• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, October 14, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

സ്നേഹത്തിൻ്റേയും സംസ്കാരത്തിൻ്റേയും മൂല്യങ്ങൾ ഉൾക്കൊള്ളാന്‍ വിദ്യാലയങ്ങളിലൂടെ കഴിയണം:ആലങ്കോട് ലീലാകൃഷ്ണൻ

cntv team by cntv team
June 20, 2025
in Local News
A A
സ്നേഹത്തിൻ്റേയും സംസ്കാരത്തിൻ്റേയും മൂല്യങ്ങൾ ഉൾക്കൊള്ളാന്‍ വിദ്യാലയങ്ങളിലൂടെ കഴിയണം:ആലങ്കോട് ലീലാകൃഷ്ണൻ
0
SHARES
42
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:വായിച്ച് വളരാനും സ്നേഹത്തിൻ്റേയും സംസ്കാരത്തിൻ്റേയും മൂല്യങ്ങൾ ഉൾക്കൊള്ളാനും പ്രചോദനമേകുന്ന വിജ്ഞാന കേന്ദ്രങ്ങളാകണം വിദ്യാലയങ്ങളെന്ന് കവിയും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണൻ അഭിപ്രായപ്പെട്ടു.തൻ്റെ ഗ്രാമത്തിലെ ആലങ്കോട് ജനത എ.എൽ.പി.സ്കൂളിൽ വായനാദിനത്തോടനുബന്ധിച്ച് നടന്ന പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പ്രധാനാധ്യാപിക എൻ.എസ്.ബീനമോൾ അധ്യക്ഷത വഹിച്ചു.അടാട്ട് വാസുദേവൻ,
അനിയൻ ആലങ്കോട്,സുലൈമാൻ പെരുമുക്ക്,
റസാഖ് അരിക്കാട്,
ശ്രീജിത്ത് എലിയപ്ര,
എ. മഹേഷ്കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.എൽ.എസ്.എസ്.വിജയികളായ പതിനഞ്ച് വിദ്യാർത്ഥികളെ അനുമോദിക്കുകയും, വായനാ മുറിയിലേക്കുള്ള പുസ്തകങ്ങളും പത്രങ്ങളും ചടങ്ങിൽ വെച്ച് ഏറ്റുവാങ്ങുകയും ചെയ്തു.

Related Posts

സാഹിത്യമഞ്ജരി പുരസ്‌കാരം സുരേഷ് മണ്ണാറശാലയ്ക്ക്
Local News

സാഹിത്യമഞ്ജരി പുരസ്‌കാരം സുരേഷ് മണ്ണാറശാലയ്ക്ക്

October 13, 2026
13
പൗർണമി പുരസ്‌കാരം ഡോ. രമ്യ ഗോകുലനാഥന്
Kerala

പൗർണമി പുരസ്‌കാരം ഡോ. രമ്യ ഗോകുലനാഥന്

October 13, 2026
47
എച്ച്.വി.എ.സി.ആർ. ഇ.എ. പൊന്നാനി താലൂക്ക് പൊതുയോഗം ചേർന്നു
Kerala

എച്ച്.വി.എ.സി.ആർ. ഇ.എ. പൊന്നാനി താലൂക്ക് പൊതുയോഗം ചേർന്നു

October 13, 2026
31
വാഗ്ദത്ത മദ്യനയം ഉടൻ നടപ്പിലാക്കണം: മദ്യനിരോധന സമിതി
Local News

വാഗ്ദത്ത മദ്യനയം ഉടൻ നടപ്പിലാക്കണം: മദ്യനിരോധന സമിതി

October 13, 2026
85
ഹരിത വിദ്യാലയം പുരസ്‌കാരം വട്ടംകുളം സി.പി.എൻ യു.പി സ്കൂളിന്
Local News

ഹരിത വിദ്യാലയം പുരസ്‌കാരം വട്ടംകുളം സി.പി.എൻ യു.പി സ്കൂളിന്

October 12, 2026
117
പെരുമ്പറമ്പ് ശ്രീ മൂകാംബിക ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കം
Local News

പെരുമ്പറമ്പ് ശ്രീ മൂകാംബിക ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കം

October 12, 2026
29
Next Post
ആലംകോട് ലീലാകൃഷ്ണനെ എരമംഗലം തിരംഗ സാംസ്കാരിക വേദി ആദരിച്ചു

ആലംകോട് ലീലാകൃഷ്ണനെ എരമംഗലം തിരംഗ സാംസ്കാരിക വേദി ആദരിച്ചു

Recent News

വാടാനപ്പള്ളിയിൽ യുവാവിനെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയ സംഭവം: ഒളിവിലായിരുന്ന മുഖ്യപ്രതികൾ അറസ്റ്റിൽ, രക്ഷപ്പെടാൻ സഹായിച്ചയാളും പിടിയിൽ

വാടാനപ്പള്ളിയിൽ യുവാവിനെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയ സംഭവം: ഒളിവിലായിരുന്ന മുഖ്യപ്രതികൾ അറസ്റ്റിൽ, രക്ഷപ്പെടാൻ സഹായിച്ചയാളും പിടിയിൽ

October 13, 2026
127
വിവാഹം മുടങ്ങിയതിൽ മനംനൊന്ത് പുഴയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

വിവാഹം മുടങ്ങിയതിൽ മനംനൊന്ത് പുഴയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

October 13, 2026
25
സൗദിയിലേക്കുള്ള വിമാന സർവീസുകൾ ഒക്ടോബർ 17 വരെ റദ്ദാക്കി ഇൻഡിഗോ

സൗദിയിലേക്കുള്ള വിമാന സർവീസുകൾ ഒക്ടോബർ 17 വരെ റദ്ദാക്കി ഇൻഡിഗോ

October 13, 2026
66
സാഹിത്യമഞ്ജരി പുരസ്‌കാരം സുരേഷ് മണ്ണാറശാലയ്ക്ക്

സാഹിത്യമഞ്ജരി പുരസ്‌കാരം സുരേഷ് മണ്ണാറശാലയ്ക്ക്

October 13, 2026
13
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025