• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, November 11, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

അഹമ്മദാബാദ് വിമാന ദുരന്തത്തിൽ വിറങ്ങലിച്ച് രാജ്യം; മരണസംഖ്യ 290 ആയി, പ്രധാനമന്ത്രി ദുരന്തസ്ഥലത്ത് എത്തും

cntv team by cntv team
June 13, 2025
in UPDATES
A A
അഹമ്മദാബാദ് വിമാന ദുരന്തത്തിൽ വിറങ്ങലിച്ച് രാജ്യം; മരണസംഖ്യ 290 ആയി, പ്രധാനമന്ത്രി ദുരന്തസ്ഥലത്ത് എത്തും
0
SHARES
175
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

അഹമ്മദാബാദ് വിമാന ദുരന്തത്തിൽ വിറങ്ങലിച്ച് രാജ്യം. മരണസംഖ്യ 290 ആയി. വിമാനയാത്രക്കാരിൽ 241 പേർ മരിച്ചെന്ന് എയർ ഇന്ത്യ സ്ഥിരീകരിച്ചു. വിമാനത്തിലുണ്ടായിരുന്ന 229 യാത്രക്കാരും 12 ജീവനക്കാരുമാണ് മരിച്ചത്. ഒരാൾ അത്ഭുതകരമായി രക്ഷപ്പെട്ടു. യാത്രക്കാർക്ക് പുറമേ മെഡിക്കൽ വിദ്യാർത്ഥികളും പ്രദേശവാസികളും അടക്കം 49 പേർ മരിച്ചു. എയർ ഇന്ത്യയുടെ AI 171 വിമാനമാണ് ടേക്ക് ഓഫിനിടെ മേഘാനി നഗറിലെ ജനവാസ മേഖലയോട് ചേർന്ന പ്രദേശത്ത് തകർന്നുവീണത്.

സാഹചര്യങ്ങൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അഹമ്മദാബാദിലെത്തും. എട്ടുമണിയോടെ ദുരന്ത മേഖലയിൽ എത്തുമെന്ന് വിവരം. മരിച്ച പത്തനംതിട്ട പുല്ലാട് സ്വദേശിനി രഞ്ജിതയുടെ സഹോദരൻ ഡിഎൻഎ പരിശോധനയ്ക്കായി ഇന്ന് അഹമ്മദാബാദിലേക്ക് തിരിക്കും. അഹമ്മദാബാദ് സിവിൽ ആശുപത്രിയിൽ അപകടത്തിൽപ്പെട്ടവരുടെ ബന്ധുക്കളുടെ ഡിഎൻഎ സാമ്പിൾ ശേഖരണം ഇന്നലെ തന്നെ തുടങ്ങിയിരുന്നു. 72 മണിക്കൂറിനുള്ളിൽ ഫലം ലഭിക്കും. ഫലത്തിൻ്റെ അടിസ്ഥാനത്തിലാകും മൃതദേഹങ്ങൾ വിട്ടുകൊടുക്കുന്നത്.

ആകെ ഒരേയൊരാള്‍ മാത്രമേ വിമാന ദുരന്തത്തെ അതിജീവിച്ചുളളൂ. 40 വയസുകാരനായ വിശ്വാസ് കുമാര്‍ രമേശ് എന്നയാളാണ് എമര്‍ജന്‍സി എക്‌സിറ്റ് വഴി അത്ഭുതകരമായി രക്ഷപ്പെട്ടത്. പരുക്കുകളോടെ അദ്ദേഹം സിവില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞുവരികയാണ്. വിമാനത്തിന്റെ രണ്ട് എഞ്ചിനുകളും ഒരുപോലെ തകരാറിലായതാണ് അപകടത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിമാനത്തിന്റെ ബ്ലാക് ബോക്‌സ് വീണ്ടെടുത്ത് പരിശോധനകള്‍ നടത്തിവരികയാണ്

Related Posts

കുട്ടിക്കെതിരേ ലൈംഗികാതിക്രമം, തടഞ്ഞുനിർത്തി മുഖത്ത് സിഗരറ്റ് ഉപയോഗിച്ച് പൊള്ളിച്ചു,മർദനം ;യുവാവ് അറസ്റ്റിൽ
UPDATES

