• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 31, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

വിദ്യാര്‍ഥിനിക്കെതിരെ വ്യാജ പ്രചാരണം ; അധ്യാപികക്കെതിരെ പോക്സോ കേസ്

cntv team by cntv team
June 6, 2025
in Crime, Kerala
A A
വിദ്യാര്‍ഥിനിക്കെതിരെ വ്യാജ പ്രചാരണം ; അധ്യാപികക്കെതിരെ പോക്സോ കേസ്
0
SHARES
193
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം കിളിമാനൂരില്‍ അധ്യാപകരുടെ കുടിപ്പകയില്‍ വിദ്യാര്‍ഥിനിക്കെതിരെ വ്യാജപ്രചരണം നടത്തിയ അധ്യാപികക്കെതിരെ പോക്‌സോ കേസ്. കിളിമാനൂര്‍ രാജാ രവിവര്‍മ്മ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹിന്ദി അധ്യാപികയായ സി ആര്‍ ചന്ദ്രലേഖക്കെതിരെയാണ് കേസെടുത്തത്. കുട്ടിയുടെ മാതാവില്‍ നിന്ന് മൊഴിയെടുത്തു.സ്‌കൂളിലെ ഒരു അധ്യാപകന്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന വ്യാജ പ്രചരണത്തിനാണ് കേസ്. വ്യാജ പരാതി നല്‍കുകയും വാട്‌സാപ്പിലൂടെ ഇക്കാര്യം പ്രചരിപ്പിക്കുകയും ചെയ്തു.

പ്ലസ് വണ്‍ വിദ്യാര്‍ഥിനി ഗുരുതര അപസ്മാരം പിടിപെട്ട് സ്‌കൂളില്‍ നിന്നും നാല് മാസം മാറി നിന്നപ്പോഴായിരുന്നു അധ്യാപകര്‍ തമ്മിലുള്ള ചേരിപ്പോരിന്റെ പേരില്‍ കുട്ടിയെ ഇരയാക്കിയത്. നാണക്കേടിലായ വിദ്യാര്‍ഥി പഠനം പാതി വഴിയില്‍ ഉപേക്ഷിച്ചത് 24 ഇന്ന് വാര്‍ത്തയാക്കി. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട വിദ്യാഭ്യാസ മന്ത്രി അടിയന്തിര നടപടിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

പിന്നാലെയാണ് സ്‌കൂള്‍ മാനേജ്മെന്റ് പ്രിന്‍സിപ്പലിനോട് അന്വേഷണം നടത്താന്‍ നിര്‍ദ്ദേശിച്ചത്. പ്രിന്‍സിപ്പലിന്റെ അന്വേഷണത്തില്‍ ഗുരുതര കണ്ടെത്തലുകളാണുള്ളത്. അധ്യാപികയായ സി.ആര്‍ ചന്ദ്രലേഖ കുട്ടിയെ മറ്റൊരു അധ്യാപകന്‍ പീഡിപ്പിച്ചുവെന്ന് ആദ്യം വാക്കാല്‍ വ്യാജ പ്രചാരണം നടത്തി. മറ്റ് അധ്യാപകരോട് വിദ്യാര്‍ഥി പീഡനത്തിനിരയായി എന്ന് പറഞ്ഞു പ്രചരിപ്പിച്ചു. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നും വ്യാജ പരാതി പൊലീസില്‍ ഉള്‍പ്പടെ നല്‍കി. അപവാദ പ്രചാരണങ്ങള്‍ കാരണം കുട്ടി പഠനം ഉപേക്ഷിച്ചു. പെണ്‍കുട്ടിയുടെ പേര് പറഞ്ഞുള്ള വ്യാജ വര്‍ത്തയുള്ള യൂട്യൂബ് ലിങ്ക് അധ്യാപകരുടെ വാട്ട്‌സ് ആപ്പ് ഗ്രൂപ്പില്‍ പങ്കു വച്ചെന്നും കണ്ടെത്തലുണ്ട്. പിന്നാലെയാണ് അധ്യാപികയെ സസ്പെന്റ് ചെയ്ത് സ്‌കൂള്‍ മാനേജ്മെന്റ് ഉത്തരവിറക്കിയത്. സംഭവത്തില്‍ CWC ഉള്‍പ്പടെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Posts

ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ച നിലയിൽ, ആത്മഹത്യയെന്ന് നിഗമനം
Crime

ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ച നിലയിൽ, ആത്മഹത്യയെന്ന് നിഗമനം

October 31, 2026
228
ആയുർഗ്രീൻ ഫൗണ്ടേഷന്റെ സ്ട്രോക്ക് ഫോഴ്സ് പദ്ധതിക്ക് തുടക്കം
Kerala

