• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, April 18, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

തേങ്ങയുടെ ലഭ്യതക്കുറവ് : റെക്കോർഡ് വേഗത്തിൽ ഉയർന്ന് വെളിച്ചെണ്ണ വില

cntv team by cntv team
June 6, 2025
in Kerala
A A
തേങ്ങയുടെ ലഭ്യതക്കുറവ് : റെക്കോർഡ് വേഗത്തിൽ ഉയർന്ന് വെളിച്ചെണ്ണ വില
0
SHARES
425
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഇനി വറുത്തതും പൊരിച്ചതുമെല്ലാം കുറയ്ക്കേണ്ടിവരും. വെളിച്ചെണ്ണയുടെ വില റെക്കോർഡ് വേഗത്തിൽ കുതിയ്ക്കുമ്പോൾ ആരോഗ്യ സംരക്ഷണത്തിന് മാത്രമല്ല, മാസ ബഡ്ജറ്റ് പിടിച്ചുനിർത്താനും അതാകും ഉത്തമം. കഴിഞ്ഞ കുറച്ചുമാസങ്ങളായി വെളിച്ചെണ്ണ വില കുതിക്കുകയാണ്. ഒരാഴ്ചക്കിടെ 40 രൂപ വർദ്ധിച്ച് ലിറ്ററിന് 350 രൂപയായി. ഒരു വർഷത്തിനിടെ വെളിച്ചെണ്ണ വില ഇരട്ടിയോളമാണ് കൂടിയത്. തേങ്ങയുടെ ലഭ്യതക്കുറവാണ് വിലക്കയറ്റത്തിന് പ്രധാന കാരണം.പച്ചതേങ്ങ കിലോയ്ക്ക് 66 രൂപയും കൊപ്രയ്ക്ക് ക്വിന്റലിന് 21,100 രൂപയുമാണ് വില. ഈ വർഷം തുടക്കത്തിൽ 280 രൂപയായിരുന്നു ഒരു ലിറ്റർ വെളിച്ചെണ്ണ വില. ഫെബ്രുവരിയിൽ ഇത് കുറഞ്ഞു. പിന്നീട് വീണ്ടും വില ഉയർന്നു. ദിനംപ്രതിയുള്ള വില വർദ്ധന സാധാരണക്കാരെയും ചെറുകിട മില്ലുകളെയുമാണ് വലിയ തോതിൽ ബാധിച്ചിരിക്കുന്നത്. ഇന്തോനേഷ്യ, ഫിലിപ്പെെൻസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള തേങ്ങയുടെ ഇറക്കുമതി കുറഞ്ഞതും വെളിച്ചെണ്ണ ഉത്പാദനത്തിനായി സംസ്ഥാനത്തെ മില്ലുകൾ പ്രധാനമായും ആശ്രയിച്ചിരുന്ന തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള കൊപ്ര വരവ് നിലച്ചതും വെളിച്ചെണ്ണ വില കുതിക്കാൻ ഇടയാക്കി.വിപണി പിടിക്കാൻ വ്യാജന്മാർവില വർദ്ധന മുതലെടുത്ത് വിപണിപിടിക്കാൻ വ്യാജന്മാരും എത്തുന്നുണ്ടെന്നാണ് മില്ലുടമകൾ പറയുന്നത്. കുറഞ്ഞ വിലയിൽ വെളിച്ചെണ്ണ എന്ന ഓഫറുമായി എത്തുന്നവയിൽ മിക്കതും വ്യാജന്മാരാണ്. 80 ശതമാനം പാമോയിലും 20 ശതമാനം വെളിച്ചെണ്ണയും ചേർത്ത ഭക്ഷ്യ എണ്ണയാണ‌് വെളിച്ചെണ്ണ എന്ന വ്യാജേന വിൽപന നടത്തുന്നത്. സോൾവെന്റ് എക്സ്ട്രാക്ഷൻ എന്നപേരിൽ വലിയ അളവിൽ തേങ്ങാപ്പിണ്ണാക്ക് വിപണിയിലെത്തിച്ച് ഇത് വീണ്ടും ആട്ടിയെടുത്ത് വെളിച്ചെണ്ണ എന്ന പേരിൽ വിൽക്കുന്നതും പതിവാണ്.
”പച്ച തേങ്ങ ലഭിക്കാത്തതിനാൽ നിരവധി ചെറുകിട മില്ലുകൾ അടച്ചുപൂട്ടൽ വക്കിലാണ്. കർണാടകയിൽ ഡെസിക്കേറ്റഡ് കോക്കനട്ട് പൗഡറിന്റെ ഉത്പാദനം വർദ്ധിച്ചതു കാരണം കൊപ്രയുടെ ഇറക്കുമതി തീരെ കുറഞ്ഞു. ഒരു മാസത്തിനിടെ വടകര കോക്കനട്ട് കമ്പനിക്ക് കീഴിലുള്ള വെളിച്ചെണ്ണയുടെ വിൽപ്പന 30 ശതമാനത്തോളമാണ് കുറഞ്ഞത്.