November 11, 2026
4
‘ഇതുംകൂടി ചേർത്ത് പരാതികൊടുക്ക്’; ട്രെയിനിൽ ലൈംഗികാതിക്രമം എതിർത്ത യുവതിയെ മുഖത്തടിച്ചുവീഴ്ത്തി, അക്രമി അറസ്റ്റിൽ

6
ചാവക്കാട് താലൂക്ക് ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് പരാതി, പ്രസവത്തിനുശേഷം പഞ്ഞി വെച്ച് തുന്നിക്കെട്ടിയെന്ന് ആരോപണം

വർക്കല പാപനാശത്ത് അമിതവേഗത്തിൽ പാഞ്ഞ് യുവാക്കൾ; ദൃശ്യങ്ങൾ പുറത്ത്

3
വീണ് കിട്ടിയ പണവും വിലപ്പെട്ട രേഖകളും അടങ്ങിയ പെഴ്സ് ഉടമയെ കണ്ടെത്തി തിരിച്ചേല്‍പിച്ച് നിരഞ്ജനയുടെ മാതൃകാപ്രവൃത്തി

മതത്തിന്റെ അതിർവരമ്പുകൾ മാഞ്ഞു, പ്രേമലതയ്ക്ക് അന്ത്യകർമ്മങ്ങൾ ഒരുക്കിയത് മസ്ജിദിൽ..നേതൃത്വം നൽകിയത് വനിതാ ലീഗ് സംസ്ഥാന പ്രസിഡന്റ് സുഹറ മമ്പാട്

67
Next Post
അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്സ് കണ്ടെത്തി, അന്വേഷണത്തിൽ നിർണായകം

Recent News

കുട്ടിക്കെതിരേ ലൈംഗികാതിക്രമം, തടഞ്ഞുനിർത്തി മുഖത്ത് സിഗരറ്റ് ഉപയോഗിച്ച് പൊള്ളിച്ചു,മർദനം ;യുവാവ് അറസ്റ്റിൽ

കുട്ടിക്കെതിരേ ലൈംഗികാതിക്രമം, തടഞ്ഞുനിർത്തി മുഖത്ത് സിഗരറ്റ് ഉപയോഗിച്ച് പൊള്ളിച്ചു,മർദനം ;യുവാവ് അറസ്റ്റിൽ

November 11, 2026
4
‘ഇതുംകൂടി ചേർത്ത് പരാതികൊടുക്ക്’; ട്രെയിനിൽ ലൈംഗികാതിക്രമം എതിർത്ത യുവതിയെ മുഖത്തടിച്ചുവീഴ്ത്തി, അക്രമി അറസ്റ്റിൽ

‘ഇതുംകൂടി ചേർത്ത് പരാതികൊടുക്ക്’; ട്രെയിനിൽ ലൈംഗികാതിക്രമം എതിർത്ത യുവതിയെ മുഖത്തടിച്ചുവീഴ്ത്തി, അക്രമി അറസ്റ്റിൽ

November 11, 2026
6
ചാവക്കാട് താലൂക്ക് ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് പരാതി, പ്രസവത്തിനുശേഷം പഞ്ഞി വെച്ച് തുന്നിക്കെട്ടിയെന്ന് ആരോപണം

ചാവക്കാട് താലൂക്ക് ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് പരാതി, പ്രസവത്തിനുശേഷം പഞ്ഞി വെച്ച് തുന്നിക്കെട്ടിയെന്ന് ആരോപണം

November 11, 2026
4
വർക്കല പാപനാശത്ത് അമിതവേഗത്തിൽ പാഞ്ഞ് യുവാക്കൾ; ദൃശ്യങ്ങൾ പുറത്ത്

വർക്കല പാപനാശത്ത് അമിതവേഗത്തിൽ പാഞ്ഞ് യുവാക്കൾ; ദൃശ്യങ്ങൾ പുറത്ത്

November 11, 2026
3
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025