• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, August 6, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

ചങ്ങരംകുളം ചിയ്യാനൂരില്‍ മതില്‍ വീടിന് മുകളിലേക്ക് വീണ് വീട് ഭാഗികമായി തകര്‍ന്നു

cntv team by cntv team
June 14, 2025
in Local News
A A
ചങ്ങരംകുളം ചിയ്യാനൂരില്‍ മതില്‍ വീടിന് മുകളിലേക്ക് വീണ് വീട് ഭാഗികമായി തകര്‍ന്നു
0
SHARES
868
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:കനത്ത മഴയില്‍ ചിയ്യാനൂരില്‍ മതില്‍ വീടിന് മുകളിലേക്ക് വീണ് വീട് ഭാഗികമായി തകര്‍ന്നു.ചങ്ങരംകുളം ചിയ്യാനൂരില്‍ കോട്ടയില്‍ ക്ഷത്രത്തിനടുത്ത് ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം.മുതിരംപറമ്പത്ത് വിജി സുരേഷ് ബാബു ദമ്പതികളുടെ വീടാണ് തകര്‍ന്നത്.മുതിരംപറമ്പത്ത് വിജി സുരേഷ് ബാബു ദമ്പതികളുടെ വീടാണ് തകര്‍ന്നത്.ഓട്ടോ തൊഴിലാളിയായ ബാബും ഭാര്യ വിജിയും അസുഖ ബാധിച്ച അമ്മയും രണ്ട് മക്കളും അടങ്ങുന്ന കുടുംബമാണ് ഇവിടെ താമസിച്ചിരുന്നത്.അപകട സമയത്ത് വീട്ടില്‍ ആരും ഇല്ലാതിരുന്നതിനാല്‍ കുടുംബം പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. വീടിനോട് ചേര്‍ന്ന് ഉയര്‍ന്ന് നില്‍ക്കുന്ന സ്വകാര്യ വ്യക്തിയുടെ മതിലാണ് വീടിന് മുകളിലേക്ക് ഇടിഞ്ഞ് വീണത്.വീടിന്റെ അടുക്കളയുടെ ചുമരും വാതിലും അടക്കം തകര്‍ന്ന് വീണിട്ടുണ്ട്.മറ്റു ഭിത്തികള്‍ക്കും വിള്ളല്‍ വീണിട്ടുണ്ട്.മുമ്പ് മതില്‍ ഒരു ഭാഗം തകര്‍ന്നിരുന്നതായും അപ്പോള്‍ തന്നെ പഞ്ചായത്തില്‍ പരാതി നല്‍കിയതായും സുരേഷ് ബാബു പറയുന്നു.സ്ഥലത്തിന്റെ ഉടമയോടും അപകടാവസ്ഥ ബോധ്യപ്പെടുത്തിയതാണെന്നും ഒരു വിധത്തിലുള്ള നടപടിയും ഉണ്ടായില്ലെന്നും ബാബു പറഞ്ഞു.ഇപ്പോ വീട്ടില്‍ താമസിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നും ബാക്കി ഭാഗം ഏത് നിമിഷവും തകര്‍ന്ന് വീഴുന്ന അവസ്ഥയാണെന്നും നടപടി ഉണ്ടാവണമെന്നും ബാബു പറഞ്ഞു

Related Posts

കുന്നംകുളം കാണിയാമ്പലിൽ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
Kerala

കുന്നംകുളം കാണിയാമ്പലിൽ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

August 5, 2026
414
ചാലിശ്ശേരി സെൻ്ററിൽ വസ്‌ത്രവ്യാപാര സ്ഥാപനത്തിൽ തീപിടുത്തം’നാട്ടുകാരുടെ സമയബന്ധിതമായ ഇടപെടൽ മൂലമാണ് വൻ ദുരന്തം ഒഴിവായത്
Local News

ചാലിശ്ശേരി സെൻ്ററിൽ വസ്‌ത്രവ്യാപാര സ്ഥാപനത്തിൽ തീപിടുത്തം’നാട്ടുകാരുടെ സമയബന്ധിതമായ ഇടപെടൽ മൂലമാണ് വൻ ദുരന്തം ഒഴിവായത്

August 5, 2026
342
സംസ്ഥാന പാതയില്‍ ചങ്ങരംകുളം പാവിട്ടപ്പുറത്ത് ടെമ്പോ വാനും മിനി പിക്കപ്പും കൂട്ടിയിടിച്ച് അപകടം
Local News

