• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, March 2, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Sports

പാരഗ്വായിയെ കീഴടക്കി, 2026 ഫുട്ബോൾ ലോകകപ്പിന് യോഗ്യത നേടി ബ്രസീല്‍

cntv team by cntv team
June 11, 2025
in Sports
A A
പാരഗ്വായിയെ കീഴടക്കി, 2026 ഫുട്ബോൾ ലോകകപ്പിന് യോഗ്യത നേടി ബ്രസീല്‍
0
SHARES
13
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

റൊസാരിയോ: 2026 ഫുട്‌ബോള്‍ ലോകകപ്പിന് യോഗ്യത നേടി ബ്രസീല്‍. ബുധനാഴ്ച നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ പാരഗ്വായിയെ കീഴടക്കിയാണ് ബ്രസീല്‍ ലോകകപ്പിന് ടിക്കറ്റെടുത്തത്. ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്രസീലിന്റെ ജയം.ആഞ്ചലോട്ടിയുടെ കീഴില്‍ ജയം ലക്ഷ്യമിട്ടിറങ്ങിയ കാനറികള്‍ക്ക് വിനീഷ്യസ് ജൂനിയറിന്റെ ഗോളാണ് രക്ഷയായത്. മത്സരത്തിന്റെ 44-ാം മിനിറ്റിലാണ് വിനീഷ്യസ് വലകുലുക്കിയത്. പാരഗ്വായ് പ്രതിരോധത്തെ പൂട്ടിയ ബ്രസീല്‍ ജയത്തോടെ ലോകകപ്പ് യോഗ്യത സ്വന്തമാക്കി. പുതിയ പരിശീലകന്‍ കാര്‍ലോ ആഞ്ചലോട്ടിയുടെ കീഴില്‍ ബ്രസീല്‍ നേടുന്ന ആദ്യ വിജയമാണിത്. 1930-മുതല്‍ എല്ലാ ലോകകപ്പിനും യോഗ്യത നേടുന്ന ടീമായും ബ്രസീല്‍ മാറി.

Related Posts

കേരള ബ്ലാസ്റ്റേഴ്‌സിന്റെ വാര്‍ത്താസമ്മേളനം വിലക്കി ജിസിഡിഎ; ബ്ലാസ്റ്റേഴ്‌സ് പ്രതിനിധികളെയും മാധ്യമപ്രവര്‍ത്തകരെയും സ്റ്റേഡിയത്തില്‍ നിന്ന് പുറത്താക്കി
Sports

കേരള ബ്ലാസ്റ്റേഴ്‌സിന്റെ വാര്‍ത്താസമ്മേളനം വിലക്കി ജിസിഡിഎ; ബ്ലാസ്റ്റേഴ്‌സ് പ്രതിനിധികളെയും മാധ്യമപ്രവര്‍ത്തകരെയും സ്റ്റേഡിയത്തില്‍ നിന്ന് പുറത്താക്കി

February 21, 2026
39
ബ്ലോക്ക്ബസ്റ്റര്‍ പോരാട്ടം; ട്വന്റി 20 ലോകകപ്പില്‍ ഇന്ന് ഇന്ത്യ -പാകിസ്താന്‍ മത്സരം
Latest News

ബ്ലോക്ക്ബസ്റ്റര്‍ പോരാട്ടം; ട്വന്റി 20 ലോകകപ്പില്‍ ഇന്ന് ഇന്ത്യ -പാകിസ്താന്‍ മത്സരം

February 15, 2026
36
ഇനി ഫുട്ബോൾ ആരവം,ഐഎസ്എല്‍ പുതിയ സീസണ്‍ നാളെ മുതല്‍
Sports

ഇനി ഫുട്ബോൾ ആരവം,ഐഎസ്എല്‍ പുതിയ സീസണ്‍ നാളെ മുതല്‍

February 13, 2026
0
സഞ്ജുവിന് ലോകകപ്പ് അരങ്ങേറ്റം; രണ്ടാം ജയം തേടി ഇന്ത്യ, നമീബിയയ്ക്കെതിരായ മത്സരം ഇന്ന്‌
Sports

