• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, August 13, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

രാജ്യത്ത് കൊവിഡ് കേസുകള്‍ 5000 കടന്നു; കേരളത്തില്‍ 1679 കേസുകള്‍; സംസ്ഥാനത്ത് 24 മണിക്കൂറിനിടെ രണ്ട് കൊവിഡ് മരണം

cntv team by cntv team
June 6, 2025
in National
A A
രാജ്യത്ത് കൊവിഡ് കേസുകള്‍ 5000 കടന്നു; കേരളത്തില്‍ 1679 കേസുകള്‍; സംസ്ഥാനത്ത് 24 മണിക്കൂറിനിടെ രണ്ട് കൊവിഡ് മരണം
0
SHARES
28
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. രാജ്യത്തെ ആകെ സജീവ കൊവിഡ് കേസുകളുടെ എണ്ണം 5000 കടന്നു. 5364 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കേരളത്തില്‍ 1679 സജീവ കേസുകളാണുള്ളത്. 24 മണിക്കൂറിനുള്ളില്‍ 192 കേസുകളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. രാജ്യത്ത് കൊവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് പേര്‍ മരിച്ചു. ഇതില്‍ രണ്ട് മരണം കേരളത്തിലാണ്. 74 വയസ്സുള്ള സ്ത്രീയും 79 വയസ്സുള്ള പുരുഷനും ആണ് കൊവിഡ് ബാധിച്ച് മരിച്ചത്. കര്‍ണാടകയിലും പഞ്ചാബിലും ഓരോ മരണം വീതവും റിപ്പോര്‍ട്ട് ചെയ്തു. ഒറ്റ ദിവസം കൊണ്ട് കൂടുതല്‍ കേസുകളുടെ വര്‍ധന ഉണ്ടായത് കേരളത്തിലും ഗുജറാത്തിലുമാണെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ കണക്ക്.ഗുജറാത്തില്‍ 615 സജീവ കേസുകളും പശ്ചിമ ബംഗാളില്‍ 596 കേസുകളും ഡല്‍ഹിയില്‍ 562 കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്ന് കൊവിഡ് ബാധിച്ച് മരിച്ച നാലുപേരും പ്രായം ചെന്നവരാണെന്നും പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം, ന്യുമോണിയ തുടങ്ങിയ രോഗങ്ങളുള്ളവരാണെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.കൊവിഡ് ബാധയില്‍ നിന്നും ഇതുവരെ 4724 പേരാണ് രോഗമുക്തരായത്. ജനുവരി മുതലുള്ള കണക്കുകള്‍ പ്രകാരം ആകെ മരണം 55 ആയി ഉയര്‍ന്നു. രാജ്യത്തെ കോവിഡ് വ്യാപന സാഹചര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ല എന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയത്. വ്യാപനം രൂക്ഷമായതോടെ സംസ്ഥാനങ്ങളോട് അതീവ ജാഗ്രത പുലര്‍ത്താനും കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ീേശിച്ചിട്ടുണ്ട്.

Related Posts

ജമ്മു കശ്മീരില്‍ ഭീകരരുമായി സൈന്യത്തിന്റെ ഏറ്റുമുട്ടല്‍; ഒരു സൈനികന് വീരമൃത്യു
National

ജമ്മു കശ്മീരില്‍ ഭീകരരുമായി സൈന്യത്തിന്റെ ഏറ്റുമുട്ടല്‍; ഒരു സൈനികന് വീരമൃത്യു

August 13, 2025
12
കൂരിയാട്  ഡിസെെനിൽ  തകരാർ  ഉണ്ട്;  ഉത്തരവാദികളായ  ഉദ്യോഗസ്ഥർക്കെതിരെ  കർശന  നടപടി  സ്വീകരിക്കണമെന്ന് പിഎസി
National

കൂരിയാട്  ഡിസെെനിൽ  തകരാർ  ഉണ്ട്;  ഉത്തരവാദികളായ  ഉദ്യോഗസ്ഥർക്കെതിരെ  കർശന  നടപടി  സ്വീകരിക്കണമെന്ന് പിഎസി

August 12, 2025
54
അറബിക്കടല്‍ തീരങ്ങളില്‍ തിമിംഗലങ്ങള്‍ ചത്തടിയുന്നത് പത്ത് മടങ്ങായി വര്‍ധിച്ചു; സിഎംഎഫ്ആര്‍ഐ പഠനം
National

അറബിക്കടല്‍ തീരങ്ങളില്‍ തിമിംഗലങ്ങള്‍ ചത്തടിയുന്നത് പത്ത് മടങ്ങായി വര്‍ധിച്ചു; സിഎംഎഫ്ആര്‍ഐ പഠനം

August 12, 2025
106
കേരളത്തില്‍ സര്‍ക്കാര്‍സ്കൂളുകള്‍ കുറയുന്നതായി കേന്ദ്രം
National

കേരളത്തില്‍ സര്‍ക്കാര്‍സ്കൂളുകള്‍ കുറയുന്നതായി കേന്ദ്രം

August 12, 2025
128
വാൽപ്പാറയിൽ ഏഴ് വയസുകാരനെ ആക്രമിച്ച് കൊന്നത് കരടി– ആദ്യം പുലി ആക്രമണമെന്ന റിപ്പോർട്ട് തെറ്റെന്ന് സ്ഥിരീകരണം
Latest News

വാൽപ്പാറയിൽ ഏഴ് വയസുകാരനെ ആക്രമിച്ച് കൊന്നത് കരടി– ആദ്യം പുലി ആക്രമണമെന്ന റിപ്പോർട്ട് തെറ്റെന്ന് സ്ഥിരീകരണം

August 12, 2025
164
സിബിഎസ്ഇ സ്വന്തമായി കമ്മ്യൂണിറ്റി റേഡിയോ സ്റ്റേഷൻ സ്ഥാപിക്കും
National

സിബിഎസ്ഇ സ്വന്തമായി കമ്മ്യൂണിറ്റി റേഡിയോ സ്റ്റേഷൻ സ്ഥാപിക്കും

August 11, 2025
20
Next Post
സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശം

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശം

Recent News

ആറുമാസത്തിനിടെ ഡേറ്റിങ് ആപ് കെണിയിൽ വീണത് 268 പേർ; നഷ്ടമായത് 4 കോടി

ആറുമാസത്തിനിടെ ഡേറ്റിങ് ആപ് കെണിയിൽ വീണത് 268 പേർ; നഷ്ടമായത് 4 കോടി

August 13, 2025
30
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്

August 13, 2025
25
ജമ്മു കശ്മീരില്‍ ഭീകരരുമായി സൈന്യത്തിന്റെ ഏറ്റുമുട്ടല്‍; ഒരു സൈനികന് വീരമൃത്യു

ജമ്മു കശ്മീരില്‍ ഭീകരരുമായി സൈന്യത്തിന്റെ ഏറ്റുമുട്ടല്‍; ഒരു സൈനികന് വീരമൃത്യു

August 13, 2025
12
വയറ്റില്‍ തോട്ട കെട്ടിവച്ച് പൊട്ടിച്ച് മധ്യവയസ്‌കന്‍ ജീവനൊടുക്കി

വയറ്റില്‍ തോട്ട കെട്ടിവച്ച് പൊട്ടിച്ച് മധ്യവയസ്‌കന്‍ ജീവനൊടുക്കി

August 13, 2025
72
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025