• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, October 12, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Technology

നെറ്റ് ഇല്ലെങ്കിലും G Pay ചെയ്യാം; ഇനി ഓഫ്‌ലൈനായും UPI സേവനങ്ങള്‍ ലഭിക്കും

cntv team by cntv team
June 16, 2025
in Technology
A A
നെറ്റ് ഇല്ലെങ്കിലും G Pay ചെയ്യാം; ഇനി ഓഫ്‌ലൈനായും UPI സേവനങ്ങള്‍ ലഭിക്കും
0
SHARES
147
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പോക്കറ്റിലും പേഴ്‌സിലും പണം വച്ചുകൊണ്ട് നടക്കുന്നവര്‍ ഇന്ന് വിരളമാണ്. എല്ലാവരും ഡിജിറ്റല്‍ പണമിടപാടുകളെയാണ് ആശ്രയിക്കുന്നത്. പണമിടപാടിന് യുപിഐ സംവിധാനങ്ങളെ ആശ്രയിക്കുന്നത് എളുപ്പവുമാണ്. എന്നാല്‍ നെറ്റില്ലാത്തതിന്‍റെ പേരില്‍ യുപിഐ വഴി പണം നല്‍കാന്‍ സാധിക്കാതെ കുടുങ്ങിപ്പോയവരും ഉണ്ട്. ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ചിട്ട് ബില്‍ അടയ്ക്കാന്‍ നേരം നെറ്റില്ലെങ്കില്‍ ഒന്നാലോചിച്ചുനോക്കൂ. എന്നാല്‍ ഇനി നെറ്റില്ലാത്തതിന്‍റെ പേരില്‍ പണമിടപാട് തടസ്സപ്പെടില്ല. യുപിഐയില്‍ ഇനി ഓഫ്‌ലൈനായും പണമിടപാട് നടത്താം.

ഇത്തരത്തില്‍ പണമിടപാട് നടത്തുന്നതിന് നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈലില്‍ നിന്ന് *99 # ഡയല്‍ ചെയ്യുക.എന്‍.പി.സി.ഐ (നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ) അവതരിപ്പിച്ച യു.എസ്.എസ്.ഡി (അണ്‍സ്ട്രക്‌ച്ചേര്‍ഡ് സപ്ലിമെന്ററി സര്‍വീസ് ഡാറ്റ) അധിഷ്ഠിത സേവനമാണിത്.

ഇതിലൂടെ പണം അയയ്ക്കുവാനും ബാലന്‍സ് പരിശോധിക്കുവാനും സാധിക്കും. ഇന്റര്‍നെറ്റ് കണക്ടിവിറ്റി കുറവുള്ള പ്രദേശങ്ങളില്‍ ഈ സേവനത്തെ ആശ്രയിക്കാം. *99# എന്ന നമ്പര്‍ ഡയല്‍ ചെയ്യുമ്പോള്‍ വരുന്ന നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട് ഓഫ്‌ലൈന്‍ യുപിഐ സേവനം ആക്ടിവേറ്റ് ചെയ്യാം. ഐഎഫ്എസ്‌സി കോഡും ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങളും ഇതിനായി ആവശ്യമാണ്. ഇനി നിങ്ങള്‍ക്ക് ഓഫ്‌ലൈന്‍ സേവനങ്ങള്‍ ആവശ്യമില്ലെങ്കിലും ഈ നമ്പറില്‍ ബന്ധപ്പെട്ട് അത് ചെയ്യാവുന്നതാണ്.

