• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, June 19, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Sports

ക്ലബ്ബ് ലോകകപ്പില്‍ വരവറിയിച്ച് ചാംപ്യന്‍സ് ലീഗ് ജേതാക്കള്‍; അത്‌ലറ്റികോ മാഡ്രിഡിനെ വീഴ്ത്തി പിഎസ്ജി

cntv team by cntv team
June 16, 2025
in Sports
A A
ക്ലബ്ബ് ലോകകപ്പില്‍ വരവറിയിച്ച് ചാംപ്യന്‍സ് ലീഗ് ജേതാക്കള്‍; അത്‌ലറ്റികോ മാഡ്രിഡിനെ വീഴ്ത്തി പിഎസ്ജി
0
SHARES
20
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഫിഫ ക്ലബ്ബ് ലോകകപ്പില്‍ വിജയത്തോടെ തുടക്കം ഗംഭീരമാക്കി പിഎസ്ജി. ആദ്യ മത്സരത്തില്‍ അത്‌ലറ്റികോ മാഡ്രിഡിനെ തകര്‍ത്താണ് ചാംപ്യന്‍സ് ലീഗ് ജേതാക്കള്‍ വരവറിയിച്ചത്. മറുപടിയില്ലാത്ത നാല് ഗോളിനാണ് പിഎസ്ജി വിജയം സ്വന്തമാക്കിയത്.
മത്സരത്തിന്റെ 19-ാം മിനിറ്റിലാണ് പിഎസ്ജി ഗോള്‍വേട്ടയ്ക്ക് തുടക്കമിട്ടത്. ഫാബിയാന്‍ റൂയിസിലൂടെ പിഎസ്ജി ആദ്യ സ്വന്തമാക്കി. ആദ്യ പകുതിയുടെ അധിക സമയത്ത് വിറ്റീഞ്ഞയും ലക്ഷ്യം കണ്ടതോടെ പിഎസ്ജി സ്‌കോര്‍ ഇരട്ടിയാക്കി.

87-ാം മിനിറ്റില്‍ സെന്നി മയുലു ഗോള്‍ നേടി. ഇഞ്ചുറി ടൈമില്‍ ലഭിച്ച പെനാല്‍റ്റി ഗോളാക്കി ലീ കാങ്- ഇന്‍ കൂടി ലക്ഷ്യം കണ്ടതോടെ ഫ്രഞ്ച് ക്ലബ്ബ് വിജയം ഉറപ്പിച്ചു.

Related Posts

മലബാറിൽ ഫുട്ബോൾ സ്റ്റേഡിയത്തിനായി 50 കോടി; കായികതാരങ്ങളെ വാർത്തെടുക്കാൻ ‘മിഷൻ 2036’
Kerala

മലബാറിൽ ഫുട്ബോൾ സ്റ്റേഡിയത്തിനായി 50 കോടി; കായികതാരങ്ങളെ വാർത്തെടുക്കാൻ ‘മിഷൻ 2036’

June 19, 2026
54
ലോകകപ്പിൽ ബ്രസീലിന്റെ രണ്ടാം മത്സരത്തിലും നെയ്മർ കളിക്കില്ല
Sports

ലോകകപ്പിൽ ബ്രസീലിന്റെ രണ്ടാം മത്സരത്തിലും നെയ്മർ കളിക്കില്ല

June 19, 2026
70
കൊറിയയെ വീഴ്ത്തി, രണ്ടാം ജയത്തോടെ റൗണ്ട് ഓഫ് 32 ഉറപ്പിച്ച് മെക്‌സിക്കോ
Sports

കൊറിയയെ വീഴ്ത്തി, രണ്ടാം ജയത്തോടെ റൗണ്ട് ഓഫ് 32 ഉറപ്പിച്ച് മെക്‌സിക്കോ

June 19, 2026
39
ലോകക്കപ്പിൽ ഉസ്ബെക്കിസ്ഥാനെ തകർത്ത് തുടക്കം ഗംഭീരമാക്കി കൊളംബിയ
Sports

ലോകക്കപ്പിൽ ഉസ്ബെക്കിസ്ഥാനെ തകർത്ത് തുടക്കം ഗംഭീരമാക്കി കൊളംബിയ

June 18, 2026
35
അങ്കത്തിന് തയ്യാറെടുത്ത് പറങ്കിപട; റൊണാൾഡോയും സംഘവും ഇന്ന് കളത്തിൽ
Sports

അങ്കത്തിന് തയ്യാറെടുത്ത് പറങ്കിപട; റൊണാൾഡോയും സംഘവും ഇന്ന് കളത്തിൽ

June 17, 2026
161
കൈവിട്ട കിരീടം തിരിച്ചു പിടിക്കാൻ ഫ്രഞ്ച് പട ഇറങ്ങുന്നു
Sports

കൈവിട്ട കിരീടം തിരിച്ചു പിടിക്കാൻ ഫ്രഞ്ച് പട ഇറങ്ങുന്നു

June 16, 2026
120
Next Post
ഉയരങ്ങളിൽ നിന്ന് താഴ്ചയിലേക്ക്; സ്വർണവിലയിൽ ഇടിവ്

ഉയരങ്ങളിൽ നിന്ന് താഴ്ചയിലേക്ക്; സ്വർണവിലയിൽ ഇടിവ്

Recent News

കോളേജ് അധ്യാപിക ആത്മഹത്യ ചെയ്ത സംഭവം; ഒളിവിലായിരുന്ന സുഹൃത്ത് പിടിയിൽ

കോളേജ് അധ്യാപിക ആത്മഹത്യ ചെയ്ത സംഭവം; ഒളിവിലായിരുന്ന സുഹൃത്ത് പിടിയിൽ

June 19, 2026
5
നിതിന്‍ രാജിന്റെ മരണം; ഡോ. എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല

നിതിന്‍ രാജിന്റെ മരണം; ഡോ. എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല

June 19, 2026
19
ജൂണ്‍ 30ഓടെ നിരവധി ബസുകൾ സര്‍വ്വീസ് നിര്‍ത്തും, ഇരട്ടത്താപ്പ് അവസാനിപ്പിക്കണം; ബജറ്റിനെതിരെ സ്വകാര്യബസ് ഉടമകൾ

ജൂണ്‍ 30ഓടെ നിരവധി ബസുകൾ സര്‍വ്വീസ് നിര്‍ത്തും, ഇരട്ടത്താപ്പ് അവസാനിപ്പിക്കണം; ബജറ്റിനെതിരെ സ്വകാര്യബസ് ഉടമകൾ

June 19, 2026
5
ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത: ഇന്ന് മലപ്പുറം ഉൾപ്പെടെ മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത: ഇന്ന് മലപ്പുറം ഉൾപ്പെടെ മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

June 19, 2026
15
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025