• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, February 15, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Gulf News

2026 ജനുവരി മുതൽ യുഎഇയിൽ പുതിയ മാറ്റം; പ്രവാസികൾ ഉൾപ്പടെയുള്ളവർക്ക് ബാധകം

cntv team by cntv team
June 5, 2025
in Gulf News, Highlights
A A
2026 ജനുവരി മുതൽ യുഎഇയിൽ പുതിയ മാറ്റം; പ്രവാസികൾ ഉൾപ്പടെയുള്ളവർക്ക് ബാധകം
0
SHARES
419
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ദുബായ്: 2026 ജനുവരി 1 മുതൽ യുഎഇയിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ ഇറക്കുമതി, ഉത്പാദനം, വ്യാപാരം എന്നിവയിൽ സമഗ്രമായ നിരോധനം ഏർപ്പെടുത്തുമെന്ന് കാലാവസ്ഥാ വ്യതിയാന, പരിസ്ഥിതി വകുപ്പ് മന്ത്രി ഡോ. അംന ബിൻത് അബ്ദുല്ല അൽ ദഹക് അറിയിച്ചു. പരിസ്ഥിതി സംരക്ഷണത്തോടുള്ള നമ്മുടെ ദൃഢനിശ്ചയത്തെയും പ്രതിബദ്ധതയെയും അടിവരയിടുന്നതിനെ വേണ്ടിയാണ് ഈ തീരുമാനമെന്ന് മന്ത്രി വ്യക്തമാക്കി. 2024ൽ പ്ലാസ്റ്റിക് ബാഗുകൾ നിരോധിച്ചുകൊണ്ട് ആരംഭിച്ച ദൗത്യത്തിന്റെ ഭാഗമായാണ് പുതിയ നീക്കം. ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ വച്ചായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. അനാവശ്യമായ പ്ലാസ്റ്റിക്ക് ഉപയോഗം ഇല്ലാതാക്കുന്നതിന് മന്ത്രി യുഎഇയിലെ പൊതു സമൂഹത്തോട് ആഹ്വാനം ചെയ്തു. ‘നമ്മുടെ ദൈനംദിന ജീവിതത്തിൽ നിന്ന് അനാവശ്യമായ പ്ലാസ്റ്റിക് ഒഴിവാക്കുക എന്ന ദൗത്യത്തിൽ പങ്കുചേരുന്നതിലൂടെ, രാജ്യത്തിന്റെ ദർശനം സാക്ഷാത്കരിക്കുന്നതിൽ നമുക്ക് ഓരോരുത്തർക്കും നേതൃപരമായ പങ്ക് വഹിക്കാൻ കഴിയും. സമൂഹത്തിലെ ഉത്തരവാദിത്തമുള്ള പൗരൻ എന്ന നിലയിൽ എല്ലാവരും ഈ ദൗത്യത്തിൽ പങ്കാളിയാകണം’- മന്ത്രി പറഞ്ഞു.

2024 ജനുവരി 1 മുതൽ ദുബായിയും മറ്റ് എമിറേറ്റുകളും ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് നിരോധനം ഏർപ്പെടുത്തുകയും 25 ഫിൽസ് താരിഫ് നടപ്പിലാക്കുകയും ചെയ്തിരുന്നു. പ്ലാസ്റ്റിക് കൊണ്ട് നിർമ്മിച്ച സ്റ്റിററുകൾ, ഭക്ഷണ പാത്രങ്ങൾ, ടേബിൾ കവറുകൾ, കോട്ടൺ സ്വാബുകൾ, സ്‌ട്രോകൾ, കപ്പുകൾ എന്നിവയ്ക്കും നിരോധനമുണ്ടായിരുന്നു. 2026 ജനുവരി 1 മുതൽ, ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കപ്പുകളും മൂടികളും, ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കട്ട്ലറികൾ, പ്ലാസ്റ്റിക് ഭക്ഷണ പാത്രങ്ങൾ, പ്ലാസ്റ്റിക് പ്ലേറ്റുകൾ എന്നിവയും നിരോധിക്കും.

