• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, August 10, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram

ഉപജില്ലാ കലാമേളക്ക് വര്‍ണ്ണാഭമായ സമാപനം’എടപ്പാൾ ഗവ ഹയർ സെക്കണ്ടറി സ്കൂളിന് കലാകിരീടം

ckmnews by ckmnews
November 8, 2024
in Malappuram
A A
ഉപജില്ലാ കലാമേളക്ക് വര്‍ണ്ണാഭമായ സമാപനം’എടപ്പാൾ ഗവ ഹയർ സെക്കണ്ടറി സ്കൂളിന് കലാകിരീടം
0
SHARES
250
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എടപ്പാള്‍: ഉപജില്ലാ കലോത്സവത്തില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ജി.എച്ച്.എസ്.എസ്.എടപ്പാള്‍ 266 പോയന്റോടെ ഒന്നാം സ്ഥാനം നേടി.249 പോയന്റ് നേടിയ മോഡേണ്‍ എച്ച്.എസ്.എസ്. പോട്ടൂര്‍ രണ്ടാം സ്ഥാനവും 242 പോയന്റ് നേടിയ ദാറുല്‍ ഹിദായ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പൂക്കരത്തറ മൂന്നാം സ്ഥാനവും നേടി.ഹൈസ്കൂള്‍ വിഭാഗത്തില്‍ 240 പോയന്റ് നേടിയ ദാറുല്‍ ഹിദായ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പൂക്കരത്തറ ഒന്നാം സ്ഥാനവും 219 പോയന്റ് നേടിയ മോഡേണ്‍ എച്ച്.എസ്.എസ്. പോട്ടൂര്‍ രണ്ടാം സ്ഥാനവും 202 പോയന്റ് നേടിയ പി.സി.എന്‍.ജി.എച്ച്.എസ്.എസ്.മൂക്കുതല മൂന്നാം സ്ഥാനവും നേടി.യു.പി.വിഭാഗത്തില്‍ 90 പോയന്റ് നേടിയ വി.പി.യു.പി.സ്കൂള്‍ കാലടി ഒന്നാം സ്ഥാനവും 78 പോയന്റ് നേടിയ മോഡേണ്‍ എച്ച്.എസ്.എസ്.പോട്ടൂര്‍ രണ്ടാം സ്ഥാനവും 76 പോയന്റ് നേടിയ എ.യു.പി.എസ്.നെല്ലിശ്ശേരി മൂന്നാം സ്ഥാനവും നേടി.എല്‍.പി.വിഭാഗത്തില്‍ 65 പോയന്റ് നേടി മോഡേണ്‍ എച്ച്.എസ്.എസ്. പോട്ടൂരും ജനത എ.എല്‍.പി.സ്കൂള്‍ ആലംകോടുംഒന്നാം സ്ഥാനം പങ്കിട്ടെടുത്തു.58 പോയന്റ് നേടി എസ്.എം. സ്കൂള്‍ ചങ്ങരംകുളം രണ്ടാം സ്ഥാനവും 57 പോയന്റ് നേടി എ.എല്‍.പി.എസ്.അതളൂര്‍ മൂന്നാം സ്ഥാനവും നേടി.സമാപന സമ്മേളനം എടപ്പാള്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഹൈദരലി .പി വി ഉദ്ഘാടനം ചെയ്തു.ബിനീഷ് ടി.പി അധ്യക്ഷത വഹിച്ചു.പൊന്നാനി സി.ഐ.അബ്ദുൾ ജലീൽ,എ.വി.സുഭാഷ്,മുഹമ്മദ് ജലീൽ പി,കെ,അബ്ദുൾ അസീസ് സി.വി,മണികണ്ഠൻ സി.വി,വിനോദ് കുമാർ പി.കെ,ഹരിദാസൻ.സി,ഹമീദ് വി.,ബീനമോൾ.എൻ.എസ്,അനീഷ് എം .എ.,ഷൈസൻ ജെ. പാലക്കൽ,പി.വി. മുഹമ്മദ് മൗലവി,പി. ഹസ്സൻ മൗലവി,എൻ.മൊയ്തുണ്ണി,എം.കെ യൂനസ്, മുസ്തഫ തണ്ണീർക്കോട്,മുഹമ്മദ് കുട്ടി ഗ്രാന്റ്, കമ്മുണ്ണി വെറൈറ്റി തുടങ്ങിയവര്‍ പങ്കെടുത്തു.

