• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, October 15, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ആലംകോട് ഗ്രാമപഞ്ചായത്ത് ഒരുക്കുന്ന ചങ്ങരംകുളം ഫെസ്റ്റിന് 26ന് തുടക്കം

cntv team by cntv team
June 24, 2025
in UPDATES
A A
ആലംകോട് ഗ്രാമപഞ്ചായത്ത് ഒരുക്കുന്ന ചങ്ങരംകുളം ഫെസ്റ്റിന് 26ന് തുടക്കം
0
SHARES
690
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:ആലംകോട് ഗ്രാമപഞ്ചായത്ത് ഒരുക്കുന്ന ചങ്ങരംകുളം ഫെസ്റ്റിന് ജൂണ്‍ 26ന് തുടക്കമാവും.ചങ്ങരംകുളം ഹൈവേ ജംഗ്ഷനിലെ കെവിഎം അടക്കാമാര്‍ക്കറ്റിലെ പ്രത്യേകം സജീകരിച്ച വേദികളില്‍ 26,27,28,29 തീയ്യതികളിലായി വിവിധ പരിപാടികള്‍ അരങ്ങേറും.26ന് വൈകിയിട്ട് സോഷ്യൽ മീഡിയകളിലൂടെ ഇശലിൻ്റെ താളം പുതു തലമുറയിലേക്ക് പകർന്നു നൽകി ലക്ഷകണക്കിന് ആരാധകരെ സമ്പാദിച്ച യുവ ഗായിക അസിൻ വെള്ളില അവതരിപ്പിക്കുന്ന സംഗീതരാവ് അരങ്ങേറും.28ന് പുതിയ പഞ്ചായത്ത് കെട്ടിടം മന്ത്രി വി അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്യും.പിപി സുനീര്‍ എംപി,അബ്ദുസമദ് സമദാനി എംപി,പി നന്ദകുമാര്‍ എംഎല്‍എ,ആലംകോട് ലീലാകൃഷ്ണന്‍ തുടങ്ങി രാഷ്ട്രീയ സാംസ്കാരിക സാമൂഹിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.തുടര്‍ന്ന് വൈകിയിട്ട് റാപ്പ് ഗായകന്‍ ഡബ്സി നയിക്കുന്ന സംഗീതനിശയും,സോഷ്യല്‍ മീഡിയയിലൂടെ ജനലക്ഷങ്ങള്‍ ഏറ്റെടുത്ത ഡബ്ബ ബാന്റ്സംഘത്തിന്റെ മ്യൂസിക്കല്‍ രാവും അരങ്ങേറും.വിവിധ കലാപരിപാടികളും,വിവിധ മേഖലയില്‍ കഴിവ് തെളിയിച്ചവരെയും,വിവിധ പരീക്ഷകളില്‍ വിജയിച്ചവരെയും മറ്റു പ്രമുഖ വ്യക്തിത്വങ്ങളെയും വീവിധ സെക്ഷനിയായി ആദരിക്കും

Related Posts

ജർമനിയിൽ അപ്പാർട്മെൻറ്റിൽ തീപിടിത്തം; 3 മലയാളികൾ മരിച്ചു
UPDATES

ജർമനിയിൽ അപ്പാർട്മെൻറ്റിൽ തീപിടിത്തം; 3 മലയാളികൾ മരിച്ചു

October 14, 2026
119
മാലിന്യത്തില്‍ നിന്ന് ലഭിച്ച സ്വര്‍ണ്ണം ഉടമയെ തിരിച്ചേല്‍പിച്ച് ഹരിത കർമ്മ സേന അംഗം
UPDATES

മാലിന്യത്തില്‍ നിന്ന് ലഭിച്ച സ്വര്‍ണ്ണം ഉടമയെ തിരിച്ചേല്‍പിച്ച് ഹരിത കർമ്മ സേന അംഗം

October 14, 2026
55
പ്രതിഷേധ ജ്വാല’വെളിയംകോട് ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റി നൈറ്റ് മാര്‍ച്ച് നടത്തി
UPDATES

പ്രതിഷേധ ജ്വാല’വെളിയംകോട് ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റി നൈറ്റ് മാര്‍ച്ച് നടത്തി

October 14, 2026
14
ആൾക്കൂട്ട കൊലപാതകം; വീട്ടുമുറ്റത്ത് ഉറങ്ങിയതിൽ വൈരാഗ്യം, യുവാവിന് സംസാരശേഷി ഇല്ലായിരുന്നെന്ന് സംശയം
UPDATES

ആൾക്കൂട്ട കൊലപാതകം; വീട്ടുമുറ്റത്ത് ഉറങ്ങിയതിൽ വൈരാഗ്യം, യുവാവിന് സംസാരശേഷി ഇല്ലായിരുന്നെന്ന് സംശയം

October 14, 2026
222
ചങ്ങരംകുളം കീർത്തി ട്രേഡേഴ്സ് ഉടമ കേശവൻ നിര്യാതനായി
UPDATES

ചങ്ങരംകുളം കീർത്തി ട്രേഡേഴ്സ് ഉടമ കേശവൻ നിര്യാതനായി

October 14, 2026
786
തപസ്യ നവരാത്രി മണ്ഡപത്തിൽ വട്ടംകുളം ശങ്കുണ്ണി മാസ്റ്റർ അനുസ്മരണം നടത്തി
UPDATES

തപസ്യ നവരാത്രി മണ്ഡപത്തിൽ വട്ടംകുളം ശങ്കുണ്ണി മാസ്റ്റർ അനുസ്മരണം നടത്തി

October 14, 2026
32
Next Post
കൊല്ലത്ത് പതിനാലുകാരി 7 മാസം ഗർഭിണി; 19 വയസ്സുകാരൻ അറസ്റ്റിൽ

കൊല്ലത്ത് പതിനാലുകാരി 7 മാസം ഗർഭിണി; 19 വയസ്സുകാരൻ അറസ്റ്റിൽ

Recent News

ജർമനിയിൽ അപ്പാർട്മെൻറ്റിൽ തീപിടിത്തം; 3 മലയാളികൾ മരിച്ചു

ജർമനിയിൽ അപ്പാർട്മെൻറ്റിൽ തീപിടിത്തം; 3 മലയാളികൾ മരിച്ചു

October 14, 2026
119
മാലിന്യത്തില്‍ നിന്ന് ലഭിച്ച സ്വര്‍ണ്ണം ഉടമയെ തിരിച്ചേല്‍പിച്ച് ഹരിത കർമ്മ സേന അംഗം

മാലിന്യത്തില്‍ നിന്ന് ലഭിച്ച സ്വര്‍ണ്ണം ഉടമയെ തിരിച്ചേല്‍പിച്ച് ഹരിത കർമ്മ സേന അംഗം

October 14, 2026
55
പ്രതിഷേധ ജ്വാല’വെളിയംകോട് ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റി നൈറ്റ് മാര്‍ച്ച് നടത്തി

പ്രതിഷേധ ജ്വാല’വെളിയംകോട് ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റി നൈറ്റ് മാര്‍ച്ച് നടത്തി

October 14, 2026
14
വടകര എംഡിഎംഎ കേസ്: പ്രധാന പ്രതി ഫിറോസ് പിടിയിൽ; അധ്യാപികമാരെ ഉൾപ്പെടുത്തിയത് ഇയാളെന്ന് പോലീസ്

വടകര എംഡിഎംഎ കേസ്: പ്രധാന പ്രതി ഫിറോസ് പിടിയിൽ; അധ്യാപികമാരെ ഉൾപ്പെടുത്തിയത് ഇയാളെന്ന് പോലീസ്

October 14, 2026
58
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025