Related Posts

തടവുകാർക്ക് ജയിലിലെ ജോലിക്ക് കൂലിയുണ്ട്; വേതനം പത്ത് മടങ്ങ് വർദ്ധിപ്പിച്ച് സർക്കാർ
Highlights

തടവുകാർക്ക് ജയിലിലെ ജോലിക്ക് കൂലിയുണ്ട്; വേതനം പത്ത് മടങ്ങ് വർദ്ധിപ്പിച്ച് സർക്കാർ

January 12, 2026
244
വി എഫ് സി യു എ ഇ വെള്ളാളൂർ ഫെസ്റ്റ് ‘സീസൺ ഒന്ന് പ്രൗഡമായി
Gulf News

വി എഫ് സി യു എ ഇ വെള്ളാളൂർ ഫെസ്റ്റ് ‘സീസൺ ഒന്ന് പ്രൗഡമായി

December 19, 2025
75
നട തുറന്ന് 4 ദിവസം, ഇത് വരെ സന്ദര്‍ശിച്ചത് 3 ലക്ഷം ഭക്തര്‍; ബുക്ക് ചെയ്തവര്‍ക്ക് ദര്‍ശനം ലഭിച്ചില്ലെങ്കില്‍ പൊലീസിനെ ബോധിപ്പിച്ചാല്‍ പരിഹാരം.
Highlights

നട തുറന്ന് 4 ദിവസം, ഇത് വരെ സന്ദര്‍ശിച്ചത് 3 ലക്ഷം ഭക്തര്‍; ബുക്ക് ചെയ്തവര്‍ക്ക് ദര്‍ശനം ലഭിച്ചില്ലെങ്കില്‍ പൊലീസിനെ ബോധിപ്പിച്ചാല്‍ പരിഹാരം.

November 20, 2025
58
മകളുടെ വിവാഹം അടുത്ത മാസം, റോഡ് മുറിച്ചു കടക്കുമ്പോൾ കാറിടിച്ച് മരിച്ച മലയാളിയുടെ കുടുംബത്തിന് 95 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് അബുദാബി കോടതി
Highlights

മകളുടെ വിവാഹം അടുത്ത മാസം, റോഡ് മുറിച്ചു കടക്കുമ്പോൾ കാറിടിച്ച് മരിച്ച മലയാളിയുടെ കുടുംബത്തിന് 95 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് അബുദാബി കോടതി

August 19, 2025
1.1k
വിഷമദ്യം കുടിച്ച് കുവൈത്തിൽ 10 പേർ മരിച്ചു; നിരവധി മലയാളികൾ ആശുപത്രിയിൽ
Gulf News

വിഷമദ്യം കുടിച്ച് കുവൈത്തിൽ 10 പേർ മരിച്ചു; നിരവധി മലയാളികൾ ആശുപത്രിയിൽ

August 13, 2025
1k
ഇൻസ്റ്റയിൽ 7-ാം ക്ലാസുകാരിയോട് സൗഹൃദം സ്ഥാപിച്ചു; പറഞ്ഞു വശത്താക്കി 2 യുവാക്കൾ തട്ടിയെടുത്തത് അമ്മയുടെ 12 പവൻ സ്വർണം
Crime

ഇൻസ്റ്റയിൽ 7-ാം ക്ലാസുകാരിയോട് സൗഹൃദം സ്ഥാപിച്ചു; പറഞ്ഞു വശത്താക്കി 2 യുവാക്കൾ തട്ടിയെടുത്തത് അമ്മയുടെ 12 പവൻ സ്വർണം

July 27, 2025
62
Next Post
വെളിയങ്കോട് പള്ളിയകായിൽ അബു നിര്യാതനായി

വെളിയങ്കോട് പള്ളിയകായിൽ അബു നിര്യാതനായി

Recent News

എൽ ഡി എഫ് വികസന മുന്നേറ്റ ജാഥക്ക്‌ എടപ്പാളിൽ സ്വീകരണം നല്‍കി

എൽ ഡി എഫ് വികസന മുന്നേറ്റ ജാഥക്ക്‌ എടപ്പാളിൽ സ്വീകരണം നല്‍കി

February 15, 2026
118
പൊന്നാനി ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ പുതുതായി ആരംഭിച്ച വിപണന കേന്ദ്രം ഉദ്ഘാടനം ചെയ്തു

പൊന്നാനി ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ പുതുതായി ആരംഭിച്ച വിപണന കേന്ദ്രം ഉദ്ഘാടനം ചെയ്തു

February 15, 2026
24
കുറ്റിപ്പാല ശ്രീഎക്കിക്കാവ് ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന്റ കൊടിയേറ്റ് ഫെബ്രുവരി 20ന് നടക്കും

കുറ്റിപ്പാല ശ്രീഎക്കിക്കാവ് ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന്റ കൊടിയേറ്റ് ഫെബ്രുവരി 20ന് നടക്കും

February 15, 2026
44
പൊന്നാനിയിൽ തെരുവ് നായശല്ല്യം രൂക്ഷം’ 40 ഓളം കോഴികളെ തെരുവ് നായ്ക്കൾ ആക്രമിച്ച് കൊന്നുതിന്നു

പൊന്നാനിയിൽ തെരുവ് നായശല്ല്യം രൂക്ഷം’ 40 ഓളം കോഴികളെ തെരുവ് നായ്ക്കൾ ആക്രമിച്ച് കൊന്നുതിന്നു

February 15, 2026
11
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025