• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, September 23, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പൊന്നാനി നഗരസഭയിലെ മരവിപ്പിച്ച അഴിമതി അന്വേഷണങ്ങൾ പുനരന്വേഷണം നടത്തണം:കോൺഗ്രസ്

cntv team by cntv team
June 22, 2025
in UPDATES
A A
പൊന്നാനി നഗരസഭയിലെ മരവിപ്പിച്ച അഴിമതി അന്വേഷണങ്ങൾ പുനരന്വേഷണം നടത്തണം:കോൺഗ്രസ്
0
SHARES
39
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പൊന്നാനി:നഗരസഭയിലെ വിവിധ സാമ്പത്തികേടുകൾക്കെതിരെയും,അഴിമതിക്കെതിരെയും അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് വിവിധ വകുപ്പുകൾക്ക് പരാതി നൽകിയിട്ടും രാഷ്ട്രീയ ഇടപെടൽ കാരണം തുടരന്വേഷണം നടത്താതെ അന്വേഷണം മരവിപ്പിച്ച പരാതികളെപ്പറ്റി പുനരന്വേഷണം നടത്തണമെന്ന് പൊന്നാനി മുനിസിപ്പൽ പ്രവർത്തക കൺവെൻഷൻ ആവശ്യപ്പെട്ടു.പൊന്നാനി നഗരസഭയിലെ വിവിധ പ്രദേശങ്ങളിൽ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് വേണ്ടി മഴക്കാല ശുചീകരണ പ്രവർത്തനത്തിന്റെ പേരിൽ ചിലവാക്കിയ തുക പൊന്നാനി നഗരസഭ വെളിപ്പെടുത്താത്തതിൽ ദുരൂഹതയുണ്ടെന്ന് കോൺഗ്രസ് ആരോപിച്ചു. മഴക്കാല ശുചീകരണ പ്രവർത്തനം വേണ്ട രീതിയിൽ നടപ്പിലാക്കാത്തതിൻ്റെ പേരിൽ നിരവധി അഴുക്കുചാലുകളിൽ മണൽ നീക്കം ചെയ്യാത്തത് കാരണമാണ് പൊന്നാനി നഗരസഭയിലെ പല പ്രദേശങ്ങളിലെയും വീടുകളിൽ വെള്ളം കയറുന്നതെന്ന് പൊന്നാനി,ഈഴുവത്തിരുത്തി മണ്ഡലം കോൺഗ്രസ് പ്രവർത്തയോഗം കുറ്റപ്പെടുത്തി.പ്രവർത്തക കൺവെൻഷൻ യുഡിഎഫ് ജില്ലാ ചെയർമാൻ പിടി അജയമോഹൻ ഉദ്ഘാടനം ചെയ്തു.കെ ജയപ്രകാശ് അധ്യക്ഷ വഹിച്ചു.കെപിസിസി സെക്രട്ടറി കെ പി നൗഷാദ് അലി, സി ഹരിദാസ്, എം വി ശ്രീധരൻ, എ എം രോഹിത്, കെ ശിവരാമൻ, ടി കെ അഷറഫ്, എൻ എ ജോസഫ്, വി ചന്ദ്രവല്ലി,മുസ്തഫ വടമുക്ക്,പുന്നക്കൽ സുരേഷ്,ഉണ്ണികൃഷ്ണൻ പൊന്നാനി, എൻ പി നബീൽ എന്നിവർ സംസാരിച്ചു.നഗരസഭയുടെ അഴിമതികൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധ പ്രകടനത്തിന് കെ പി അബ്ദുൽ ജബ്ബാർ, എ പവിത്രകുമാർ,എം അബ്ദുല്ലത്തീഫ്, എം രാമനാഥൻ, യു മാമൂട്ടി എന്നിവർ നേതൃത്വം നൽകി.

