• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, September 19, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Technology

ചിത്രങ്ങള്‍ ഇനി പ്രോ ലെവലില്‍ എഡിറ്റ് ചെയ്യാം! കാത്തിരിപ്പിനൊടുവില്‍, ആന്‍ഡ്രോയിഡിലും ഫോട്ടോഷോപ്പ്

cntv team by cntv team
June 7, 2025
in Technology
A A
ചിത്രങ്ങള്‍ ഇനി പ്രോ ലെവലില്‍ എഡിറ്റ് ചെയ്യാം! കാത്തിരിപ്പിനൊടുവില്‍, ആന്‍ഡ്രോയിഡിലും ഫോട്ടോഷോപ്പ്
0
SHARES
64
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

അഡോബി ഫോട്ടോഷോപ്പിന്റെ ഐഫോണ്‍ ആപ്പ് പുറത്തിറങ്ങി മാസങ്ങള്‍ക്ക് ശേഷം, ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായി ഫോട്ടോഷോപ്പിന്റെ ബീറ്റാ ആപ്പ് അവതരിപ്പിച്ചു. എഐ അധിഷ്ഠിത ടൂളുകളും അഡോബി സ്റ്റോക്കിലെ ഉള്ളടക്കങ്ങള്‍ ഉപയോഗിക്കാനുള്ള സൗകര്യവും ഈ ആപ്പില്‍ ലഭ്യമാണ്. ഡെസ്‌ക്ടോപ്പ് വേര്‍ഷനിലെ നിരവധി ഫീച്ചറുകള്‍ ആന്‍ഡ്രോയിഡ് ആപ്പിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചിത്രങ്ങള്‍ സൃഷ്ടിക്കാനും എഡിറ്റ് ചെയ്യാനും മാറ്റങ്ങള്‍ വരുത്താനും ഈ ആപ്പ് ഉപയോഗിക്കാം. ബീറ്റാ പരീക്ഷണ ഘട്ടത്തില്‍ പല ഫീച്ചറുകളും സൗജന്യമായി ലഭിക്കും.

2025 ഫെബ്രുവരിയില്‍ ഐഫോണ്‍ ആപ്പ് പുറത്തിറങ്ങിയതിന് ശേഷം ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ ഈ ആപ്പിനായി കാത്തിരിക്കുകയായിരുന്നു. ആന്‍ഡ്രോയിഡ് ഫോണുകളുടെ വൈവിധ്യമാര്‍ന്ന ഡിസ്‌പ്ലേ വലുപ്പം, റെസലൂഷന്‍, ഹാര്‍ഡ്വെയര്‍ എന്നിവയ്ക്ക് അനുയോജ്യമായ രീതിയില്‍ ആപ്പ് തയ്യാറാക്കേണ്ടതിനാലാണ് ഫോട്ടോഷോപ്പിന്റെ ആന്‍ഡ്രോയിഡ് വേര്‍ഷന്‍ വൈകിയതെന്നാണ് വിവരം.

അഡോബിയുടെ മറ്റ് ആന്‍ഡ്രോയിഡ് ആപ്പുകളില്‍ നിന്ന് വ്യത്യസ്തമായി, ഫോട്ടോഷോപ്പിന്റെ ബീറ്റാ വേര്‍ഷന്‍ ആന്‍ഡ്രോയിഡ് ഫോണുകള്‍ക്ക് പുറമെ ടാബ്ലെറ്റുകളിലും പ്രവര്‍ത്തിക്കും. ആന്‍ഡ്രോയിഡ് 11-നും അതിന് ശേഷമുള്ള ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിലും പ്രവര്‍ത്തിക്കുന്ന ഫോണുകളിലും ടാബ്ലെറ്റുകളിലും ഈ ആപ്പ് ലഭ്യമാണ്. മികച്ച പ്രവര്‍ത്തനത്തിനായി കുറഞ്ഞത് 8 ജിബി റാം ഉണ്ടായിരിക്കണമെന്ന് കമ്പനി ശുപാര്‍ശ ചെയ്യുന്നു.

ലെയറുകള്‍, മാസ്‌കിംഗ്, സെലക്ഷന്‍ ടൂളുകള്‍, ബ്രഷ് ടൂളുകള്‍, ജനറേറ്റീവ് ഫില്‍, അഡ്ജസ്റ്റ്‌മെന്റ് ലെയര്‍, ബ്ലെന്‍ഡ് മോഡ്, സൗജന്യ അഡോബി സ്റ്റോക്ക് ഉള്ളടക്കങ്ങള്‍ എന്നിവ ആപ്പിലുണ്ട്. ആന്‍ഡ്രോയിഡ് ബീറ്റാ ആപ്പ് പൂര്‍ണമായും സൗജന്യമാണ്. എന്നാല്‍, ഐഫോണ്‍ ആപ്പിന് സബ്സ്‌ക്രിപ്ഷന്‍ ആവശ്യമാണ്. ബീറ്റാ പരീക്ഷണ കാലയളവിന് ശേഷം ആന്‍ഡ്രോയിഡിലും സബ്സ്‌ക്രിപ്ഷന്‍ സംവിധാനം നടപ്പിലാക്കിയേക്കാം.

