• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, October 11, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Sports

ഡയസിന് അല്‍മാദയുടെ മറുപടി; പത്തുപേരുമായി പൊരുതിയ അര്‍ജന്റീനയ്ക്ക് കൊളംബിയയോട് സമനില

cntv team by cntv team
June 11, 2025
in Sports
A A
ഡയസിന് അല്‍മാദയുടെ മറുപടി; പത്തുപേരുമായി പൊരുതിയ അര്‍ജന്റീനയ്ക്ക് കൊളംബിയയോട് സമനില
0
SHARES
14
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ കൊളംബിയയോട് സമനില പിടിച്ച് ലോകചാംപ്യന്മാരായ അര്‍ജന്റീന. അര്‍ജന്റീനയുടെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ഇരുടീമുകളും ഓരോ ഗോളുകള്‍ വീതം നേടി പിരിഞ്ഞു. കൊളംബിയയ്ക്ക് വേണ്ടി യുവതാരം ലൂയിസ് ഡയസ് ഗോള്‍ നേടിയപ്പോള്‍ തിയാഗോ അല്‍മാദയിലൂടെ അര്‍ജന്റീന മറുപടി പറഞ്ഞു. പത്ത് പേരുമായി പൊരുതിയാണ് ലയണല്‍ മെസ്സിയും സംഘവും സമനില നേടിയത്.ആദ്യപകുതിയില്‍ ലൂയിസ് ഡയസിലൂടെ കൊളംബിയയാണ് മുന്നിലെത്തിയത്. 24-ാം മിനിറ്റില്‍ തകര്‍പ്പന്‍ ഗോളിലൂടെയാണ് യുവതാരം അര്‍ജന്റീനയുടെ വലകുലുക്കിയത്. ആദ്യപകുതി കൊളംബിയയ്ക്ക് അനുകൂലമായാണ് പിരിഞ്ഞത്.

രണ്ടാം പകുതിയുടെ തുടക്കത്തിലും ഇരു ടീമുകളും മുന്നേറ്റം നടത്തിയെങ്കിലും ഗോള്‍ വീണില്ല. 70-ാം മിനിറ്റില്‍ എന്‍സോ ഫെര്‍ണാണ്ടസിന് റെഡ് കാര്‍ഡ് കണ്ട് പുറത്തുപോവേണ്ടി വന്നു. ഇതോടെ അര്‍ജന്റീന പത്തുപേരായി ചുരുങ്ങി.78-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ മെസ്സിയെ പിന്‍വലിക്കുകയും ചെയ്തു. 81-ാം മിനിറ്റില്‍ തിയാഗോ അല്‍മാദ അര്‍ജന്റീനയ്ക്കായി ഗോള്‍ മടക്കി. രണ്ട് പ്രതിരോധക്കാരെ ഡ്രിബിള്‍ ചെയ്ത് മുന്നേറിയ താരം കൊളംബിയന്‍ വലയില്‍ പന്തെത്തിക്കുകയായിരുന്നു. മെസ്സിക്ക് പകരക്കാരനായി കളത്തിലെത്തി എസക്കിയേല്‍ പലാസിയോസാണ് സമനില ഗോളിന് വഴിയൊരുക്കിയത്.യോഗ്യതാ റൗണ്ടില്‍ 16 കളിയില്‍ 35 പോയിന്റുമായി അര്‍ജന്റീന ഒന്നാമതാണ്. 16 മത്സരങ്ങളില്‍നിന്ന് 22 പോയിന്റുമായി ആറാം സ്ഥാനത്താണ് കൊളംബിയ.

Related Posts

‘പരിശീലകൻ വാക്ക് പാലിച്ചില്ല’; ടീം ക്യാമ്പ് വിട്ടതിന്റെ കാരണം പറഞ്ഞ് റൊണാൾഡോ
Sports