ആയുർഗ്രീൻ ഫൗണ്ടേഷന്റെ സ്ട്രോക്ക് ഫോഴ്സ് പദ്ധതിക്ക് തുടക്കം

October 31, 2026
5
റോട്ടറി എടപ്പാളിൻ്റെ തിമിരമുക്ത മലപ്പുറം കാമ്പയിൻ ആരോഗ്യ മന്ത്രി കെ മുരളിധരൻ ഉദ്ഘാടനം ചെയ്തു
Kerala

റോട്ടറി എടപ്പാളിൻ്റെ തിമിരമുക്ത മലപ്പുറം കാമ്പയിൻ ആരോഗ്യ മന്ത്രി കെ മുരളിധരൻ ഉദ്ഘാടനം ചെയ്തു

October 31, 2026
10
പി.എസ്.സി. നിയമനം: തലസ്ഥാനത്ത് പ്രതിഷേധം, തല മുണ്ഡനം ചെയ്ത് ഉദ്യോഗാർഥികൾ
Kerala

സെക്രട്ടറിയേറ്റ് സമരത്തിൽ എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സിനെതിരെ കേസ്; വളർമതി ഒന്നാം പ്രതി

October 31, 2026
59
ചാറ്റ് ചെയ്തത് ഭർത്താവ് ചോദ്യം ചെയ്തു; ആത്മഹത്യക്ക് ശ്രമിച്ച അദ്ധ്യാപിക മരിച്ചു
Kerala

ചാറ്റ് ചെയ്തത് ഭർത്താവ് ചോദ്യം ചെയ്തു; ആത്മഹത്യക്ക് ശ്രമിച്ച അദ്ധ്യാപിക മരിച്ചു

October 31, 2026
176
പാലക്കാട് 16കാരന്റെ കുത്തേറ്റ് മുത്തച്ഛൻ മരിച്ചു; സംഭവം 10 വയസുകാരിയെ രക്ഷിക്കാൻ ശ്രമക്കുന്നതിനിടെ
Crime

പാലക്കാട് 16കാരന്റെ കുത്തേറ്റ് മുത്തച്ഛൻ മരിച്ചു; സംഭവം 10 വയസുകാരിയെ രക്ഷിക്കാൻ ശ്രമക്കുന്നതിനിടെ

October 31, 2026
448
Next Post
ലോകത്തിന്റെ നെറുകയില്‍; ഏറ്റവും ഉയരത്തിലുള്ള റെയില്‍ പാലം ; ചെനാബ് പാലം ഉദ്ഘാടനം ഇന്ന്

ലോകത്തിന്റെ നെറുകയില്‍; ഏറ്റവും ഉയരത്തിലുള്ള റെയില്‍ പാലം ; ചെനാബ് പാലം ഉദ്ഘാടനം ഇന്ന്

Recent News

ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ച നിലയിൽ, ആത്മഹത്യയെന്ന് നിഗമനം

ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ച നിലയിൽ, ആത്മഹത്യയെന്ന് നിഗമനം

October 31, 2026
228
ആയുർഗ്രീൻ ഫൗണ്ടേഷന്റെ സ്ട്രോക്ക് ഫോഴ്സ് പദ്ധതിക്ക് തുടക്കം

ആയുർഗ്രീൻ ഫൗണ്ടേഷന്റെ സ്ട്രോക്ക് ഫോഴ്സ് പദ്ധതിക്ക് തുടക്കം

October 31, 2026
5
റോട്ടറി എടപ്പാളിൻ്റെ തിമിരമുക്ത മലപ്പുറം കാമ്പയിൻ ആരോഗ്യ മന്ത്രി കെ മുരളിധരൻ ഉദ്ഘാടനം ചെയ്തു

റോട്ടറി എടപ്പാളിൻ്റെ തിമിരമുക്ത മലപ്പുറം കാമ്പയിൻ ആരോഗ്യ മന്ത്രി കെ മുരളിധരൻ ഉദ്ഘാടനം ചെയ്തു

October 31, 2026
10
വട്ടംകുളം ഐ.എച്ച്.ആർ.ഡി. കോളേജിൽ ‘നശാ മുക്ത് യുവ’ ലഹരിവിരുദ്ധ കൂട്ടയോട്ടം സംഘടിപ്പിച്ചു

വട്ടംകുളം ഐ.എച്ച്.ആർ.ഡി. കോളേജിൽ ‘നശാ മുക്ത് യുവ’ ലഹരിവിരുദ്ധ കൂട്ടയോട്ടം സംഘടിപ്പിച്ചു

October 31, 2026
1
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025