Related Posts

Viral 80s AI trend: സ്വകാര്യത ഉറപ്പാക്കണം, അപകടങ്ങൾ ഒഴിവാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
Kerala

Viral 80s AI trend: സ്വകാര്യത ഉറപ്പാക്കണം, അപകടങ്ങൾ ഒഴിവാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

September 8, 2026
525
ഓടിടി പാസ് വിപുലീകരിച്ച് ജിയോ: ഒരുവർഷംവരെ വാലിഡിറ്റി, ഒറ്റ പായ്ക്കിൽ 15 പ്ലാറ്റ്‌ഫോമുകൾ
Kerala

ഓടിടി പാസ് വിപുലീകരിച്ച് ജിയോ: ഒരുവർഷംവരെ വാലിഡിറ്റി, ഒറ്റ പായ്ക്കിൽ 15 പ്ലാറ്റ്‌ഫോമുകൾ

August 10, 2026
105
‘മ്യൂള്‍ അകൗണ്ടുകളില്‍ ജാഗ്രത വേണം’; നിര്‍ദേശവുമായി പൊലീസ്
Kerala

‘മ്യൂള്‍ അകൗണ്ടുകളില്‍ ജാഗ്രത വേണം’; നിര്‍ദേശവുമായി പൊലീസ്

August 10, 2026
105
പ്രീപെയ്ഡ് ഉപഭോക്താക്കൾക്കായി സ്പോട്ടിഫൈ പ്രീമിയം അവതരിപ്പിച്ച് വി
Kerala

പ്രീപെയ്ഡ് ഉപഭോക്താക്കൾക്കായി സ്പോട്ടിഫൈ പ്രീമിയം അവതരിപ്പിച്ച് വി

August 6, 2026
177
കെണിയായി വാട്സാപ്പിലെത്തുന്ന രഹസ്യഫയലുകൾ ! സൂക്ഷിച്ചില്ലെങ്കിൽ ബാങ്ക് അക്കൗണ്ട് കാലിയാകും!”
National

കെണിയായി വാട്സാപ്പിലെത്തുന്ന രഹസ്യഫയലുകൾ ! സൂക്ഷിച്ചില്ലെങ്കിൽ ബാങ്ക് അക്കൗണ്ട് കാലിയാകും!”

August 5, 2026
211
വാട്സാപ്പിന്റെ പുതിയ ‘യൂസർനെയിം’ ഫീച്ചർ വിവാദം: കേന്ദ്ര സർക്കാരിന് മറുപടി നൽകി മെറ്റ
National

വാട്സാപ്പിന്റെ പുതിയ ‘യൂസർനെയിം’ ഫീച്ചർ വിവാദം: കേന്ദ്ര സർക്കാരിന് മറുപടി നൽകി മെറ്റ

July 10, 2026
71
Next Post
അധ്യാപകരില്‍ നിന്നും കൈക്കൂലി വാങ്ങിയതിന് വിരമിച്ച അധ്യാപകന്‍ പിടിയില്‍

അധ്യാപകരില്‍ നിന്നും കൈക്കൂലി വാങ്ങിയതിന് വിരമിച്ച അധ്യാപകന്‍ പിടിയില്‍

Recent News

9 രാജ്യ ങ്ങളിൽ ഇന്ത്യക്കാർക്ക് വിസ ചട്ടങ്ങളിൽ മാറ്റം

9 രാജ്യ ങ്ങളിൽ ഇന്ത്യക്കാർക്ക് വിസ ചട്ടങ്ങളിൽ മാറ്റം

September 19, 2026
49
വീട്ടമ്മമാരുടെ പെൻഷൻ അട്ടിമറി അനുവദിക്കില്ല:കെഎസ്‌കെടിയു

വീട്ടമ്മമാരുടെ പെൻഷൻ അട്ടിമറി അനുവദിക്കില്ല:കെഎസ്‌കെടിയു

September 19, 2026
27
പാടത്തെ കുഴിയിൽ മുഖം പൂഴ്ത്തിയ നിലയിൽ, കുന്നംകുളത്ത് ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി

പാടത്തെ കുഴിയിൽ മുഖം പൂഴ്ത്തിയ നിലയിൽ, കുന്നംകുളത്ത് ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി

September 19, 2026
182
സഞ്ജു സാംസൺ ഡൽഹി സർക്കാരിൻ്റെ ബ്രാൻഡ് അംബാസഡർ

സഞ്ജു സാംസൺ ഡൽഹി സർക്കാരിൻ്റെ ബ്രാൻഡ് അംബാസഡർ

September 19, 2026
17
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025