ചങ്ങരംകുളം:വളയംകുളത്ത് വിദ്യാര്‍ത്ഥി സംഘര്‍ഷത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു.എംവിഎം സ്കൂളിലെ പ്ളസ് വണ്‍,പ്ളസ്റ്റു വിദ്യാര്‍ത്ഥികള്‍ തമ്മിലാണ് സംഘര്‍ഷം ഉണ്ടായത്.വ്യാഴാഴ്ച വൈകിയിട്ട് മൂന്ന് മണിയോടെയാണ് സംഭവം.പരിക്കേറ്റ ഒതളൂര്‍ സ്വദേശി സെയ്ദ്,താടിപ്പടി സ്വദേശി സിനാന്,ആലംകോട് സ്വദേശി അസ്ലം എന്നിവരെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു