• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, March 1, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കപ്പല്‍ അപകടം: ‘ കണ്ടെയ്‌നറുകള്‍ കോഴിക്കോടിനും കൊച്ചിക്കും ഇടയിലുള്ള തീരത്ത് അടിഞ്ഞേക്കും’; കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രാലയം

cntv team by cntv team
June 9, 2025
in UPDATES
A A
കപ്പല്‍ അപകടം: ‘ കണ്ടെയ്‌നറുകള്‍ കോഴിക്കോടിനും കൊച്ചിക്കും ഇടയിലുള്ള തീരത്ത് അടിഞ്ഞേക്കും’; കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രാലയം
0
SHARES
123
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

അഴീക്കല്‍ പുറംകടലില്‍വെച്ച് തീപിടിച്ച ചരക്കുകപ്പലില്‍ നിന്നുള്ള കണ്ടെയ്‌നറുകള്‍ തീരത്ത് അടിയാനുള്ള സാധ്യത ഉണ്ടെന്ന് ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസ്. കോഴിക്കോടിനും കൊച്ചിക്കും ഇടയിലുള്ള തീരത്ത് അടിഞ്ഞേക്കുമെന്ന് I.N.C.O.I.S. കപ്പലില്‍ നിന്നുള്ള എണ്ണ കടലില്‍ കലര്‍ന്ന് തീരമേഖലയിലേക്ക് എത്താന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഭൗമശാസ്ത്ര മന്ത്രാലയത്തിന് കീഴിലുള്ള സ്ഥാപനമാണ് ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസ്. ഇവരുടെ വാര്‍ത്താകുറിപ്പാണ് പുറത്ത് വന്നിട്ടുള്ളത്.

അടുത്ത മൂന്നു ദിവസം തെക്ക് കിഴക്കായി കടലിലൂടെ ഒഴുകും. കരയ്ക്ക് അടിയാന്‍ പിന്നെയും സമയം എടുത്തേക്കുമെന്നും ഭൗമശാസ്ത്ര മന്ത്രാലയം അറിയിച്ചു.

കപ്പലില്‍ നിന്ന് കടലിലേക്ക് വീണിട്ടുള്ള ഓയില്‍ ഏത് തരത്തിലായിരിക്കും കടലില്‍ പടരുക എന്നതിനെ കുറിച്ചുള്ള ശാസ്ത്രീയ അനുമാനങ്ങള്‍ കൂടി വാര്‍ത്താകുറിപ്പില്‍ പറയുന്നുണ്ട്. തീരമേഖലയിലുള്ള തദ്ദേശസ്ഥാപനങ്ങള്‍ ഉള്‍പ്പടെയുള്ള ഭരണകൂടങ്ങള്‍ക്ക് വേണ്ട തയാറെടുപ്പുകള്‍ നടത്താന്‍ സഹായകമാകുന്ന തരത്തിലാണ് ഇവര്‍ പ്രഡിക്ഷന്‍ നടത്തുന്നത്.

അതേസമയം, ബേപ്പൂര്‍ തീരത്തിന് സമീപം അറബിക്കടലില്‍ ചരക്ക് കപ്പലിലുണ്ടായ വന്‍ തീപിടുത്തം മണിക്കൂറുകള്‍ കഴിഞ്ഞിട്ടും നിയന്ത്രണവിധേയമാക്കാനായില്ല. പ്രതികൂല സാഹചര്യത്തെ തുടര്‍ന്ന് തീ അണയ്ക്കാനുള്ള ശ്രമം താത്കാലികമായി നിര്‍ത്തിവെച്ചു. കപ്പലില്‍ നിന്ന് രക്ഷപ്പെടുത്തിയ 18 പേരെ മംഗളൂരു തുറമുഖത്തെത്തിക്കും. എ ജെ ആശുപത്രിയില്‍ നിന്ന് രണ്ട് ആംബുലന്‍സുകള്‍ മംഗളൂരു തുറമുഖത്ത് എത്തി. കേരളതീരത്ത് നിലവില്‍ ആഘാതമില്ലെങ്കിലും ബേപ്പൂര്‍, കൊച്ചി, തൃശൂര്‍ തീരങ്ങളില്‍ മീന്‍പിടുത്തം വിലക്കി. കപ്പലിലെ കണ്ടെയ്‌നറുകളിലുള്ള വസ്തുക്കള്‍ എന്തെന്ന് വെളിപ്പെടുത്തണമെന്ന് കപ്പല്‍ ഉടമകള്‍ക്ക് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിംഗ് നിര്‍ദ്ദേശം നല്‍കി

Related Posts

യുദ്ധം:കുതിച്ചുയർന്ന് സ്വർണവില, പവന് ഒറ്റയടിക്ക് കൂടിയത് 3200 രൂപ
UPDATES

യുദ്ധം:കുതിച്ചുയർന്ന് സ്വർണവില, പവന് ഒറ്റയടിക്ക് കൂടിയത് 3200 രൂപ

March 1, 2026
190
ഒമാനില്‍ ഇറാന്‍ ആക്രമണം; ദുഖും തുറമുഖത്ത് രണ്ട് ഡ്രോണുകള്‍ പതിച്ചു; ഖസബ് തുറമുഖത്ത് എണ്ണക്കപ്പലിന് നേരെയും ആക്രമണം
UPDATES

