• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, April 7, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

രക്താര്‍ബുദം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന അഭിമന്യുവിനായി നാട് ഒന്നിക്കുന്നു’ചികിത്സ സഹായ സമിതി രൂപീകരിച്ച് നാട്ടുകാര്‍

cntv team by cntv team
June 18, 2025
in UPDATES
A A
രക്താര്‍ബുദം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന അഭിമന്യുവിനായി നാട് ഒന്നിക്കുന്നു’ചികിത്സ സഹായ സമിതി രൂപീകരിച്ച് നാട്ടുകാര്‍
0
SHARES
136
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എടപ്പാള്‍ / തവനൂര്‍ രക്താര്‍ബുദം ബാധിച്ച തവനൂര്‍ കല്ലൂര്‍ പാണ്ടികശാല പുരുഷോത്തമന്‍ മകന്‍ 22 വയസുള്ള അഭിമന്യു വിന്റെ ചികിത്സക്കായി നാടൊന്നിക്കുന്നു.തിരുവനന്തപുരം ആര്‍.സി.സി യില്‍ ചികിത്സയിലുള്ള ഈ യുവാവിന് മജ്ജ മാറ്റി വെക്കല്‍ വളരെ അടിയന്തിരമായി ചെയ്യേണ്ടതുണ്ട്. 50 ലക്ഷം ചിലവ് വരുന്ന ചികിത്സ വീട്ടുകാര്‍ക്ക് താങ്ങാന്‍ കഴിയാത്തതാണ്.നാട്ടുകാരുടെ നേതൃത്വത്തില്‍ ചികിത്സാ സഹായ ധന കമ്മറ്റി രൂപീകരിച്ചിട്ടുണ്ട്. ടി.വി. ശിവദാസ് (ബാബു) ചെയര്‍മാനും കെ.വി. ജിതിന്‍ (ജിത്തു) കണ്‍വീനറും പി.പി. മുകുന്ദന്‍ ട്രഷററുമാണ്.

ചികിത്സാ സഹായ സമിതിയിലേക്ക് പണമയക്കാം.
Account No: 40192111000353
IFSC Code: klgb0040192
kerala gramin bank Branch:
thavanur

ഗൂഗിള്‍ പേ നമ്പര്‍
പുരുഷോത്തമന്‍
8714546545

പുരുഷോത്തമൻ കനറാ ബാങ്ക് കുറ്റിപ്പുറം
അക്കൗണ്ട് നമ്പർ
110244033286
Ifsc code CNRB 0003909

Related Posts

ഭർത്താവുമായി വീഡിയോ കോൾ, പിന്നാലെ തർക്കം; നടി സുഭാഷിണിയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി
UPDATES

April 7, 2026
48
കൊല്ലത്ത് ഹോട്ടൽ ഉടമയെ തൊഴിലാളി കുത്തിക്കൊന്നു; പ്രതി പിടിയിൽ

79
ലോക്ക്ഡൗണിന് കട അടച്ചില്ല, അച്ഛനെയും മകനെയും കസ്റ്റഡിയിലെടുത്തു; കൊലപാതകം, 9 പോലീസുകാർക്ക് വധശിക്ഷ

37
കോളജിൽ വോട്ടുചോദിക്കാനെത്തിയ സന്ദീപ് വാരിയർക്ക് നേരെ ആക്രമണം; 2 പേർക്ക് പരുക്ക്

30
വെളിയങ്കോട് അയ്യോട്ടിച്ചിറ ഗ്രാമം ബീരാന്റകത്ത് അബൂബക്കർ നിര്യാതനായി

12
ചങ്ങരംകുളം പന്താവൂർ മണക്കടവത്ത് വേലായുധൻ നിര്യാതനായി

April 6, 2026
10
Next Post
മലയാള സാഹിത്യ അക്കാദമി ആൻഡ് റിസർച് സെന്റർ എൻഡോവ്മെന്റ് പുരസ്കാരം എം.വി.മനോജിന്

Recent News

ഭർത്താവുമായി വീഡിയോ കോൾ, പിന്നാലെ തർക്കം; നടി സുഭാഷിണിയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി

ഭർത്താവുമായി വീഡിയോ കോൾ, പിന്നാലെ തർക്കം; നടി സുഭാഷിണിയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി

April 7, 2026
48
കൊല്ലത്ത് ഹോട്ടൽ ഉടമയെ തൊഴിലാളി കുത്തിക്കൊന്നു; പ്രതി പിടിയിൽ

കൊല്ലത്ത് ഹോട്ടൽ ഉടമയെ തൊഴിലാളി കുത്തിക്കൊന്നു; പ്രതി പിടിയിൽ

April 7, 2026
79
ലോക്ക്ഡൗണിന് കട അടച്ചില്ല, അച്ഛനെയും മകനെയും കസ്റ്റഡിയിലെടുത്തു; കൊലപാതകം, 9 പോലീസുകാർക്ക് വധശിക്ഷ

ലോക്ക്ഡൗണിന് കട അടച്ചില്ല, അച്ഛനെയും മകനെയും കസ്റ്റഡിയിലെടുത്തു; കൊലപാതകം, 9 പോലീസുകാർക്ക് വധശിക്ഷ

April 7, 2026
37
കോളജിൽ വോട്ടുചോദിക്കാനെത്തിയ സന്ദീപ് വാരിയർക്ക് നേരെ ആക്രമണം; 2 പേർക്ക് പരുക്ക്

കോളജിൽ വോട്ടുചോദിക്കാനെത്തിയ സന്ദീപ് വാരിയർക്ക് നേരെ ആക്രമണം; 2 പേർക്ക് പരുക്ക്

April 7, 2026
30
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025