സഞ്ജുവിന് ലോകകപ്പ് അരങ്ങേറ്റം; രണ്ടാം ജയം തേടി ഇന്ത്യ, നമീബിയയ്ക്കെതിരായ മത്സരം ഇന്ന്‌

February 12, 2026
55
ഹോം ഗ്രൗണ്ട് ആയി കൊച്ചി തുടരും; ഔദ്യോഗിക പ്രഖ്യാപനവുമായി കേരള ബ്ലാസ്റ്റേഴ്‌സ്
Sports

ഹോം ഗ്രൗണ്ട് ആയി കൊച്ചി തുടരും; ഔദ്യോഗിക പ്രഖ്യാപനവുമായി കേരള ബ്ലാസ്റ്റേഴ്‌സ്

February 10, 2026
27
ബഹിഷ്കരണ ഭീഷണിയിൽ നിന്ന് പിന്മാറി പാകിസ്താൻ;ടി20 ലോകകപ്പിൽ ഇന്ത്യക്കെതിരേ പാകിസ്താൻ കളിക്കും
Sports

ബഹിഷ്കരണ ഭീഷണിയിൽ നിന്ന് പിന്മാറി പാകിസ്താൻ;ടി20 ലോകകപ്പിൽ ഇന്ത്യക്കെതിരേ പാകിസ്താൻ കളിക്കും

February 10, 2026
65
Next Post
ഡയസിന് അല്‍മാദയുടെ മറുപടി; പത്തുപേരുമായി പൊരുതിയ അര്‍ജന്റീനയ്ക്ക് കൊളംബിയയോട് സമനില

ഡയസിന് അല്‍മാദയുടെ മറുപടി; പത്തുപേരുമായി പൊരുതിയ അര്‍ജന്റീനയ്ക്ക് കൊളംബിയയോട് സമനില

Recent News

യുഎഇയിൽ ഇറാൻ മിസൈലാക്രമണത്തിൽ 3 പ്രവാസികൾ കൊല്ലപ്പെട്ടു;പാകിസ്താൻ, നേപ്പാൾ, ബംഗാൾ സ്വദേശികൾ

യുഎഇയിൽ ഇറാൻ മിസൈലാക്രമണത്തിൽ 3 പ്രവാസികൾ കൊല്ലപ്പെട്ടു;പാകിസ്താൻ, നേപ്പാൾ, ബംഗാൾ സ്വദേശികൾ

March 1, 2026
342
അമേരിക്കയ്ക്ക് എതിരെ ഇറാന്റെ വന്‍ തിരിച്ചടി; യുഎസ്എസ് എബ്രഹാം ലിങ്കണ് നേരെ മിസൈലുകള്‍ പ്രയോഗിച്ചെന്ന് റിപ്പോര്‍ട്ട്

അമേരിക്കയ്ക്ക് എതിരെ ഇറാന്റെ വന്‍ തിരിച്ചടി; യുഎസ്എസ് എബ്രഹാം ലിങ്കണ് നേരെ മിസൈലുകള്‍ പ്രയോഗിച്ചെന്ന് റിപ്പോര്‍ട്ട്

March 1, 2026
267
യുദ്ധം:കുതിച്ചുയർന്ന് സ്വർണവില, പവന് ഒറ്റയടിക്ക് കൂടിയത് 3200 രൂപ

യുദ്ധം:കുതിച്ചുയർന്ന് സ്വർണവില, പവന് ഒറ്റയടിക്ക് കൂടിയത് 3200 രൂപ

March 1, 2026
272
ഒമാനില്‍ ഇറാന്‍ ആക്രമണം; ദുഖും തുറമുഖത്ത് രണ്ട് ഡ്രോണുകള്‍ പതിച്ചു; ഖസബ് തുറമുഖത്ത് എണ്ണക്കപ്പലിന് നേരെയും ആക്രമണം

ഒമാനില്‍ ഇറാന്‍ ആക്രമണം; ദുഖും തുറമുഖത്ത് രണ്ട് ഡ്രോണുകള്‍ പതിച്ചു; ഖസബ് തുറമുഖത്ത് എണ്ണക്കപ്പലിന് നേരെയും ആക്രമണം

March 1, 2026
119
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025