Related Posts

ചൂരല്‍മല- മുണ്ടക്കൈ പുനരധിവാസത്തിനായി സര്‍ക്കാര്‍ അനുവദിച്ച തുകയുടെ കണക്ക് പുറത്ത്
Kerala

ചൂരല്‍മല- മുണ്ടക്കൈ പുനരധിവാസത്തിനായി സര്‍ക്കാര്‍ അനുവദിച്ച തുകയുടെ കണക്ക് പുറത്ത്

April 17, 2026
286
‘മുഖ്യമന്ത്രി ചർച്ചയിൽ തെറ്റില്ല; അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുള്ള പാർട്ടിയാണ് കോൺഗ്രസ്’, കെ സുധാകരൻ
Kerala

‘മുഖ്യമന്ത്രി ചർച്ചയിൽ തെറ്റില്ല; അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുള്ള പാർട്ടിയാണ് കോൺഗ്രസ്’, കെ സുധാകരൻ

April 17, 2026
59
ചുട്ടുപൊള്ളി കേരളം, പാലക്കാട് കടുത്ത ചൂടിൽ ഓട്ടോറിക്ഷയുടെ ഗ്ലാസ് പൊട്ടി
Kerala

ചുട്ടുപൊള്ളി കേരളം, പാലക്കാട് കടുത്ത ചൂടിൽ ഓട്ടോറിക്ഷയുടെ ഗ്ലാസ് പൊട്ടി

April 17, 2026
103
ചങ്ങരംകുളം ചിയ്യാനൂരില്‍ ജനവാസ മേഖലയില്‍ ഭീതി വിതച്ച് മലമ്പാമ്പ്
Kerala

ചങ്ങരംകുളം ചിയ്യാനൂരില്‍ ജനവാസ മേഖലയില്‍ ഭീതി വിതച്ച് മലമ്പാമ്പ്

April 17, 2026
729
ക്വട്ടേഷൻ നൽകി ഭാര്യയെ കൊലപ്പെടുത്തി; 2-ാംപ്രതിക്ക് ജീവപര്യന്തവും പിഴയും, ഭർത്താവിനെ വെറുതെവിട്ടു
Kerala

ക്വട്ടേഷൻ നൽകി ഭാര്യയെ കൊലപ്പെടുത്തി; 2-ാംപ്രതിക്ക് ജീവപര്യന്തവും പിഴയും, ഭർത്താവിനെ വെറുതെവിട്ടു

April 17, 2026
342
നിരവധി പരിശോധനകൾക്ക് ശേഷമാണ് വീട് വാസയോഗ്യമാക്കുന്നത്; ചൂരൽമല സർക്കാർ ടൗൺഷിപ്പ് വീടുകളിൽ വിള്ളൽ വീണതിൽ ആശങ്ക വേണ്ട, ഊരാളുങ്കൽ ലേബർ സൊസൈറ്റി
Kerala

നിരവധി പരിശോധനകൾക്ക് ശേഷമാണ് വീട് വാസയോഗ്യമാക്കുന്നത്; ചൂരൽമല സർക്കാർ ടൗൺഷിപ്പ് വീടുകളിൽ വിള്ളൽ വീണതിൽ ആശങ്ക വേണ്ട, ഊരാളുങ്കൽ ലേബർ സൊസൈറ്റി

April 17, 2026
122
Next Post
വിദ്യാര്‍ഥിനിക്കെതിരെ വ്യാജ പ്രചാരണം ; അധ്യാപികക്കെതിരെ പോക്സോ കേസ്

വിദ്യാര്‍ഥിനിക്കെതിരെ വ്യാജ പ്രചാരണം ; അധ്യാപികക്കെതിരെ പോക്സോ കേസ്

Recent News

ഈഴുവത്തിരുത്തി കിംഗ്സ് ക്ലബ്ബ് വിഷുദിനാഘോഷം സംഘടിപ്പിച്ചു

ഈഴുവത്തിരുത്തി കിംഗ്സ് ക്ലബ്ബ് വിഷുദിനാഘോഷം സംഘടിപ്പിച്ചു

April 17, 2026
19
വാല്‍പ്പാറ വാഹനാപകടം; ‘മരണപ്പെട്ടവരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു’പ്രധാനമന്ത്രിയുടെ ഓഫീസ്

വാല്‍പ്പാറ വാഹനാപകടം; ‘മരണപ്പെട്ടവരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു’പ്രധാനമന്ത്രിയുടെ ഓഫീസ്

April 17, 2026
145
വാൽപ്പാറ അപകടം, പരുക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കും, മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ സഹായം നൽകും; മുഖ്യമന്ത്രി

വാൽപ്പാറ അപകടം, പരുക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കും, മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ സഹായം നൽകും; മുഖ്യമന്ത്രി

April 17, 2026
25
വാല്‍പാറയിലെ അപകടം മരിച്ചവരുടെ എണ്ണം 9 ആയി ‘ നൊമ്പരമായി ചിത്രങ്ങള്‍’അപകടം 13-ാം ഹെയര്‍പിന്നില്‍ വളവില്‍ നിന്ന് മറിഞ്ഞ് തെന്നിമാറി 9-ാം വളവിലേക്ക് വീണ്

വാല്‍പാറയിലെ അപകടം മരിച്ചവരുടെ എണ്ണം 9 ആയി ‘ നൊമ്പരമായി ചിത്രങ്ങള്‍’അപകടം 13-ാം ഹെയര്‍പിന്നില്‍ വളവില്‍ നിന്ന് മറിഞ്ഞ് തെന്നിമാറി 9-ാം വളവിലേക്ക് വീണ്

April 17, 2026
318
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025