• About Us
  • Advertise With Us
  • Contact Us
No Result
View All Result
Saturday, June 14, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
Home UPDATES

യുഎഇ അമയിൽ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ലഹരി വിരുദ്ധ ബോധവൽക്കരണവും അനുമോദനവും ശനിയാഴ്ച്ച നടക്കും

cntv team by cntv team
June 12, 2025
in UPDATES
A A
യുഎഇ അമയിൽ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ലഹരി വിരുദ്ധ ബോധവൽക്കരണവും അനുമോദനവും ശനിയാഴ്ച്ച നടക്കും
0
SHARES
91
VIEWS
Share on WhatsappShare on Facebook

ചങ്ങരംകുളം:യുഎഇ അമയിൽ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ലഹരി വിരുദ്ധ ബോധവൽക്കരണവും എസ്എസ്എല്‍സി പ്ളസ്ടു വിജയികൾക്കുള്ള അനുമോദനവും ജൂൺ 14 ശനിയാഴ്ച്ച ഉച്ചക്ക് 2.30 ന് അമയിൽ മദ്രസ ഹാളിൽ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മിസ്‌രിയ സൈഫുദ്ധീൻ ഉദ്ഘാടനം ചെയ്യും.വിമുക്തി മിഷൻ തൃശ്ശൂർ ജില്ലാ കോർഡിനേറ്റർ ഷഫീക്ക് യൂസഫ് ക്ലാസ്സിന് നേതൃത്വം നൽകും.ചടങ്ങിൽ വെച്ച് സൈനികനായ അബ്ദുറഹ്‌മാനെ ആദരിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.സംഘാടകരായ കെഎംകെ അമയില്‍,കാദര്‍ ആലുങ്ങല്‍,നാസര്‍ വെട്ടിക്കാട്ട്,താഹിര്‍ മണാളത്ത്,റസാക്ക് ഏഴിക്കോട്ടയില്‍ തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു

Related Posts

ഫോൺ പോലും നഷ്ടപ്പെട്ടില്ല,​ വൻദുരന്തത്തിൽ നിന്ന് വിശ്വാസ് കുമാർ രക്ഷപ്പെട്ടതെങ്ങനെ
UPDATES

ഫോൺ പോലും നഷ്ടപ്പെട്ടില്ല,​ വൻദുരന്തത്തിൽ നിന്ന് വിശ്വാസ് കുമാർ രക്ഷപ്പെട്ടതെങ്ങനെ

June 13, 2025
പ്രധാനമന്ത്രി അഹമ്മദാബാദിൽ, ആശുപത്രിയിലെത്തി പരിക്കേറ്റവരെ കണ്ടു; അപകട സ്ഥലവും സന്ദർശിച്ചു
UPDATES

പ്രധാനമന്ത്രി അഹമ്മദാബാദിൽ, ആശുപത്രിയിലെത്തി പരിക്കേറ്റവരെ കണ്ടു; അപകട സ്ഥലവും സന്ദർശിച്ചു

June 13, 2025
നാടിന്റെ നോവായി രഞ്ജിത, മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ, തിരിച്ചറിയാൻ ഡിഎൻഎ പരിശോധന, സഹോദരൻ ഇന്ന് അഹമ്മദാബാദിലേക്ക് പോകും
UPDATES

നാടിന്റെ നോവായി രഞ്ജിത, മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ, തിരിച്ചറിയാൻ ഡിഎൻഎ പരിശോധന, സഹോദരൻ ഇന്ന് അഹമ്മദാബാദിലേക്ക് പോകും

June 13, 2025
ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്‍റെ ആണവ കേന്ദ്രങ്ങൾ, സ്ഥിരീകരിച്ച് നെതന്യാഹു; ആക്രമണത്തിൽ പങ്കില്ലെന്ന് അമേരിക്ക
UPDATES

ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്‍റെ ആണവ കേന്ദ്രങ്ങൾ, സ്ഥിരീകരിച്ച് നെതന്യാഹു; ആക്രമണത്തിൽ പങ്കില്ലെന്ന് അമേരിക്ക