ഒമാനില്‍ ഇറാന്‍ ആക്രമണം; ദുഖും തുറമുഖത്ത് രണ്ട് ഡ്രോണുകള്‍ പതിച്ചു; ഖസബ് തുറമുഖത്ത് എണ്ണക്കപ്പലിന് നേരെയും ആക്രമണം

March 1, 2026
94
രണ്ടും കൽപിച്ച് ഇറാൻ; തിരിച്ചടി രണ്ടാം ഘട്ടത്തിലേക്ക്, അമേരിക്കയുടെ 27 താവളങ്ങളിൽ ആക്രമണം,ടെഹ്റാനിൽ വൻ പ്രതിഷേധ റാലി
UPDATES

രണ്ടും കൽപിച്ച് ഇറാൻ; തിരിച്ചടി രണ്ടാം ഘട്ടത്തിലേക്ക്, അമേരിക്കയുടെ 27 താവളങ്ങളിൽ ആക്രമണം,ടെഹ്റാനിൽ വൻ പ്രതിഷേധ റാലി

March 1, 2026
180
കരുതലിന്റെ മികച്ച കേരള മോഡൽ; വീടുകളുടെ താക്കോൽ കൈമാറി മുഖ്യമന്ത്രി
UPDATES

കരുതലിന്റെ മികച്ച കേരള മോഡൽ; വീടുകളുടെ താക്കോൽ കൈമാറി മുഖ്യമന്ത്രി

March 1, 2026
113
ചാലിശ്ശേരി മുലയംപറമ്പ് പൂരം ഇന്ന് നടക്കും’പതിരു വാണിഭത്തിലേക്ക് ഒഴുകിയെത്തിയത് പതിനായിരങ്ങൾ
UPDATES

ചാലിശ്ശേരി മുലയംപറമ്പ് പൂരം ഇന്ന് നടക്കും’പതിരു വാണിഭത്തിലേക്ക് ഒഴുകിയെത്തിയത് പതിനായിരങ്ങൾ

March 1, 2026
163
കോൺഗ്രസ് നേതാവ് ടി കെ രാജ൯ അനുസ്മരണ സമ്മേളനം നടത്തി
UPDATES

കോൺഗ്രസ് നേതാവ് ടി കെ രാജ൯ അനുസ്മരണ സമ്മേളനം നടത്തി

March 1, 2026
218
Next Post
കോലിക്കരയിൽറോഡ് മുറിച്ച് കടക്കുകയായിരുന്ന മധ്യവയസ്കനെ ഇടിച്ച് ഓട്ടോറിക്ഷ മറിഞ്ഞു’അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു.

കോലിക്കരയിൽറോഡ് മുറിച്ച് കടക്കുകയായിരുന്ന മധ്യവയസ്കനെ ഇടിച്ച് ഓട്ടോറിക്ഷ മറിഞ്ഞു'അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു.

Recent News

യുദ്ധം:കുതിച്ചുയർന്ന് സ്വർണവില, പവന് ഒറ്റയടിക്ക് കൂടിയത് 3200 രൂപ

യുദ്ധം:കുതിച്ചുയർന്ന് സ്വർണവില, പവന് ഒറ്റയടിക്ക് കൂടിയത് 3200 രൂപ

March 1, 2026
190
ഒമാനില്‍ ഇറാന്‍ ആക്രമണം; ദുഖും തുറമുഖത്ത് രണ്ട് ഡ്രോണുകള്‍ പതിച്ചു; ഖസബ് തുറമുഖത്ത് എണ്ണക്കപ്പലിന് നേരെയും ആക്രമണം

ഒമാനില്‍ ഇറാന്‍ ആക്രമണം; ദുഖും തുറമുഖത്ത് രണ്ട് ഡ്രോണുകള്‍ പതിച്ചു; ഖസബ് തുറമുഖത്ത് എണ്ണക്കപ്പലിന് നേരെയും ആക്രമണം

March 1, 2026
94
രണ്ടും കൽപിച്ച് ഇറാൻ; തിരിച്ചടി രണ്ടാം ഘട്ടത്തിലേക്ക്, അമേരിക്കയുടെ 27 താവളങ്ങളിൽ ആക്രമണം,ടെഹ്റാനിൽ വൻ പ്രതിഷേധ റാലി

രണ്ടും കൽപിച്ച് ഇറാൻ; തിരിച്ചടി രണ്ടാം ഘട്ടത്തിലേക്ക്, അമേരിക്കയുടെ 27 താവളങ്ങളിൽ ആക്രമണം,ടെഹ്റാനിൽ വൻ പ്രതിഷേധ റാലി

March 1, 2026
180
കരുതലിന്റെ മികച്ച കേരള മോഡൽ; വീടുകളുടെ താക്കോൽ കൈമാറി മുഖ്യമന്ത്രി

കരുതലിന്റെ മികച്ച കേരള മോഡൽ; വീടുകളുടെ താക്കോൽ കൈമാറി മുഖ്യമന്ത്രി

March 1, 2026
113
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025