• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, July 14, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഭൂമിയിൽ മാറ്റം വരുത്താൻ മനുഷ്യർക്കവകാശമില്ല:ആലങ്കോട് ലീലാകൃഷ്ണൻ

cntv team by cntv team
June 6, 2025
in UPDATES
A A
ഭൂമിയിൽ മാറ്റം വരുത്താൻ മനുഷ്യർക്കവകാശമില്ല:ആലങ്കോട് ലീലാകൃഷ്ണൻ
0
SHARES
92
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം :പ്രകൃതിയിൽ അനാവശ്യ ഇടപെടലുകൾ നടത്തി ദൈവ നിശ്ചിത സ്വഭാവത്തിൽ നിന്നും ഭൂമിക്ക് ഒരു വിധ മാറ്റവും വരുത്താൻ മനുഷ്യർക്ക വകാശമില്ലന്നും വരും തലമുറക്ക് വേണ്ടി പരിസ്ഥിതി സംരക്ഷിച്ചു പരിപാലിക്കുന്നത് വിദ്യാർത്ഥി സമൂഹത്തിന്റെ കൂടി ഉത്തരവാദിത്വമാണെന്നും വിശുദ്ധ വചനങ്ങൾ ഉദ്ധരിച്ചു സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണൻ അഭിപ്രായപ്പെട്ടു.സർക്കാർ ശ്രമങ്ങൾക്കൊപ്പം പൗരസമൂഹത്തിൻ്റെ പങ്കാളിത്തവും പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.പരിസ്ഥിതി ദിനാചരണ ഭാഗമായി പന്താവൂർ ഇർശാദ് ഇംഗ്ലീഷ് സ്കൂൾ എക്കോ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിലെ മുവ്വായിരത്തോളം വീടുകളിൽ വൃക്ഷത്തൈകൾ വളർത്തുന്ന ബ്രഹത് പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിക്കു കയായിരുന്നു അദ്ദേഹം.കൃഷിഭവനുമായി ചേർന്ന് നടപ്പാക്കുന്ന
പദ്ധതിയിൽ പരിസ്ഥിതി ബോധവത്കരണം , ശുചീകരണം ,അടുക്കളത്തോട്ടം , സംഘ കൃഷി,
മരം നടൽ , പ്ലാസ്റ്റിക് മുക്ത പരിസരം
എന്നിവയാണ് ഉൾപ്പെടുന്നത്.ക്ലബ് അംഗങ്ങളും അദ്ധ്യാപകരും തവനൂർ കാർഷിക കോളജ് സന്ദർശിക്കുകയും കൃഷി ശാസ്ത്രജ്ഞൻ ഡോ. പി കെ അബ്ദുൽ
ജബ്ബാറുമായി വിശദമായി സംവദിക്കുകയും ചെയ്തിരുന്നു.
ചടങ്ങുകളിൽ ഇർശാദ് കേന്ദ്രകമ്മിറ്റി ഭാരവാഹികളായ കെ. സിദ്ദീഖ് മൗലവി അയിലക്കാട്,വാരിയത്ത് മുഹമ്മദലി , ഹസൻ നെല്ലിശ്ശേരി , പി പി നൗഫൽ സഅദി
സ്കൂൾ പ്രൻസിപ്പൽ കെ എം ശരീഫ് ബുഖാരി , പി അബ്ദുസ്സലീം,ഹബീബുറഹ്മാൻ സഖാഫി , ടി സി അബ്ദുറഹിമാൻ ,
ഇ വി മുഹമ്മദ് കുട്ടി പങ്കെടുത്തു.

Related Posts

എടപ്പാളില്‍ നിന്ന് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ സൗഹൃദം നടിച്ച് തട്ടിക്കൊണ്ട് പോയി’അസം സ്വദേശി അടക്കം 2 പേര്‍ പോക്സോ കേസില്‍ പിടിയില്‍’പെണ്‍കുട്ടിയെ കണ്ടെത്തിയത് നാഗാലാന്റില്‍ നിന്ന്
UPDATES

എടപ്പാളില്‍ നിന്ന് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ സൗഹൃദം നടിച്ച് തട്ടിക്കൊണ്ട് പോയി’അസം സ്വദേശി അടക്കം 2 പേര്‍ പോക്സോ കേസില്‍ പിടിയില്‍’പെണ്‍കുട്ടിയെ കണ്ടെത്തിയത് നാഗാലാന്റില്‍ നിന്ന്

July 14, 2026
36
കായിക-യുവജനകാര്യ മന്ത്രിയുടെ എ.പി.എസ് ആയി ഹാരിസ് മുതൂർ നിയമിതനായി
UPDATES