June 13, 2025
ഇറാനിൽ ഇസ്രായേൽ ആക്രമണം; ആണവ, സൈനിക കേന്ദ്രങ്ങൾ തകര്‍ത്തു
UPDATES

ഇറാനിൽ ഇസ്രായേൽ ആക്രമണം; ആണവ, സൈനിക കേന്ദ്രങ്ങൾ തകര്‍ത്തു

June 13, 2025
സംസ്ഥാനത്ത് അതിശക്ത മഴ: ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്
UPDATES

സംസ്ഥാനത്ത് അതിശക്ത മഴ: ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

June 13, 2025
Next Post
വട്ടംകുളം കുറ്റിപ്പാല ചീനിക്കപറമ്പിൽ കുഞ്ഞിപ്പ ഹാജി നിര്യാതനായി

വട്ടംകുളം കുറ്റിപ്പാല ചീനിക്കപറമ്പിൽ കുഞ്ഞിപ്പ ഹാജി നിര്യാതനായി

Recent News

പരിധിയില്ല; ഇനി മുതൽ മാലിന്യം വലിച്ചെറിയുന്നത് തെളിവുകളോടെ റിപ്പോർട്ട് ചെയ്താൽ പാരിതോഷികം

പരിധിയില്ല; ഇനി മുതൽ മാലിന്യം വലിച്ചെറിയുന്നത് തെളിവുകളോടെ റിപ്പോർട്ട് ചെയ്താൽ പാരിതോഷികം

June 13, 2025
പഠിച്ചിറങ്ങിയത് നഴ്സായി; ഭാര്യയുടെ സർട്ടിഫിക്കറ്റ് ഉപയോ​ഗിച്ച് വ്യാജ ഡോക്ടറായി: ഒടുവിൽ കയ്യോടെ പിടിയിൽ

പഠിച്ചിറങ്ങിയത് നഴ്സായി; ഭാര്യയുടെ സർട്ടിഫിക്കറ്റ് ഉപയോ​ഗിച്ച് വ്യാജ ഡോക്ടറായി: ഒടുവിൽ കയ്യോടെ പിടിയിൽ

June 13, 2025
മുതിർന്ന പൗരന്മാർക്കെതിരായ അതിക്രമങ്ങൾക്കെതിരെ ബോധവൽക്കരണ ദിനം ആചരിച്ചു

മുതിർന്ന പൗരന്മാർക്കെതിരായ അതിക്രമങ്ങൾക്കെതിരെ ബോധവൽക്കരണ ദിനം ആചരിച്ചു

June 13, 2025
രഞ്ജിതയെ അപമാനിച്ച കേസ് : ഡെപ്യൂട്ടി തഹസില്‍ദാര്‍ എ പവിത്രന്‍ അറസ്റ്റില്‍; സര്‍വീസില്‍ നിന്ന് പിരിച്ചുവിടാന്‍ കളക്ടറുടെ ശിപാര്‍ശ

രഞ്ജിതയെ അപമാനിച്ച കേസ് : ഡെപ്യൂട്ടി തഹസില്‍ദാര്‍ എ പവിത്രന്‍ അറസ്റ്റില്‍; സര്‍വീസില്‍ നിന്ന് പിരിച്ചുവിടാന്‍ കളക്ടറുടെ ശിപാര്‍ശ

June 13, 2025
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

Browse by Tags

17year old Adm death BUSINESS changaramkulam GOLD GOLD RATE malapuram Naveen Babu Palakkad accident Pp Divya Vadakkancherry latest ഗ്രനേഡ് കണ്ടെത്തി-മലപ്പുറം-ചങ്ങരംകുളത്ത് ചങ്ങരംകുളത്താണ് 17കാരി പ്രസവിച്ചത് മലപ്പുറത്ത് 17കാരി പ്രസവിച്ചു

Other Categories

  • Technology
  • Sports
  • Featured Stories
  • Business
  • Jobs
  • Properties
  • About Us
  • Privacy Policy
  • Disclaimer
  • Terms And Conditions
  • Contact Us

© 2025 CKM News - Website developed and managed by CePe DigiServ.

No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

© 2025 CKM News - Website developed and managed by CePe DigiServ.