• About Us
  • Advertise With Us
  • Contact Us
No Result
View All Result
Tuesday, June 24, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
Home UPDATES

ചെലവ് ഇരട്ടിയിലധികമാകും; ട്രെയിൻ യാത്രക്കാർ നേരിടേണ്ടിവരുന്ന വലിയ പ്രതിസന്ധി

cntv team by cntv team
June 24, 2025
in UPDATES
A A
ചെലവ് ഇരട്ടിയിലധികമാകും; ട്രെയിൻ യാത്രക്കാർ നേരിടേണ്ടിവരുന്ന വലിയ പ്രതിസന്ധി
0
SHARES
38
VIEWS
Share on WhatsappShare on Facebook

റെ​യി​ൽ​വേ​ ​സ്റ്റേ​ഷ​നു​ക​ളി​ൽ​ ​വാ​ഹ​നം​ ​പാ​ർ​ക്ക് ​ചെ​യ്യാ​ൻ​ ​ചെ​ല​വ് ​ഇ​ര​ട്ടി​യാ​ക്കി​ ​റെ​യി​ൽ​വേ​യു​ടെ​ ​കൊ​ള്ള​യ​ടി.​ പാ​ർ​ക്കിം​ഗ് ​നി​ര​ക്കു​ക​ൾ​ ​വ​ർ​ദ്ധി​പ്പി​ക്കാ​ൻ​ ​റെ​യി​ൽ​വേ​ ​തീ​രു​മാ​നി​ച്ച​തോ​ടെ​യാ​ണ് ​സ്റ്റേ​ഷ​നു​ക​ളി​ൽ​ 20​ ​മു​ത​ൽ​ 30​ ​ശ​ത​മാ​നം​വ​രെ​ ​വ​ർ​ദ്ധ​ന​യു​ണ്ടാ​യ​ത്.​ ​ഫെ​ബ്രു​വ​രി​യി​ൽ​ ​നി​ര​ക്ക് ​കൂ​ട്ടു​വാ​ൻ​ ​റെ​യി​ൽ​വേ​ ​തീ​രു​മാ​നി​ച്ചു​വെ​ങ്കി​ലും​ ​ആ​ദ്യ​ഘ​ട്ട​ത്തി​ൽ​ ​തെ​ക്ക​ൻ​ജി​ല്ല​ക​ളി​ൽ​ ​മാ​ത്ര​മാ​യി​രു​ന്നു​ ​വ​ർ​ദ്ധ​ന​ ​ന​ട​പ്പാ​ക്കി​യ​ത്. ഭീ​മ​മാ​യ​ ​നി​ര​ക്ക് ​വ​ർ​ദ്ധ​ന​ ​സ്ഥി​രം​യാ​ത്ര​ക്കാ​ർ​ക്ക് ​ഇ​രു​ട്ട​ടി​യാ​യി.​ ​ഹെ​ൽ​മെ​റ്റ് ​പ്ര​ത്യേ​കം​ ​സൂ​ക്ഷി​ക്കു​ന്ന​തി​നും​ 10​ ​രൂ​പ​യാ​യി​ ​വ​ർ​ദ്ധി​പ്പി​ച്ചി​ട്ടു​ണ്ട്.​ ​യാ​ത്ര​ക്കാ​രു​ടെ​ ​പ്ര​തി​ഷേ​ധം​ ​ശ​ക്ത​മാ​ണെ​ങ്കി​ലും​ ​റെ​യി​ൽ​വേ​ ​ഗൗ​നി​ച്ചി​ട്ടി​ല്ല. പാ​ർ​ക്കിം​ഗ് ​ര​സീ​തു​ക​ൾ​ ​ഉ​ൾ​പ്പെ​ടെ​ ​പ്രി​ന്റിം​ഗ് ​സം​വി​ധാ​ന​ത്തി​ലൂ​ടെ​യാ​ണ് ​ന​ൽ​കു​ന്ന​ത്.​ ​എ​ത്ര​ ​വാ​ഹ​ന​ങ്ങ​ൾ​ ​പാ​ർ​ക്ക് ​ചെ​യ്യു​ന്നു​ ​എ​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള​ ​ക​ണ​ക്കു​ക​ൾ​ ​ഇ​തോ​ടെ​ ​റെ​യി​ൽ​വേ​യ്ക്ക് ​ല​ഭി​ക്കും. പുതുക്കി​യ നി​രക്കുകൾഇ​രു​ച​ക്ര​ ​വാ​ഹ​ന​ങ്ങ​ൾ​ ​ര​ണ്ടു​മ​ണി​ക്കൂ​ർ​ ​പാ​ർ​ക്ക് ​ചെ​യ്യു​ന്ന​തി​ന് 10​ ​രൂ​പ​യാ​ണ് ​ഈ​ടാ​ക്കു​ന്ന​ത്.​ ​നേ​ര​ത്തെ​ 5​രൂ​പ​ ​ആ​യി​രു​ന്നു.​ ​ത്രീ​വീ​ല​റു​ക​ൾ​ക്കും​ ​ഫോ​ർ​വീ​ല​റു​ക​ൾ​ക്കും​ ​ര​ണ്ടു​മ​ണി​ക്കൂ​റി​ന് 30​ ​രൂ​പ​യാ​യി.​ ​മു​മ്പ് ​ഇ​വ​യ്ക്ക് ​വ്യ​ത്യ​സ്ത​ ​നി​ര​ക്കാ​യി​രു​ന്നു. ഇ​രു​ച​ക്ര​ ​വാ​ഹ​ന​ങ്ങ​ൾ​ക്ക് ​പ്ര​തി​മാ​സം​ 200​ ​രൂ​പ​യാ​യി​രു​ന്നു​ ​നി​ര​ക്ക് ​ഈ​ടാ​ക്കി​യി​രു​ന്ന​തെ​ങ്കി​ൽ​ ​വ​ർ​ദ്ധ​ന​പ്ര​കാ​രം​ 600​ ​രൂ​പ​യാ​യി. റെ​യി​ൽ​വേ​ ​സ്റ്റേ​ഷ​നു​ക​ളി​ൽ​ ​അ​മി​ത​മാ​യ​ ​പാ​ർ​ക്കിം​ഗ് ​ഫീ​സ് ​ഈ​ടാ​ക്കു​ന്ന​തു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​പ​രാ​തി​ ​ല​ഭി​ച്ചി​ട്ടു​ണ്ട്.​ ​റെ​യി​ൽ​വേ​ ​തീ​രു​മാ​നം​ ​പു​ന​പ്പ​രി​ശോ​ധി​ക്കും.-ഡി​വി​ഷ​ൻ​ ​മാ​നേ​ജ​ർ, സ​തേ​ൺ​ ​റെ​യി​ൽ​വേ.

