ചങ്ങരംകുളം:മൂക്കുതല സ്വദേശി പഴഞ്ഞിയിൽ താമസിക്കുന്ന കൂത്തൂർ പരേതനായ വറതപ്പൻ മകൻ രാജൻ (71)നിര്യാതനായി.ദീർഘകാലം ഷൊർണ്ണൂർ മയിൽ വാഹനം ബസ്സ് ഡ്രൈവറായി ജോലി ചെയ്തിരുന്നു.സംസ്ക്കാരം വെള്ളിയാഴ്ച രാവിലെ പത്തിന് മൂക്കുതല ശാലേം മാർത്തോമ്മ പള്ളി സെമിത്തേരിയിൽ നടക്കും.ഭാര്യ: പരേതയായ ലത.മക്കൾ:പരേതയായ ലിജ ,ലിജേഷ് ,ലിഷ.മരുമക്കൾ: മോൺസി , റോസ്മീ , എബൽ ചെറി