സംസ്ഥാന പാതയില്‍ ചങ്ങരംകുളം പാവിട്ടപ്പുറത്ത് ടെമ്പോ വാനും മിനി പിക്കപ്പും കൂട്ടിയിടിച്ച് അപകടം

August 5, 2026
262
എടപ്പാള്‍ പൊറൂക്കരയിൽ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം ‘മൂന്ന് പേര്‍ക്ക് പരിക്ക്
Kerala

എടപ്പാള്‍ പൊറൂക്കരയിൽ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം ‘മൂന്ന് പേര്‍ക്ക് പരിക്ക്

August 5, 2026
2.6k
കുറ്റിപ്പുറം ബസ് അപകടം: അമിത വേഗത അപകടത്തിന് കാരണമായെന്ന് MVD; ഡ്രൈവർ നോട്ടീസ് നൽകി പൊലീസ്
Kerala

കുറ്റിപ്പുറം ബസ് അപകടം: അമിത വേഗത അപകടത്തിന് കാരണമായെന്ന് MVD; ഡ്രൈവർ നോട്ടീസ് നൽകി പൊലീസ്

August 5, 2026
271
സംസ്ഥാന പാതയില്‍ വളയംകുളത്ത് ഓഡി കാര്‍ പിക്കപ്പില്‍ ഇടിച്ച് നിയന്ത്രണം വിട്ട് നിര്‍ത്തിയിട്ട ഇന്നോവയില്‍ ഇടിച്ച് കയറി
Local News

സംസ്ഥാന പാതയില്‍ വളയംകുളത്ത് ഓഡി കാര്‍ പിക്കപ്പില്‍ ഇടിച്ച് നിയന്ത്രണം വിട്ട് നിര്‍ത്തിയിട്ട ഇന്നോവയില്‍ ഇടിച്ച് കയറി

August 4, 2026
777
Next Post
വരുന്നത് പെരുമഴ, 5 ജില്ലകളിൽ റെഡ് അലർട്ട്, 6 ജില്ലകളിൽ ഓറഞ്ച് ‘മലപ്പുറം ജില്ലയില്‍ 4 ദിവസം റെഡ് അലര്‍ട്ട്’ ‘ജാഗ്രതാ നിര്‍ദേശം

വരുന്നത് പെരുമഴ, 5 ജില്ലകളിൽ റെഡ് അലർട്ട്, 6 ജില്ലകളിൽ ഓറഞ്ച് 'മലപ്പുറം ജില്ലയില്‍ 4 ദിവസം റെഡ് അലര്‍ട്ട്' 'ജാഗ്രതാ നിര്‍ദേശം

Recent News

കുന്നംകുളം കാണിയാമ്പലിൽ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

കുന്നംകുളം കാണിയാമ്പലിൽ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

August 5, 2026
414
ചാലിശ്ശേരി സെൻ്ററിൽ വസ്‌ത്രവ്യാപാര സ്ഥാപനത്തിൽ തീപിടുത്തം’നാട്ടുകാരുടെ സമയബന്ധിതമായ ഇടപെടൽ മൂലമാണ് വൻ ദുരന്തം ഒഴിവായത്

ചാലിശ്ശേരി സെൻ്ററിൽ വസ്‌ത്രവ്യാപാര സ്ഥാപനത്തിൽ തീപിടുത്തം’നാട്ടുകാരുടെ സമയബന്ധിതമായ ഇടപെടൽ മൂലമാണ് വൻ ദുരന്തം ഒഴിവായത്

August 5, 2026
342
സംസ്ഥാന പാതയില്‍ ചങ്ങരംകുളം പാവിട്ടപ്പുറത്ത് ടെമ്പോ വാനും മിനി പിക്കപ്പും കൂട്ടിയിടിച്ച് അപകടം

സംസ്ഥാന പാതയില്‍ ചങ്ങരംകുളം പാവിട്ടപ്പുറത്ത് ടെമ്പോ വാനും മിനി പിക്കപ്പും കൂട്ടിയിടിച്ച് അപകടം

August 5, 2026
262
ശബരിമല നെയ്യ് ക്രമക്കേട് അന്വേഷിക്കാൻ വിജിലൻസ് സംഘം രൂപവത്കരിച്ചു; എം.ജെ. സോജന് മേൽനോട്ടച്ചുമതല

ശബരിമല നെയ്യ് ക്രമക്കേട് അന്വേഷിക്കാൻ വിജിലൻസ് സംഘം രൂപവത്കരിച്ചു; എം.ജെ. സോജന് മേൽനോട്ടച്ചുമതല

August 5, 2026
16
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025