Related Posts

ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് ഗവ:ആയുർവേദ ഡിസ്പെൻസറിയുടെ ആഭിമുഖ്യത്തിൽ ദേശീയ ആയുർവേദ ദിനം ആചരിച്ചു
UPDATES

ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് ഗവ:ആയുർവേദ ഡിസ്പെൻസറിയുടെ ആഭിമുഖ്യത്തിൽ ദേശീയ ആയുർവേദ ദിനം ആചരിച്ചു

September 23, 2026
16
പിണറായി വിജയനെതിരായ അന്വേഷണം; SIT രൂപീകരിച്ച് സർക്കാർ, എസ്‌ പി വിക്രമൻ അന്വേഷണ ഉദ്യോഗസ്ഥൻ
UPDATES

പിണറായി വിജയനെതിരായ അന്വേഷണം; SIT രൂപീകരിച്ച് സർക്കാർ, എസ്‌ പി വിക്രമൻ അന്വേഷണ ഉദ്യോഗസ്ഥൻ

September 23, 2026
39
ചങ്ങരംകുളം അതിഥിയിൽ സൗജന്യ സെറിബ്രൽ പാൾസി ക്യാമ്പ് ‘ചുവട്’ സെപ്റ്റംബർ 26-ന് നടക്കും
UPDATES

ചങ്ങരംകുളം അതിഥിയിൽ സൗജന്യ സെറിബ്രൽ പാൾസി ക്യാമ്പ് ‘ചുവട്’ സെപ്റ്റംബർ 26-ന് നടക്കും

September 23, 2026
54
രക്ഷിതാക്കൾക്ക്ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
UPDATES

രക്ഷിതാക്കൾക്ക്ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

September 23, 2026
63
ഇ ഡി കത്തിന്റെ മറവില്‍ പിണറായി വിജയനെ വേട്ടയാടാനുള്ള നീക്കത്തിനെതിരെ എടപ്പാളില്‍ സിപിഎം പ്രതിഷേധം
UPDATES

ഇ ഡി കത്തിന്റെ മറവില്‍ പിണറായി വിജയനെ വേട്ടയാടാനുള്ള നീക്കത്തിനെതിരെ എടപ്പാളില്‍ സിപിഎം പ്രതിഷേധം

September 22, 2026
61
ആലങ്കോട് ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർക്ക് യാത്രയയപ്പ് നൽകി
UPDATES

ആലങ്കോട് ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർക്ക് യാത്രയയപ്പ് നൽകി

September 22, 2026
211
Next Post
ചങ്ങരംകുളം ശ്രീ ശാസ്താ സ്കൂളിൽ അന്താരാഷ്ട്ര യോഗാ ദിനം ഇചരിച്ചു

ചങ്ങരംകുളം ശ്രീ ശാസ്താ സ്കൂളിൽ അന്താരാഷ്ട്ര യോഗാ ദിനം ഇചരിച്ചു

Recent News

ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് ഗവ:ആയുർവേദ ഡിസ്പെൻസറിയുടെ ആഭിമുഖ്യത്തിൽ ദേശീയ ആയുർവേദ ദിനം ആചരിച്ചു

ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് ഗവ:ആയുർവേദ ഡിസ്പെൻസറിയുടെ ആഭിമുഖ്യത്തിൽ ദേശീയ ആയുർവേദ ദിനം ആചരിച്ചു

September 23, 2026
16
പിണറായി വിജയനെതിരായ അന്വേഷണം; SIT രൂപീകരിച്ച് സർക്കാർ, എസ്‌ പി വിക്രമൻ അന്വേഷണ ഉദ്യോഗസ്ഥൻ

പിണറായി വിജയനെതിരായ അന്വേഷണം; SIT രൂപീകരിച്ച് സർക്കാർ, എസ്‌ പി വിക്രമൻ അന്വേഷണ ഉദ്യോഗസ്ഥൻ

September 23, 2026
39
ചങ്ങരംകുളം അതിഥിയിൽ സൗജന്യ സെറിബ്രൽ പാൾസി ക്യാമ്പ് ‘ചുവട്’ സെപ്റ്റംബർ 26-ന് നടക്കും

ചങ്ങരംകുളം അതിഥിയിൽ സൗജന്യ സെറിബ്രൽ പാൾസി ക്യാമ്പ് ‘ചുവട്’ സെപ്റ്റംബർ 26-ന് നടക്കും

September 23, 2026
54
രക്ഷിതാക്കൾക്ക്ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

രക്ഷിതാക്കൾക്ക്ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

September 23, 2026
63
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025