കായിക-യുവജനകാര്യ മന്ത്രിയുടെ എ.പി.എസ് ആയി ഹാരിസ് മുതൂർ നിയമിതനായി

July 14, 2026
128
കോക്കൂരിലെ’തൂഫാൻ കൂട്ടായ്മ’ലഹരിക്കെതിരെ ക്യാമ്പയിൻ സംഘടിപ്പിച്ചു
UPDATES

കോക്കൂരിലെ’തൂഫാൻ കൂട്ടായ്മ’ലഹരിക്കെതിരെ ക്യാമ്പയിൻ സംഘടിപ്പിച്ചു

July 14, 2026
103
ചാലിശ്ശേരിയിൽ ഇ.പി.എൻ. നമ്പീശൻ മാസ്റ്റർ 32 മത് അനുസ്മരണവും പഞ്ചനന്ദനം വിജയോത്സവവും നടത്തി
UPDATES

ചാലിശ്ശേരിയിൽ ഇ.പി.എൻ. നമ്പീശൻ മാസ്റ്റർ 32 മത് അനുസ്മരണവും പഞ്ചനന്ദനം വിജയോത്സവവും നടത്തി

July 14, 2026
28
ക്യാമ്പസിന്റെ ഓർമ്മകളിൽ നിറഞ്ഞുനിന്ന് ഇകെ ഖലീൽ’അനുശോചനയോഗം ചേര്‍ന്നു
UPDATES

ക്യാമ്പസിന്റെ ഓർമ്മകളിൽ നിറഞ്ഞുനിന്ന് ഇകെ ഖലീൽ’അനുശോചനയോഗം ചേര്‍ന്നു

July 14, 2026
43
ആലംങ്കോട് മണ്ഡലം പ്രവാസി കോൺഗ്രസ് വാർഷിക ജനറൽ ബോഡി യോഗം ചേർന്നു
UPDATES

ആലംങ്കോട് മണ്ഡലം പ്രവാസി കോൺഗ്രസ് വാർഷിക ജനറൽ ബോഡി യോഗം ചേർന്നു

July 14, 2026
177
Next Post
അക്കാദമിക മികവിന് പൊന്നാനി ഹയർ സെക്കന്ററി സ്കൂളിന് അംഗീകാരം

അക്കാദമിക മികവിന് പൊന്നാനി ഹയർ സെക്കന്ററി സ്കൂളിന് അംഗീകാരം

Recent News

എടപ്പാളില്‍ നിന്ന് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ സൗഹൃദം നടിച്ച് തട്ടിക്കൊണ്ട് പോയി’അസം സ്വദേശി അടക്കം 2 പേര്‍ പോക്സോ കേസില്‍ പിടിയില്‍’പെണ്‍കുട്ടിയെ കണ്ടെത്തിയത് നാഗാലാന്റില്‍ നിന്ന്

എടപ്പാളില്‍ നിന്ന് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ സൗഹൃദം നടിച്ച് തട്ടിക്കൊണ്ട് പോയി’അസം സ്വദേശി അടക്കം 2 പേര്‍ പോക്സോ കേസില്‍ പിടിയില്‍’പെണ്‍കുട്ടിയെ കണ്ടെത്തിയത് നാഗാലാന്റില്‍ നിന്ന്

July 14, 2026
36
വീട്ടുകാർ പണം നൽകാത്തതിന് വീടിന് തീയിട്ട് യുവാവ്; മകൻ ലഹരിക്ക് അടിമയെന്ന് കുടുംബം

വീട്ടുകാർ പണം നൽകാത്തതിന് വീടിന് തീയിട്ട് യുവാവ്; മകൻ ലഹരിക്ക് അടിമയെന്ന് കുടുംബം

July 14, 2026
79
പാലക്കാട് പിതൃ സഹോദരിയെ 42കാരന്‍ വെട്ടിക്കൊലപ്പെടുത്തി

പാലക്കാട് പിതൃ സഹോദരിയെ 42കാരന്‍ വെട്ടിക്കൊലപ്പെടുത്തി

July 14, 2026
12
അയ്യപ്പ ഭക്തരുടെ ശ്രദ്ധയ്ക്ക്: ശബരിമലയിൽ കൂട്ടംതെറ്റുന്നവരെ കണ്ടെത്താൻ ഇനി എഐ ക്യാമറകൾ

അയ്യപ്പ ഭക്തരുടെ ശ്രദ്ധയ്ക്ക്: ശബരിമലയിൽ കൂട്ടംതെറ്റുന്നവരെ കണ്ടെത്താൻ ഇനി എഐ ക്യാമറകൾ

July 14, 2026
14
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025