• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, October 12, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പെയിന്റ് കടയില്‍ വന്‍ തീപ്പിടിത്തം; തൊട്ടടുത്ത് ഗ്യാസ് ഗോഡൗൺ, കനത്ത ആശങ്ക

cntv team by cntv team
June 16, 2025
in UPDATES
A A
പെയിന്റ് കടയില്‍ വന്‍ തീപ്പിടിത്തം; തൊട്ടടുത്ത് ഗ്യാസ് ഗോഡൗൺ, കനത്ത ആശങ്ക
0
SHARES
152
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തൃശൂർ: ചാലക്കുടിയിലെ പെയിന്റ്, ഹാർഡ്‌വെയർ കടയ്ക്ക് തീപിടിച്ചു. ഊക്കൻസ് പെയിന്റ്, ഹാർഡ്‌വെയർ കടയിൽ ഇന്ന് രാവിലെ 8.30നാണ് തീപിടിത്തം ഉണ്ടായത്. കടയ്ക്ക് തൊട്ടടുത്ത് ഗ്യാസ് ഗോഡൗൺ ഉണ്ട്. അവിടെ നിന്ന് ഗ്യാസ് സിലിണ്ടറുകൾ മാറ്റാനുള്ള ശ്രമം തുടരുകയാണ്. തീ നിയന്ത്രണ വിധേയമായിട്ടില്ല. അഗ്നിശമനസേനയും പൊലീസും നാട്ടുകാരും ചേർന്ന് തീയണയ്ക്കാൻ ശ്രമിക്കുകയാണ്. കടയിലെ പെയിന്റും തിന്നറുകളും മറ്റും നാട്ടുകാരും ചുമട്ടുത്തൊഴിലാളികളും ചേർന്ന് മാറ്റുകയാണ്. ചാലക്കുടിയിലെ തിരക്കേറിയ വ്യാപാര സമുച്ചയത്തിലാണ് തീപിടിച്ചത്. പുതുക്കാട്,​ ചാലക്കുടി എന്നിവിടങ്ങളിൽ നിന്നും രണ്ട് ഫയർ യൂണിറ്റുകൾ എത്തിയിട്ടുണ്ട്. പ്രദേശത്ത് കറുത്ത പുക ഉയരുകയാണ്. ഈ ഭാഗത്തുള്ള ഗതാഗതം പൊലീസ് നിയന്ത്രിച്ചിട്ടുണ്ട്. പെയിന്റ് കടയോട് ചേർന്നുള്ള ഗോഡൗണിന്റെ പുറക് വശത്ത് നിന്ന് പടർന്ന തീ ഇപ്പോൾ മുൻവശത്തേക്കും എത്തിയിട്ടുണ്ടെന്നാണ് വിവരം.

Related Posts

ഒന്നാം പ്രതി പിണറായി വിജയൻ: മാസപ്പടിയിൽ കേസെടുത്ത് വിജിലൻസ്
UPDATES

ഒന്നാം പ്രതി പിണറായി വിജയൻ: മാസപ്പടിയിൽ കേസെടുത്ത് വിജിലൻസ്

October 12, 2026
118
നന്നംമുക്ക് ഗ്രാമ പഞ്ചായത്ത്‌ നിർമ്മലം ക്യാമ്പയിൻ സംഘടിപ്പിച്ചു
UPDATES

നന്നംമുക്ക് ഗ്രാമ പഞ്ചായത്ത്‌ നിർമ്മലം ക്യാമ്പയിൻ സംഘടിപ്പിച്ചു

October 12, 2026
28
മംഗലത്തേരി അനുസ്മരണവും പുരസ്ക്കാര വിതരണവും സംഘടിപ്പിച്ചു
UPDATES

മംഗലത്തേരി അനുസ്മരണവും പുരസ്ക്കാര വിതരണവും സംഘടിപ്പിച്ചു

October 12, 2026
10
പന്താവൂർ നളന്ദ കലാകേന്ദ്രം ആൻഡ് ഗ്രന്ഥശാല ബാലവേദി സർഗോത്സവം സംഘടിപ്പിച്ചു
UPDATES

പന്താവൂർ നളന്ദ കലാകേന്ദ്രം ആൻഡ് ഗ്രന്ഥശാല ബാലവേദി സർഗോത്സവം സംഘടിപ്പിച്ചു

October 12, 2026
19
ഐ എ എം ഇ കോഡക്‌സ് ഡിജിറ്റല്‍ ഫെസ്റ്റ്:പന്താവൂര്‍ ഇര്‍ശാദ് ഇംഗ്ലീഷ് സ്‌കൂളിന് ഓവറോള്‍ കിരീടം
UPDATES

ഐ എ എം ഇ കോഡക്‌സ് ഡിജിറ്റല്‍ ഫെസ്റ്റ്:പന്താവൂര്‍ ഇര്‍ശാദ് ഇംഗ്ലീഷ് സ്‌കൂളിന് ഓവറോള്‍ കിരീടം

October 12, 2026
21
സംസ്ഥാനതല സി.വി. രാമൻ ഉപന്യാസ രചന: മീര നമ്പ്യാർക്ക് എ ഗ്രേഡ്
UPDATES

സംസ്ഥാനതല സി.വി. രാമൻ ഉപന്യാസ രചന: മീര നമ്പ്യാർക്ക് എ ഗ്രേഡ്

October 12, 2026
20
Next Post
ക്ലബ്ബ് ലോകകപ്പില്‍ വരവറിയിച്ച് ചാംപ്യന്‍സ് ലീഗ് ജേതാക്കള്‍; അത്‌ലറ്റികോ മാഡ്രിഡിനെ വീഴ്ത്തി പിഎസ്ജി

ക്ലബ്ബ് ലോകകപ്പില്‍ വരവറിയിച്ച് ചാംപ്യന്‍സ് ലീഗ് ജേതാക്കള്‍; അത്‌ലറ്റികോ മാഡ്രിഡിനെ വീഴ്ത്തി പിഎസ്ജി

Recent News

മദ്യപിച്ചെത്തിയ അച്ഛനെ മകൻ തലക്കടിച്ച് കൊന്നു

മദ്യപിച്ചെത്തിയ അച്ഛനെ മകൻ തലക്കടിച്ച് കൊന്നു

October 12, 2026
2
19-കാരൻ മുത്തശ്ശിയുടെ വീട്ടിൽ തീപ്പൊള്ളലേറ്റ് മരിച്ചനിലയിൽ

19-കാരൻ മുത്തശ്ശിയുടെ വീട്ടിൽ തീപ്പൊള്ളലേറ്റ് മരിച്ചനിലയിൽ

October 12, 2026
1
പെരുമ്പറമ്പ് ശ്രീ മൂകാംബിക ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കം

പെരുമ്പറമ്പ് ശ്രീ മൂകാംബിക ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കം

October 12, 2026
6
ചങ്ങരംകുളത്ത് ലാ-ഫെയേഴ്സ് ലേഡീസ് ഹബ്ബ് പ്രവർത്തനം തുടങ്ങി

ചങ്ങരംകുളത്ത് ലാ-ഫെയേഴ്സ് ലേഡീസ് ഹബ്ബ് പ്രവർത്തനം തുടങ്ങി

October 12, 2026
0
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025