Related Posts

മഞ്ഞുമ്മല്‍ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസ്; സൗബിന്‍ ഷാഹിര്‍ ഉള്‍പ്പടെയുള്ളവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് പൊലീസ്
UPDATES

മഞ്ഞുമ്മല്‍ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസ്; സൗബിന്‍ ഷാഹിര്‍ ഉള്‍പ്പടെയുള്ളവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് പൊലീസ്

June 24, 2025
മുറിയിലെ ചുവരിലെ ആണിയില്‍ ഷര്‍ട്ടിന്റെ കോളര്‍ കുരുങ്ങി 11 വയസ്സുകാരൻ മരിച്ചു
UPDATES

മുറിയിലെ ചുവരിലെ ആണിയില്‍ ഷര്‍ട്ടിന്റെ കോളര്‍ കുരുങ്ങി 11 വയസ്സുകാരൻ മരിച്ചു

June 24, 2025
കായലോട് യുവതിയുടെ ആത്മഹത്യ; പ്രതികൾ വിദേശത്തേക്ക് കടന്നു
UPDATES

കായലോട് യുവതിയുടെ ആത്മഹത്യ; പ്രതികൾ വിദേശത്തേക്ക് കടന്നു

June 24, 2025
വി എസ് അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി, മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്
UPDATES

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി, മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്

June 24, 2025
അസമയത്ത് വീടിന്‍റെ വാതിലിൽ മുട്ടാൻ പൊലീസ് പോകണ്ട: ഹൈക്കോടതി
UPDATES

അസമയത്ത് വീടിന്‍റെ വാതിലിൽ മുട്ടാൻ പൊലീസ് പോകണ്ട: ഹൈക്കോടതി

June 24, 2025
ക്ലബ്ബ് ലോകകപ്പ്; നോക്കൗട്ടില്‍ മെസ്സി-പിഎസ്ജി പോര്
UPDATES

ക്ലബ്ബ് ലോകകപ്പ്; നോക്കൗട്ടില്‍ മെസ്സി-പിഎസ്ജി പോര്

June 24, 2025
Next Post
ഒറ്റയടിക്ക് 600 രൂപ കുറഞ്ഞു; സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്

ഒറ്റയടിക്ക് 600 രൂപ കുറഞ്ഞു; സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്

Recent News

മഞ്ഞുമ്മല്‍ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസ്; സൗബിന്‍ ഷാഹിര്‍ ഉള്‍പ്പടെയുള്ളവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് പൊലീസ്

മഞ്ഞുമ്മല്‍ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസ്; സൗബിന്‍ ഷാഹിര്‍ ഉള്‍പ്പടെയുള്ളവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് പൊലീസ്

June 24, 2025
മുറിയിലെ ചുവരിലെ ആണിയില്‍ ഷര്‍ട്ടിന്റെ കോളര്‍ കുരുങ്ങി 11 വയസ്സുകാരൻ മരിച്ചു

മുറിയിലെ ചുവരിലെ ആണിയില്‍ ഷര്‍ട്ടിന്റെ കോളര്‍ കുരുങ്ങി 11 വയസ്സുകാരൻ മരിച്ചു

June 24, 2025
കായലോട് യുവതിയുടെ ആത്മഹത്യ; പ്രതികൾ വിദേശത്തേക്ക് കടന്നു

കായലോട് യുവതിയുടെ ആത്മഹത്യ; പ്രതികൾ വിദേശത്തേക്ക് കടന്നു

June 24, 2025
വി എസ് അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി, മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി, മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്

June 24, 2025
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

Browse by Tags

17year old Adm death BUSINESS changaramkulam GOLD GOLD RATE malapuram Naveen Babu Palakkad accident Pp Divya Vadakkancherry latest ഗ്രനേഡ് കണ്ടെത്തി-മലപ്പുറം-ചങ്ങരംകുളത്ത് ചങ്ങരംകുളത്താണ് 17കാരി പ്രസവിച്ചത് മലപ്പുറത്ത് 17കാരി പ്രസവിച്ചു

Other Categories

  • Technology
  • Sports
  • Featured Stories
  • Business
  • Jobs
  • Properties
  • About Us
  • Privacy Policy
  • Disclaimer
  • Terms And Conditions
  • Contact Us

© 2025 CKM News - Website developed and managed by CePe DigiServ.

No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

© 2025 CKM News - Website developed and managed by CePe DigiServ.