Related Posts

എയർടെൽ പോസ്റ്റ്പെയ്ഡ് പ്ലാനുകളിൽ സൗജന്യ അന്താരാഷ്ട്ര റോമിങ്
National

എയർടെൽ പോസ്റ്റ്പെയ്ഡ് പ്ലാനുകളിൽ സൗജന്യ അന്താരാഷ്ട്ര റോമിങ്

October 7, 2026
148
സ്വകാര്യത വർധിപ്പിക്കാൻ വാട്‌സ്ആപ്പ്; Restricted Chat ഫീച്ചർ വരുന്നു
Technology

സ്വകാര്യത വർധിപ്പിക്കാൻ വാട്‌സ്ആപ്പ്; Restricted Chat ഫീച്ചർ വരുന്നു

October 5, 2026
96
Viral 80s AI trend: സ്വകാര്യത ഉറപ്പാക്കണം, അപകടങ്ങൾ ഒഴിവാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
Kerala

Viral 80s AI trend: സ്വകാര്യത ഉറപ്പാക്കണം, അപകടങ്ങൾ ഒഴിവാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

September 8, 2026
541
ഓടിടി പാസ് വിപുലീകരിച്ച് ജിയോ: ഒരുവർഷംവരെ വാലിഡിറ്റി, ഒറ്റ പായ്ക്കിൽ 15 പ്ലാറ്റ്‌ഫോമുകൾ
Kerala

ഓടിടി പാസ് വിപുലീകരിച്ച് ജിയോ: ഒരുവർഷംവരെ വാലിഡിറ്റി, ഒറ്റ പായ്ക്കിൽ 15 പ്ലാറ്റ്‌ഫോമുകൾ

August 10, 2026
107
‘മ്യൂള്‍ അകൗണ്ടുകളില്‍ ജാഗ്രത വേണം’; നിര്‍ദേശവുമായി പൊലീസ്
Kerala

‘മ്യൂള്‍ അകൗണ്ടുകളില്‍ ജാഗ്രത വേണം’; നിര്‍ദേശവുമായി പൊലീസ്

August 10, 2026
105
പ്രീപെയ്ഡ് ഉപഭോക്താക്കൾക്കായി സ്പോട്ടിഫൈ പ്രീമിയം അവതരിപ്പിച്ച് വി
Kerala

പ്രീപെയ്ഡ് ഉപഭോക്താക്കൾക്കായി സ്പോട്ടിഫൈ പ്രീമിയം അവതരിപ്പിച്ച് വി

August 6, 2026
177
Next Post
പെയിന്റ് കടയില്‍ വന്‍ തീപ്പിടിത്തം; തൊട്ടടുത്ത് ഗ്യാസ് ഗോഡൗൺ, കനത്ത ആശങ്ക

പെയിന്റ് കടയില്‍ വന്‍ തീപ്പിടിത്തം; തൊട്ടടുത്ത് ഗ്യാസ് ഗോഡൗൺ, കനത്ത ആശങ്ക

Recent News

മദ്യപിച്ചെത്തിയ അച്ഛനെ മകൻ തലക്കടിച്ച് കൊന്നു

മദ്യപിച്ചെത്തിയ അച്ഛനെ മകൻ തലക്കടിച്ച് കൊന്നു

October 12, 2026
2
19-കാരൻ മുത്തശ്ശിയുടെ വീട്ടിൽ തീപ്പൊള്ളലേറ്റ് മരിച്ചനിലയിൽ

19-കാരൻ മുത്തശ്ശിയുടെ വീട്ടിൽ തീപ്പൊള്ളലേറ്റ് മരിച്ചനിലയിൽ

October 12, 2026
1
പെരുമ്പറമ്പ് ശ്രീ മൂകാംബിക ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കം

പെരുമ്പറമ്പ് ശ്രീ മൂകാംബിക ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കം

October 12, 2026
6
ചങ്ങരംകുളത്ത് ലാ-ഫെയേഴ്സ് ലേഡീസ് ഹബ്ബ് പ്രവർത്തനം തുടങ്ങി

ചങ്ങരംകുളത്ത് ലാ-ഫെയേഴ്സ് ലേഡീസ് ഹബ്ബ് പ്രവർത്തനം തുടങ്ങി

October 12, 2026
0
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025