‘പരിശീലകൻ വാക്ക് പാലിച്ചില്ല’; ടീം ക്യാമ്പ് വിട്ടതിന്റെ കാരണം പറഞ്ഞ് റൊണാൾഡോ

October 7, 2026
53
ഒരു യുഗം ബൂട്ടഴിച്ചു; ഗോള്‍ നേടി മടക്കം
International

ഒരു യുഗം ബൂട്ടഴിച്ചു; ഗോള്‍ നേടി മടക്കം

October 7, 2026
1
​ഗൾഫ് കപ്പിൽ ഇന്ന് തീപാറും ഫൈനൽ; സൗദി യുഎഇയെ നേരിടും
National

​ഗൾഫ് കപ്പിൽ ഇന്ന് തീപാറും ഫൈനൽ; സൗദി യുഎഇയെ നേരിടും

October 6, 2026
60
സൗഹൃദ മത്സരത്തില്‍ ഇന്ത്യ ഇന്ന് കരുത്തരായ ഉറുഗ്വെയ്‌ക്കെതിരെ
National

സൗഹൃദ മത്സരത്തില്‍ ഇന്ത്യ ഇന്ന് കരുത്തരായ ഉറുഗ്വെയ്‌ക്കെതിരെ

October 6, 2026
30
ഒരുക്കം തുടങ്ങി ബ്ലാസ്‌റ്റേഴ്‌സ്, മുൻ ആസ്റ്റൺവില്ല താരം ടീമിൽ
Kerala

ഒരുക്കം തുടങ്ങി ബ്ലാസ്‌റ്റേഴ്‌സ്, മുൻ ആസ്റ്റൺവില്ല താരം ടീമിൽ

October 5, 2026
48
ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റിലും സ്വര്‍ണം നിലനിര്‍ത്തി ഇന്ത്യ; പാകിസ്ഥാനെ തകര്‍ത്തത് 19 റണ്‍സിന്
Sports

ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റിലും സ്വര്‍ണം നിലനിര്‍ത്തി ഇന്ത്യ; പാകിസ്ഥാനെ തകര്‍ത്തത് 19 റണ്‍സിന്

October 3, 2026
51
Next Post

വേടന്റെ പാട്ട് പാഠ്യവിഷയത്തിലുള്‍പ്പെടുത്തി കാലിക്കറ്റ് സര്‍വകലാശാല

Recent News

പിണറായി വിജയനെ വിട്ടയച്ചു; ഡല്‍ഹി പൊലീസ് ബുദ്ധിമുട്ടിച്ചുവെന്ന് പ്രതിപക്ഷ നേതാവ്

പിണറായി വിജയനെ വിട്ടയച്ചു; ഡല്‍ഹി പൊലീസ് ബുദ്ധിമുട്ടിച്ചുവെന്ന് പ്രതിപക്ഷ നേതാവ്

October 10, 2026
13
സിജെപി പ്രവർത്തകരെ വിട്ടയക്കണം ഇല്ലെങ്കിൽ ഞാൻ നിരാഹാര സമരം തുടങ്ങും, ഡൽഹിയിൽ മടങ്ങിയെത്തുന്നത് പരിഗണനയിൽ: സോനം വാങ് ചുക്ക്

സിജെപി പ്രവർത്തകരെ വിട്ടയക്കണം ഇല്ലെങ്കിൽ ഞാൻ നിരാഹാര സമരം തുടങ്ങും, ഡൽഹിയിൽ മടങ്ങിയെത്തുന്നത് പരിഗണനയിൽ: സോനം വാങ് ചുക്ക്

October 10, 2026
9
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം, വിമാനത്താവളം അടച്ചു ; 12-ലേറെ പേർക്ക് പരിക്ക് കൊച്ചി–സൗദി വിമാന സർവീസുകൾ റദ്ദാക്കി

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം, വിമാനത്താവളം അടച്ചു ; 12-ലേറെ പേർക്ക് പരിക്ക് കൊച്ചി–സൗദി വിമാന സർവീസുകൾ റദ്ദാക്കി

October 10, 2026
16
ഞങ്ങളുടെ നേതാക്കളെ എവിടേക്കാണ് കൊണ്ടുപോയിരിക്കുന്നതെന്ന് അറിയില്ല, ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കും വരെ സമരം തുടരും: സിജെപി

ഞങ്ങളുടെ നേതാക്കളെ എവിടേക്കാണ് കൊണ്ടുപോയിരിക്കുന്നതെന്ന് അറിയില്ല, ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കും വരെ സമരം തുടരും: സിജെപി

October 10, 2026
6
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025