Related Posts

ഹൃദയത്തിൽ ശ്രീകൃഷ്ണ 2.0 : ഓർമകളുടെ കലാലയമുറ്റത്തേക്ക് വീണ്ടും പൂർവ്വവിദ്യാർഥികൾ ഒത്തുചേർന്നു
Kerala

ഹൃദയത്തിൽ ശ്രീകൃഷ്ണ 2.0 : ഓർമകളുടെ കലാലയമുറ്റത്തേക്ക് വീണ്ടും പൂർവ്വവിദ്യാർഥികൾ ഒത്തുചേർന്നു

August 10, 2026
110
ഓണത്തിന് മുമ്പ് ചങ്ങരംകുളത്തെ ഗതാഗത കുരുക്ക് പരിഹരിക്കുക : സി പി.ഐ.എം
Local News

ഓണത്തിന് മുമ്പ് ചങ്ങരംകുളത്തെ ഗതാഗത കുരുക്ക് പരിഹരിക്കുക : സി പി.ഐ.എം

August 8, 2026
264
അർജുൻ ആയങ്കിയെ ഒളിവിൽ പാർക്കാൻ സഹായിച്ച 4 പേര്‍ ചങ്ങരംകുളത്ത് പിടിയില്‍
Kerala

അർജുൻ ആയങ്കിയെ ഒളിവിൽ പാർക്കാൻ സഹായിച്ച 4 പേര്‍ ചങ്ങരംകുളത്ത് പിടിയില്‍

August 8, 2026
2.6k
എടപ്പാൾ ഉപജില്ലാ ഗെയിംസ് മത്സരങ്ങൾക്ക് തുടക്കമായി
Kerala

എടപ്പാൾ ഉപജില്ലാ ഗെയിംസ് മത്സരങ്ങൾക്ക് തുടക്കമായി

August 7, 2026
112
ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരിക്ക് പാമ്പുകടിയേറ്റ സംഭവം: ചാലിശ്ശേരി പഞ്ചായത്തിലേക്ക് DYFI പ്രതിഷേധ മാർച്ച് നടത്തി​
Local News

ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരിക്ക് പാമ്പുകടിയേറ്റ സംഭവം: ചാലിശ്ശേരി പഞ്ചായത്തിലേക്ക് DYFI പ്രതിഷേധ മാർച്ച് നടത്തി​

August 7, 2026
134
“വിജ്ഞാന കേരളം”പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് സൗജന്യ ക്യാമ്പയിൻ സംഘടിപ്പിച്ചു
Kerala

“വിജ്ഞാന കേരളം”പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് സൗജന്യ ക്യാമ്പയിൻ സംഘടിപ്പിച്ചു

August 7, 2026
161
Next Post
‘കുറഞ്ഞ നിരക്കില്‍ മൊബൈല്‍ ഫോണ്‍ റീചാര്‍ജിങ്’; മുന്നറിയിപ്പുമായി കേരള പൊലീസ്

‘കുറഞ്ഞ നിരക്കില്‍ മൊബൈല്‍ ഫോണ്‍ റീചാര്‍ജിങ്’; മുന്നറിയിപ്പുമായി കേരള പൊലീസ്

Recent News

ഓടിടി പാസ് വിപുലീകരിച്ച് ജിയോ: ഒരുവർഷംവരെ വാലിഡിറ്റി, ഒറ്റ പായ്ക്കിൽ 15 പ്ലാറ്റ്‌ഫോമുകൾ

ഓടിടി പാസ് വിപുലീകരിച്ച് ജിയോ: ഒരുവർഷംവരെ വാലിഡിറ്റി, ഒറ്റ പായ്ക്കിൽ 15 പ്ലാറ്റ്‌ഫോമുകൾ

August 10, 2026
3
അഭിമന്യു വധക്കേസ്; പ്രതികളുടെ ആവശ്യം തള്ളി കോടതി, നേരിട്ട് കോടതിയിൽ ഹാജരാകണം

അഭിമന്യു വധക്കേസ്; പ്രതികളുടെ ആവശ്യം തള്ളി കോടതി, നേരിട്ട് കോടതിയിൽ ഹാജരാകണം

August 10, 2026
31
തിരൂരിൽ ചോറുവിളമ്പുന്ന തവികൊണ്ട് അച്ഛനെ തലയ്ക്കടിച്ചുകൊന്നു

തിരൂരിൽ ചോറുവിളമ്പുന്ന തവികൊണ്ട് അച്ഛനെ തലയ്ക്കടിച്ചുകൊന്നു

August 10, 2026
105
കെഎസ്ആർടിസി സമയക്രമത്തിൽ പ്രശ്നങ്ങളുണ്ട്, വസ്തുതാപരമായ പരിശോധന നടത്തും: ഗതാഗത മന്ത്രി സി.പി ജോൺ

കെഎസ്ആർടിസി സമയക്രമത്തിൽ പ്രശ്നങ്ങളുണ്ട്, വസ്തുതാപരമായ പരിശോധന നടത്തും: ഗതാഗത മന്ത്രി സി.പി ജോൺ

August 10, 2026
9
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025