനിക്കേണ്ടതായിരുന്നു.സൗദി അറേബ്യന്‍ ക്ലബ് അല്‍ ഹിലാലുമായുള്ള കരാര്‍ അവസാനിപ്പിച്ചതിന് ശേഷം ജനുവരിയിലാണ് 33-കാരനായ നെയ്മര്‍ തന്റെ ബാല്യകാല ക്ലബില്‍ വീണ്ടും ചേര്‍ന്നത്. സാന്റോസ് ടീം മാത്രമല്ല, വീടും വേരുകളും ചരിത്രവും ജീവിതവുമാണെന്ന് അദ്ദേഹം പറഞ്ഞതായി ക്ലബ് പ്രസ്താവനയിൽ പറയുന്നു.നെയ്മറിന്റെ ചിത്രം ഉപയോഗിക്കുന്നതിനായി സാന്റോസും എന്‍ ആര്‍ സ്‌പോര്‍ട്‌സും തമ്മിലുള്ള അധിക കരാറിൽ കൂടി തീരുമാനമായി. ക്ലബിലെ നെയ്മറിന്റെ സാന്നിധ്യം വഴി ലഭിക്കുന്ന വരുമാനത്തിന് 15 മില്യണ്‍ ഡോളര്‍ നല്‍കാന്‍ സാന്റോസ് സമ്മതിച്ചതായി റിപ്പോർട്ടുണ്ട്. ക്ലബ് ലോകകപ്പില്‍ ബ്രസീലിയന്‍ ക്ലബ് ഫ്ലുമിനന്‍സില്‍ ലോണില്‍ കളിക്കാനുള്ള ഓഫര്‍ നെയ്മര്‍ നിരസിച്ചിരുന്നു. നേരത്തേ, ബാഴ്സയിലും പി എസ് ജിയും നെയ്മർ കളിച്ചിരുന്നു.

Related Posts

ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റിലും സ്വര്‍ണം നിലനിര്‍ത്തി ഇന്ത്യ; പാകിസ്ഥാനെ തകര്‍ത്തത് 19 റണ്‍സിന്
Sports

ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റിലും സ്വര്‍ണം നിലനിര്‍ത്തി ഇന്ത്യ; പാകിസ്ഥാനെ തകര്‍ത്തത് 19 റണ്‍സിന്

October 3, 2026
37
ബ്രസീല്‍-ഇന്ത്യ പോരാട്ടം ഇന്ന്‌, മികച്ച മത്സരമാകുമെന്ന്‌ കാര്‍ലോ ആഞ്ചലോട്ടി, ആത്മവിശ്വാസത്തോടെ ഖാലിദ്‌ ജമീല്‍
Sports

ബ്രസീല്‍-ഇന്ത്യ പോരാട്ടം ഇന്ന്‌, മികച്ച മത്സരമാകുമെന്ന്‌ കാര്‍ലോ ആഞ്ചലോട്ടി, ആത്മവിശ്വാസത്തോടെ ഖാലിദ്‌ ജമീല്‍

October 3, 2026
36
ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിൽ ഇന്ത്യയ്ക്ക് സ്വർണം; ഫൈനലിൽ ചൈനയെ കീഴടക്കി
National

ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിൽ ഇന്ത്യയ്ക്ക് സ്വർണം; ഫൈനലിൽ ചൈനയെ കീഴടക്കി

October 2, 2026
33
ജന്മദിനത്തിൽ സ്വർണത്തിളക്കം; മേരി കോമിന് ശേഷം ഏഷ്യൻ ഗെയിംസ് ബോക്സിംഗിൽ ചരിത്രം കുറിച്ച് ലൊവ്ലിന
National

ജന്മദിനത്തിൽ സ്വർണത്തിളക്കം; മേരി കോമിന് ശേഷം ഏഷ്യൻ ഗെയിംസ് ബോക്സിംഗിൽ ചരിത്രം കുറിച്ച് ലൊവ്ലിന

October 2, 2026
22
ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ സ്വർണത്തിനായി ഇന്ത്യ-പാക് പോര്
National

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ സ്വർണത്തിനായി ഇന്ത്യ-പാക് പോര്

October 1, 2026
84
ഇന്റർസോൺ ടെന്നീസിൽ വെള്ളിത്തിളക്കവുമായി എടപ്പാളിന്റെ നിരഞ്ജന; ദേശീയ മത്സരത്തിലേക്ക് യോഗ്യത
Local News

ഇന്റർസോൺ ടെന്നീസിൽ വെള്ളിത്തിളക്കവുമായി എടപ്പാളിന്റെ നിരഞ്ജന; ദേശീയ മത്സരത്തിലേക്ക് യോഗ്യത

October 1, 2026
159
Next Post
‘ജാനകി VS സ്റ്റേറ്റ് ഓഫ് കേരള സിനിമാ വിവാദം; സെൻസർ ബോർഡിനോട് വിശദീകരണം തേടി ഹൈക്കോടതി

‘ജാനകി VS സ്റ്റേറ്റ് ഓഫ് കേരള സിനിമാ വിവാദം; സെൻസർ ബോർഡിനോട് വിശദീകരണം തേടി ഹൈക്കോടതി

Recent News

മഴ മാറിയിട്ടില്ല, നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്

മഴ മാറിയിട്ടില്ല, നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്

October 3, 2026
80
തൃശൂർ കോർപറേഷൻ കൗൺസിൽ യോഗത്തിൽ കയ്യാങ്കളി; പ്രതിപക്ഷ -ഭരണപക്ഷ അംഗങ്ങൾ ഏറ്റുമുട്ടി

തൃശൂർ കോർപറേഷൻ കൗൺസിൽ യോഗത്തിൽ കയ്യാങ്കളി; പ്രതിപക്ഷ -ഭരണപക്ഷ അംഗങ്ങൾ ഏറ്റുമുട്ടി

October 3, 2026
22
ഓപ്പറേഷന്‍ തൂഫാന്‍: ഇതുവരെ അറസ്റ്റിലായത് 12864 പേർ, കേസുകളുടെ എണ്ണം 11924 ആയി

ഓപ്പറേഷന്‍ തൂഫാന്‍: ഇതുവരെ അറസ്റ്റിലായത് 12864 പേർ, കേസുകളുടെ എണ്ണം 11924 ആയി

October 3, 2026
7
മലപ്പുറം മതമൗലിക വർഗീയവാദികളുടെ കൂട്’; പിണറായി വിജയന്റ സാന്നിധ്യത്തിൽ മുൻ എം.എൽ.എയുടെ പരാമർശം വിവാദത്തിൽ

മലപ്പുറം മതമൗലിക വർഗീയവാദികളുടെ കൂട്’; പിണറായി വിജയന്റ സാന്നിധ്യത്തിൽ മുൻ എം.എൽ.എയുടെ പരാമർശം വിവാദത്തിൽ

October 3, 2026
194
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025