• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, June 22, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കോലിക്കരയിൽറോഡ് മുറിച്ച് കടക്കുകയായിരുന്ന മധ്യവയസ്കനെ ഇടിച്ച് ഓട്ടോറിക്ഷ മറിഞ്ഞു’അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു.

cntv team by cntv team
June 9, 2025
in UPDATES
A A
കോലിക്കരയിൽറോഡ് മുറിച്ച് കടക്കുകയായിരുന്ന മധ്യവയസ്കനെ ഇടിച്ച് ഓട്ടോറിക്ഷ മറിഞ്ഞു’അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു.
0
SHARES
978
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:കോലിക്കരയിൽ
റോഡ് മുറിച്ച് കടക്കുകയായിരുന്ന മധ്യവയസ്കനെ ഓട്ടോറിക്ഷ ഇടിച്ച് അപകടം; ഇടിച്ച ഓട്ടോറിക്ഷ മറിഞ്ഞു.അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു.തൃശൂർ മലപ്പുറം ജില്ലാ അതിർത്തിയായ കോലിക്കരയിൽ
തിങ്കളാഴ്ച രാത്രി ഏഴരയോടെയാണ് അപകടം നടന്നത്.കോലിക്കര സ്വദേശി മാമ്പയിൽ മുഹമ്മദ് ഉണ്ണി 67,ഓട്ടോറിക്ഷ ഡ്രൈവർ കൊരട്ടിക്കര സ്വദേശി മടയിൽ രാധാകൃഷ്ണന്റെ ഭാര്യ 50 വയസ്സുള്ള പ്രിയക്കുമാണ്
പരിക്കേറ്റത്.ചങ്ങരംകുളം ഭാഗത്ത് നിന്നും പെരുമ്പിലാവ് ഭാഗത്തേക്ക് വരികയായിരുന്ന ഓട്ടോറിക്ഷ റോഡു മുറിഞ്ഞു കടക്കുകയായിരുന്നു
മുഹമ്മദ് ഉണ്ണിയെ ഇടിക്കുകയായിരുന്നു തുടർന്നാണ് ഓട്ടോറിക്ഷ മറിഞ്ഞത്.പരിക്കേറ്റവരെ നാട്ടുകാർ പെരുമ്പിലാവ് അൻസാർ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മുഹമ്മദ് ഉണ്ണിയുടെ പരിക്ക് ഗുരുതരമായതിനെ തുടർന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

Related Posts

തെരുവ് നായ ആക്രമണം:പരിക്കേറ്റവരുടെ വീടുകളിൽ ആലങ്കോട് പഞ്ചായത്ത് ഭരണ സമിതി സന്ദർശനം നടത്തി
UPDATES

തെരുവ് നായ ആക്രമണം:പരിക്കേറ്റവരുടെ വീടുകളിൽ ആലങ്കോട് പഞ്ചായത്ത് ഭരണ സമിതി സന്ദർശനം നടത്തി

June 22, 2026
6
നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; അപകടം ‘അമ്മ’ ജനറൽ ബോഡി യോഗം കഴിഞ്ഞ് മടങ്ങുന്നതിനിടെ
UPDATES

നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; അപകടം ‘അമ്മ’ ജനറൽ ബോഡി യോഗം കഴിഞ്ഞ് മടങ്ങുന്നതിനിടെ

June 22, 2026
271
സൗദിയെ ഗോളില്‍ മുക്കി സ്‌പെയിന്‍; എതിരില്ലാത്ത നാല് ഗോളിന് ജയം; ലമീന്‍ യമാലിന് ലോകകപ്പില്‍ ആദ്യ ഗോള്‍
UPDATES

സൗദിയെ ഗോളില്‍ മുക്കി സ്‌പെയിന്‍; എതിരില്ലാത്ത നാല് ഗോളിന് ജയം; ലമീന്‍ യമാലിന് ലോകകപ്പില്‍ ആദ്യ ഗോള്‍

June 22, 2026
42
സംസ്ഥാനത്ത് മഴ കനക്കും; ഇന്ന് 8 ജില്ലകളിൽ യെല്ലോ അലർട്ട്
UPDATES

സംസ്ഥാനത്ത് മഴ കനക്കും; ഇന്ന് 8 ജില്ലകളിൽ യെല്ലോ അലർട്ട്

June 22, 2026
47
യു. അബൂബക്കർ സ്മാരക പുരസ്‌കാരം ഉമ്മൻ ചാണ്ടിക്ക്
UPDATES

യു. അബൂബക്കർ സ്മാരക പുരസ്‌കാരം ഉമ്മൻ ചാണ്ടിക്ക്

June 22, 2026
98
സംസ്കാരസാഹിതി പൊന്നാനിയിൽ സലിംകുമാർ അനുസ്മരണം നടത്തി
UPDATES

സംസ്കാരസാഹിതി പൊന്നാനിയിൽ സലിംകുമാർ അനുസ്മരണം നടത്തി

June 22, 2026
41
Next Post
കപ്പൽ നിയന്ത്രണ വിധേയമല്ലെങ്കിലും മുങ്ങുന്നില്ല, കമ്പനിയുടെ സാൽവേജ് ടീമുകൾ എത്തി; തീരത്തെ ജനങ്ങളുടെ സുരക്ഷ പ്രധാനം

കപ്പൽ നിയന്ത്രണ വിധേയമല്ലെങ്കിലും മുങ്ങുന്നില്ല, കമ്പനിയുടെ സാൽവേജ് ടീമുകൾ എത്തി; തീരത്തെ ജനങ്ങളുടെ സുരക്ഷ പ്രധാനം

Recent News

എസ് ഡി പി ഐ ആലംകോട് നന്നംമുക്ക് പഞ്ചായത്ത് കമ്മിറ്റി സ്ഥാപക ദിനം ആചരിച്ചു

എസ് ഡി പി ഐ ആലംകോട് നന്നംമുക്ക് പഞ്ചായത്ത് കമ്മിറ്റി സ്ഥാപക ദിനം ആചരിച്ചു

June 22, 2026
59
യോഗയിലൂടെ ആരോഗ്യമുള്ള ശരീരവും മാനസികമായ സന്തോഷവും നിലനിർത്താം:അനിത കൊളക്കാട്ട് പന്താവൂർ

യോഗയിലൂടെ ആരോഗ്യമുള്ള ശരീരവും മാനസികമായ സന്തോഷവും നിലനിർത്താം:അനിത കൊളക്കാട്ട് പന്താവൂർ

June 22, 2026
62
ഇന്റർനാഷണൽ യോഗ ദിനാചരണം:അസ്സാബാഹ് കോളേജിൽ ‘മെഗാ യോഗ സെഷൻ’ സംഘടിപ്പിച്ചു

ഇന്റർനാഷണൽ യോഗ ദിനാചരണം:അസ്സാബാഹ് കോളേജിൽ ‘മെഗാ യോഗ സെഷൻ’ സംഘടിപ്പിച്ചു

June 22, 2026
13
ഖത്തർ പ്രവാസി മുസ്തഫ പൂക്കാത്ത് ചികിത്സയില്‍ ഇരിക്കെ നാട്ടില്‍ നിര്യാതനായി

ഖത്തർ പ്രവാസി മുസ്തഫ പൂക്കാത്ത് ചികിത്സയില്‍ ഇരിക്കെ നാട്ടില്‍ നിര്യാതനായി

June 22, 2026
405
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025