• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, January 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കനത്ത മഴ’പെരുന്തുരുത്തി പുളിക്കകടവ് പാലത്തിൽ വെള്ളം കയറി’ഗതാഗതം പൂര്‍ണ്ണമായും മുടങ്ങി’ചങ്ങരംകുളം പള്ളിക്കര റോഡിലും ഉപ്പുങ്ങല്‍കടവ് റോഡിലും വെള്ളം കയറി

cntv team by cntv team
June 17, 2025
in UPDATES
A A
കനത്ത മഴ’പെരുന്തുരുത്തി പുളിക്കകടവ് പാലത്തിൽ വെള്ളം കയറി’ഗതാഗതം പൂര്‍ണ്ണമായും മുടങ്ങി’ചങ്ങരംകുളം പള്ളിക്കര റോഡിലും ഉപ്പുങ്ങല്‍കടവ് റോഡിലും വെള്ളം കയറി
0
SHARES
816
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:കനത്ത മഴയെ തുടര്‍ന്ന് തൃശൂര്‍ – മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന പെരുന്തുരുത്തി പുളിക്കക്കടവ് പാലത്തില്‍ വെള്ളം കയറിയതിനെത്തുടർന്ന് ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു.പഴഞ്ഞിയില്‍ നിന്ന് ഒതുളൂര്‍,പാവിട്ടപ്പുറം വഴി ചങ്ങരംകുളത്തേക്ക് പോകാവുന്ന എളുപ്പവഴിയായതിനാല്‍ ഒട്ടേറേ വാഹനങ്ങള്‍ ഈ വഴി സഞ്ചരിക്കുന്നുണ്ട്.പാലത്തില്‍ എല്ലാ വര്‍ഷവും വെള്ളം കയറി ഗതാഗതം തടസപ്പെടുന്നത് പതിവാണ്. റോഡും പാലവും ഉയര്‍ത്തി നിർമ്മിച്ച്
ഗതാഗത തടസം ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.പാലത്തിൽ വെള്ളം കയറിയതിനെ തുടർന്ന് സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേരാണ് ഇവിടെ സന്ദർശകരായി എത്തുന്നത്.
ഇത് വലിയ അപകട ഭീഷണി ഉയർത്തുന്നതായി പ്രദേശവാസികൾ പറഞ്ഞു.

പ്രദേശത്ത് പല റോഡുകളും വെള്ളം കയറിയിട്ടുണ്ട്.ചങ്ങരംകുളം പള്ളിക്കര റോഡില്‍ വെള്ളം കയറി ഗതാഗതം തടസപ്പെട്ട അവസ്ഥയാണ്.ചങ്ങരംകുളം ഉപ്പുങ്ങല്‍ കടവ് റോഡില്‍ വെള്ളം കയറി ഗതാഗതം തടസപ്പെട്ട അവസ്ഥയാണ്.മഴ തുടര്‍ന്നാല്‍പല പ്രധാന റോഡുകളും വെള്ളം കയറുന്ന അവസ്ഥയാണ്

Related Posts

ദീപക് ജീവനൊടുക്കിയ സംഭവം; പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്
UPDATES

ദീപക് ജീവനൊടുക്കിയ സംഭവം; പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

January 27, 2026
1
ആൾ കേരള ടൈലേഴ്‌സ് അസോസിയേഷൻ എടപ്പാൾ ഏരിയാ കൺവെൻഷൻ സംഘടിപ്പിച്ചു
UPDATES

ആൾ കേരള ടൈലേഴ്‌സ് അസോസിയേഷൻ എടപ്പാൾ ഏരിയാ കൺവെൻഷൻ സംഘടിപ്പിച്ചു

January 27, 2026
2
കേരള റിട്ടയേർഡ് ടീച്ചേഴ്സ് കോൺഗ്രസ് എടപ്പാൾ ഉപജില്ലാ സമ്മേളനം നടത്തി
UPDATES

കേരള റിട്ടയേർഡ് ടീച്ചേഴ്സ് കോൺഗ്രസ് എടപ്പാൾ ഉപജില്ലാ സമ്മേളനം നടത്തി

January 27, 2026
2
ഐഎസ്എം ചങ്ങരംകുളം മണ്ഡലം കമ്മിറ്റി ബസ്റ്റോപ്പും പരിസരവും ശുചീകരിച്ചു
UPDATES

ഐഎസ്എം ചങ്ങരംകുളം മണ്ഡലം കമ്മിറ്റി ബസ്റ്റോപ്പും പരിസരവും ശുചീകരിച്ചു

January 27, 2026
2
സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർ അനിശ്ചിതകാല സമരത്തിലേക്ക്; ഇന്ന് ഒ പി ബഹിഷ്കരിച്ച് പ്രതിഷേധിക്കും
UPDATES

സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർ അനിശ്ചിതകാല സമരത്തിലേക്ക്; ഇന്ന് ഒ പി ബഹിഷ്കരിച്ച് പ്രതിഷേധിക്കും

January 27, 2026
2
നടുവട്ടം ‘നന്മ’ പബ്ലിക് സർവീസ് സെൻറർ ട്രഷറര്‍ സി വി ഹംസത്തലി നിര്യാതനായി
UPDATES

നടുവട്ടം ‘നന്മ’ പബ്ലിക് സർവീസ് സെൻറർ ട്രഷറര്‍ സി വി ഹംസത്തലി നിര്യാതനായി

January 27, 2026
5
Next Post
വിമാന സർവീസുകൾ റദ്ദാക്കുന്നു, ഇറാനിൽ ഒഴിപ്പിക്കൽ നടപടി ആരംഭിച്ച് ഇന്ത്യ; കുടുങ്ങിയത് പതിനായിരത്തോളം വിദ്യാർഥികൾ

വിമാന സർവീസുകൾ റദ്ദാക്കുന്നു, ഇറാനിൽ ഒഴിപ്പിക്കൽ നടപടി ആരംഭിച്ച് ഇന്ത്യ; കുടുങ്ങിയത് പതിനായിരത്തോളം വിദ്യാർഥികൾ

Recent News

ദീപക് ജീവനൊടുക്കിയ സംഭവം; പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

ദീപക് ജീവനൊടുക്കിയ സംഭവം; പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

January 27, 2026
1
ആൾ കേരള ടൈലേഴ്‌സ് അസോസിയേഷൻ എടപ്പാൾ ഏരിയാ കൺവെൻഷൻ സംഘടിപ്പിച്ചു

ആൾ കേരള ടൈലേഴ്‌സ് അസോസിയേഷൻ എടപ്പാൾ ഏരിയാ കൺവെൻഷൻ സംഘടിപ്പിച്ചു

January 27, 2026
2
കേരള റിട്ടയേർഡ് ടീച്ചേഴ്സ് കോൺഗ്രസ് എടപ്പാൾ ഉപജില്ലാ സമ്മേളനം നടത്തി

കേരള റിട്ടയേർഡ് ടീച്ചേഴ്സ് കോൺഗ്രസ് എടപ്പാൾ ഉപജില്ലാ സമ്മേളനം നടത്തി

January 27, 2026
2
ഐഎസ്എം ചങ്ങരംകുളം മണ്ഡലം കമ്മിറ്റി ബസ്റ്റോപ്പും പരിസരവും ശുചീകരിച്ചു

ഐഎസ്എം ചങ്ങരംകുളം മണ്ഡലം കമ്മിറ്റി ബസ്റ്റോപ്പും പരിസരവും ശുചീകരിച്ചു

January 27, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025