• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, September 23, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

എടപ്പാൾ ജനനി യോഗാ സെൻറർ വള്ളത്തോൾ കോളേജിൽ വച്ച് യോഗ ദിനാചരണം നടത്തി

cntv team by cntv team
June 22, 2025
in UPDATES
A A
എടപ്പാൾ ജനനി യോഗാ സെൻറർ വള്ളത്തോൾ കോളേജിൽ വച്ച് യോഗ ദിനാചരണം നടത്തി
0
SHARES
41
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എടപ്പാൾ ജനനി യോഗാ സെൻറർ പതിനൊന്നാമത് അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് എടപ്പാൾ വള്ളത്തോൾ കോളേജിൽ വച്ച് യോഗ ദിനാചരണം ആചരിച്ചു. എടപ്പാൾ പഞ്ചായത്ത് പ്രസിഡൻറ് സി വി സുബൈദ ടീച്ചർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മലപ്പുറം യോഗ അസോസിയേഷൻ ട്രഷറർ ധനീഷ് ടി പി സ്വാഗതം പറഞ്ഞ ചടങ്ങിൽ വാർഡ് മെമ്പർ പ്രകാശൻ ടിവി അധ്യക്ഷ സ്ഥാനം അലങ്കരിച്ചു.വിശിഷ്ടാതിഥിയായി ഡോക്ടർ അരുൺ രാജ് സംസാരിച്ചു.ഡോക്ടർ കാർത്തിക അരുൺരാജ് യോഗ ദിന സന്ദേശം നൽകി. പ്രകാശൻ , ഇ ശിവകുമാർ ,രാജീവ് മാക്കോത്ത്, ഐവി ടീച്ചർ, ഡോക്ടർ നിഹാരിക, ശശികുമാർ പുന്നക്കൽ, എന്നിവർ ചടങ്ങിന് ആശംസകൾ അറിയിച്ചു. യോഗ ചാമ്പ്യൻഷിപ്പിൽ വിജയിച്ച കുട്ടികളെ ചടങ്ങിൽ അനുമോദിച്ചു. കേരള ആരോഗ്യ സർവകലാശാലയിൽ നിന്നും ഡോക്ടർ വിഭാഗത്തിൽ ഒന്നാം റാങ്ക് നേടിയ ഡോക്ടർ നിഹാരികയെ ചടങ്ങിൽ അനുമോദിച്ചു. തുടർന്ന് കുട്ടികളുടെ യോഗ പ്രദർശനം നടത്തി.ശ്രീദേവി കെ വി നന്ദി പറഞ്ഞു.

Related Posts

ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് ഗവ:ആയുർവേദ ഡിസ്പെൻസറിയുടെ ആഭിമുഖ്യത്തിൽ ദേശീയ ആയുർവേദ ദിനം ആചരിച്ചു
UPDATES

September 23, 2026
16
പിണറായി വിജയനെതിരായ അന്വേഷണം; SIT രൂപീകരിച്ച് സർക്കാർ, എസ്‌ പി വിക്രമൻ അന്വേഷണ ഉദ്യോഗസ്ഥൻ

36
ചങ്ങരംകുളം അതിഥിയിൽ സൗജന്യ സെറിബ്രൽ പാൾസി ക്യാമ്പ് ‘ചുവട്’ സെപ്റ്റംബർ 26-ന് നടക്കും

53
രക്ഷിതാക്കൾക്ക്ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

59
ഇ ഡി കത്തിന്റെ മറവില്‍ പിണറായി വിജയനെ വേട്ടയാടാനുള്ള നീക്കത്തിനെതിരെ എടപ്പാളില്‍ സിപിഎം പ്രതിഷേധം

September 22, 2026
60
ആലങ്കോട് ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർക്ക് യാത്രയയപ്പ് നൽകി

210
Next Post
പൊന്നാനി നഗരസഭയിലെ മരവിപ്പിച്ച അഴിമതി അന്വേഷണങ്ങൾ പുനരന്വേഷണം നടത്തണം:കോൺഗ്രസ്

Recent News

ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് ഗവ:ആയുർവേദ ഡിസ്പെൻസറിയുടെ ആഭിമുഖ്യത്തിൽ ദേശീയ ആയുർവേദ ദിനം ആചരിച്ചു

ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് ഗവ:ആയുർവേദ ഡിസ്പെൻസറിയുടെ ആഭിമുഖ്യത്തിൽ ദേശീയ ആയുർവേദ ദിനം ആചരിച്ചു

September 23, 2026
16
പിണറായി വിജയനെതിരായ അന്വേഷണം; SIT രൂപീകരിച്ച് സർക്കാർ, എസ്‌ പി വിക്രമൻ അന്വേഷണ ഉദ്യോഗസ്ഥൻ

പിണറായി വിജയനെതിരായ അന്വേഷണം; SIT രൂപീകരിച്ച് സർക്കാർ, എസ്‌ പി വിക്രമൻ അന്വേഷണ ഉദ്യോഗസ്ഥൻ

September 23, 2026
36
ചങ്ങരംകുളം അതിഥിയിൽ സൗജന്യ സെറിബ്രൽ പാൾസി ക്യാമ്പ് ‘ചുവട്’ സെപ്റ്റംബർ 26-ന് നടക്കും

ചങ്ങരംകുളം അതിഥിയിൽ സൗജന്യ സെറിബ്രൽ പാൾസി ക്യാമ്പ് ‘ചുവട്’ സെപ്റ്റംബർ 26-ന് നടക്കും

September 23, 2026
53
രക്ഷിതാക്കൾക്ക്ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

രക്ഷിതാക്കൾക്ക്ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

September 23, 2026
59
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025