• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, January 31, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

എരുമപ്പെട്ടി വെള്ളറക്കാട് കാട്ടുപന്നിയിടിച്ച് സ്കൂട്ടർ മറിഞ്ഞു’പരിക്കേറ്റ യുവാവ് മരിച്ചു

cntv team by cntv team
June 24, 2025
in Local News
A A
എരുമപ്പെട്ടി വെള്ളറക്കാട് കാട്ടുപന്നിയിടിച്ച് സ്കൂട്ടർ മറിഞ്ഞു’പരിക്കേറ്റ യുവാവ് മരിച്ചു
0
SHARES
665
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എരുമപ്പെട്ടി വെള്ളറക്കാട് കാട്ടുപന്നിയിടിച്ച് സ്കൂട്ടർ മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. ചിറമനേങ്ങാട്, കുന്നത്ത് പീടികയിൽ അബൂബക്കറിൻ്റെ മകൻ 20 വയസുള്ള ഇർഷാദാണ് മരിച്ചത്.വെള്ളറക്കാട് മാത്തൂർ പാടത്തിന് സമീപം കഴിഞ്ഞ വ്യാഴാഴ്ച രാത്രി 9.45 നാണ് അപകടം നടന്നത്.പന്നി ഇടിച്ചതിനെ തുടർന്ന്നിയന്ത്രണം വിട്ട് മറിഞ്ഞ സ്ക്‌കൂട്ടറിൽ നിന്നും തെറിച്ച് വീണ ഇർഷാദിന് തലയ്ക്ക് സാരമായി പരിക്കേൽക്കുകയുംഎസ്.കെ.എസ്.എസ്.എഫ് ആംബുലൻസിൽ കുന്നംകുളം ദയ ആശുപത്രിയിലും പിന്നീട് ഇർഷാദിന്റെ അവസ്ഥ ഗുരുതരമായതിനെ തുടർന്ന് എറണാംകുളം ആസ്റ്റർ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.കോയമ്പത്തൂരിൽ നഴ്‌സിംഗ് വിദ്യാർത്ഥിയായിരുന്നു.മാതാവിനെ ഗൾഫിലേക്ക് യാത്രയയക്കുന്നതിന് നാട്ടിലെത്തിയതായിരുന്നു. പിതാവും രണ്ട് സഹോദരങ്ങളും ദുബായിലാണുള്ളത്.സംസ്ക്കാരം ബുധനാഴ്ച നടക്കും.

Related Posts

സംസ്ഥാന പാതയിലും തെരുവ് നായ ശല്ല്യം രൂക്ഷം’താടിപ്പടിയില്‍ തെരുവ് നായ കുറുകെ ചാടി ബൈക്ക് മറിഞ്ഞ് യുവതിക്ക് പരിക്കേറ്റു
Local News

സംസ്ഥാന പാതയിലും തെരുവ് നായ ശല്ല്യം രൂക്ഷം’താടിപ്പടിയില്‍ തെരുവ് നായ കുറുകെ ചാടി ബൈക്ക് മറിഞ്ഞ് യുവതിക്ക് പരിക്കേറ്റു

January 29, 2026
236
ഡെയിലി ഡസൻ മോണ്ടിസ്സോറി സ്കൂൾ 4-ാം വാർഷികാഘോഷം ആഘോഷപൂർവ്വം നടന്നു
Latest News

ഡെയിലി ഡസൻ മോണ്ടിസ്സോറി സ്കൂൾ 4-ാം വാർഷികാഘോഷം ആഘോഷപൂർവ്വം നടന്നു

January 29, 2026
58
സ്കൂൾ വാർഷികവും യാത്രയയപ്പ് സമ്മേളനവും നടത്തി
Latest News

സ്കൂൾ വാർഷികവും യാത്രയയപ്പ് സമ്മേളനവും നടത്തി

January 29, 2026
2
ഫോക്കസ് അക്കൗണ്ട്സ് അക്കാദമി &സ്‌റ്റഡീ സെന്റർ അവാർഡ് ഇ.പി.എ.ലത്തീഫ് മാസ്റ്റർക്ക്
Local News

ഫോക്കസ് അക്കൗണ്ട്സ് അക്കാദമി &സ്‌റ്റഡീ സെന്റർ അവാർഡ് ഇ.പി.എ.ലത്തീഫ് മാസ്റ്റർക്ക്

January 28, 2026
40
പ്രസവാനന്തര പരിചരണം ഇനി ആയുവേദത്തിലൂടെ’NEEM ആയുര്‍ വെല്‍നെസ് ഉദ്ഘാടനം ചെയ്തു
Local News

പ്രസവാനന്തര പരിചരണം ഇനി ആയുവേദത്തിലൂടെ’NEEM ആയുര്‍ വെല്‍നെസ് ഉദ്ഘാടനം ചെയ്തു

January 23, 2026
281
അസബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ ലൈബ്രറി & ഇൻഫർമേഷൻ സെന്ററും മലയാള വിഭാഗവും സംയുക്തമായി തയ്യാറാക്കിയ ന്യൂസ് ലെറ്റർ ‘ഇടം’പ്രകാശനം ചെയ്തു
Local News

അസബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ ലൈബ്രറി & ഇൻഫർമേഷൻ സെന്ററും മലയാള വിഭാഗവും സംയുക്തമായി തയ്യാറാക്കിയ ന്യൂസ് ലെറ്റർ ‘ഇടം’പ്രകാശനം ചെയ്തു

January 23, 2026
45
Next Post
ആലംകോട് ഗ്രാമപഞ്ചായത്ത് ഒരുക്കുന്ന ചങ്ങരംകുളം ഫെസ്റ്റിന് 26ന് തുടക്കം

ആലംകോട് ഗ്രാമപഞ്ചായത്ത് ഒരുക്കുന്ന ചങ്ങരംകുളം ഫെസ്റ്റിന് 26ന് തുടക്കം

Recent News

‘പ്രവാസികളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ‌ ഹൈപവർ കമ്മിറ്റി; സംസ്ഥാനത്ത് നോർക്ക പൊലീസ് സ്റ്റേഷൻ ആരംഭിക്കും’; മുഖ്യമന്ത്രി

‘പ്രവാസികളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ‌ ഹൈപവർ കമ്മിറ്റി; സംസ്ഥാനത്ത് നോർക്ക പൊലീസ് സ്റ്റേഷൻ ആരംഭിക്കും’; മുഖ്യമന്ത്രി

January 31, 2026
56
വെള്ളത്തൂവൽ സ്റ്റീഫൻ അന്തരിച്ചു, ഓർമയായത് നക്സൽ പ്രസ്ഥാനത്തിലെ പ്രധാനി

വെള്ളത്തൂവൽ സ്റ്റീഫൻ അന്തരിച്ചു, ഓർമയായത് നക്സൽ പ്രസ്ഥാനത്തിലെ പ്രധാനി

January 31, 2026
33
റോയ് സി ജെയുടെ ആത്മഹത്യ; പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു

റോയ് സി ജെയുടെ ആത്മഹത്യ; പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു

January 31, 2026
70
പത്തനംതിട്ട കോട്ടാങ്ങല്‍ ടിഞ്ചു കൊലക്കേസ്: പ്രതി നസീറിന് ജീവപര്യന്തം

പത്തനംതിട്ട കോട്ടാങ്ങല്‍ ടിഞ്ചു കൊലക്കേസ്: പ്രതി നസീറിന് ജീവപര്യന്തം

January 31, 2026
133
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025