• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, November 7, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

പ്രവേശനോത്സവം:വട്ടംകുളം ചന്തക്കുന്ന് അങ്കണവാടിയില്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

cntv team by cntv team
June 3, 2025
in Local News
A A
പ്രവേശനോത്സവം:വട്ടംകുളം ചന്തക്കുന്ന് അങ്കണവാടിയില്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു
0
SHARES
50
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എടപ്പാൾ:കുരുന്നുകൾക്ക് കൈനിറയെ സമ്മാനങ്ങളും മധുരവും നൽകി അക്ഷരമുറ്റത്തേക്കാനയിച്ച് അങ്കണവാടി പ്രവേശനോത്സവം വർണാഭമായി.വട്ടംകുളം ചന്തക്കുന്ന് അങ്കണവാടിയിൽ ഗ്രാമപ്പഞ്ചായത്തംഗം ഇ. എസ്. സുകുമാരൻ മുഖ്യാതിഥിയായി.ശുഹൈബ് നാസ് വിഷൻനവാഗതർക്ക് കുടയും ബാഗും നൽകി. സി. പി. നിബിൻ കളർ പുസ്തകവും കളർ പെൻസിലുകളും നൽകി.സി. പി. ശ്യാമള അധ്യക്ഷയായി.ടി.എം. മിഹിൽ, സി. പി. അനീഷ്, സി.പി. വേലായുധൻ ഉണ്ണി, സി.വി. മുഹമ്മദ് ഷാഫി, സി.ടി. സുമേഷ്, സി.കെ. ദിലീപ്, ടി.പി. സുനീഷ്, സി.ബി. നിബിൻ, സി.കെ. ജിഷ്ണു, സി.കെ. ജിഷ്ണ, എം.വി. ബിന്ദു, കെ. ഷീല എന്നിവർ പ്രസംഗിച്ചു.

Related Posts

സൺറൈസ് ഹോസ്പിറ്റൽ ചങ്ങരംകുളം യൂണിറ്റിൽ ലോംഗ് സർവീസ് അവാർഡ് സെറിമണി സംഘടിപ്പിച്ചു​
Local News

സൺറൈസ് ഹോസ്പിറ്റൽ ചങ്ങരംകുളം യൂണിറ്റിൽ ലോംഗ് സർവീസ് അവാർഡ് സെറിമണി സംഘടിപ്പിച്ചു​

November 7, 2026
2
വട്ടംകുളം ഐഎച്ച്ആർഡി ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ ടെക്ഫെസ്റ്റ് സമാപിച്ചു​
Local News

വട്ടംകുളം ഐഎച്ച്ആർഡി ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ ടെക്ഫെസ്റ്റ് സമാപിച്ചു​

November 7, 2026
16
മൂക്കുതല സ്കൂള്‍ സോഷ്യൽ സർവ്വീസ് സ്‌കീമിൻ്റെ നേതൃത്യത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ് നടന്നു
Local News

മൂക്കുതല സ്കൂള്‍ സോഷ്യൽ സർവ്വീസ് സ്‌കീമിൻ്റെ നേതൃത്യത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ് നടന്നു

November 7, 2026
41
വട്ടംകുളം കുടുംബാരോഗ്യ കേന്ദ്രത്തിൽ അഗ്നിസുരക്ഷാ ബോധവൽക്കരണ പരിശീലനം സംഘടിപ്പിച്ചു
Local News

വട്ടംകുളം കുടുംബാരോഗ്യ കേന്ദ്രത്തിൽ അഗ്നിസുരക്ഷാ ബോധവൽക്കരണ പരിശീലനം സംഘടിപ്പിച്ചു

November 7, 2026
21
നടുവട്ടം പിലാക്കൽ മഹല്ലിൽ കാലടിത്തറയിൽ താമസിക്കുന്ന പടിഞ്ഞാക്കര അബൂബക്കർ മകൻ ഷാജിദ് നിര്യാതനായി
Local News

നടുവട്ടം പിലാക്കൽ മഹല്ലിൽ കാലടിത്തറയിൽ താമസിക്കുന്ന പടിഞ്ഞാക്കര അബൂബക്കർ മകൻ ഷാജിദ് നിര്യാതനായി

November 7, 2026
468
കേരള ജേണലിസ്റ്റ് യൂണിയൻ  ചങ്ങരംകുളം മേഖല കമ്മിറ്റി രൂപീകരണവും ഐഡി കാർഡ് വിതരണവും നടത്തി
Local News

കേരള ജേണലിസ്റ്റ് യൂണിയൻ ചങ്ങരംകുളം മേഖല കമ്മിറ്റി രൂപീകരണവും ഐഡി കാർഡ് വിതരണവും നടത്തി

November 7, 2026
109
Next Post
എടപ്പാള്‍ ഐലക്കാട് കായലിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർത്ഥി മുങ്ങി മരിച്ചു

എടപ്പാള്‍ ഐലക്കാട് കായലിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർത്ഥി മുങ്ങി മരിച്ചു

Recent News

സൺറൈസ് ഹോസ്പിറ്റൽ ചങ്ങരംകുളം യൂണിറ്റിൽ ലോംഗ് സർവീസ് അവാർഡ് സെറിമണി സംഘടിപ്പിച്ചു​

സൺറൈസ് ഹോസ്പിറ്റൽ ചങ്ങരംകുളം യൂണിറ്റിൽ ലോംഗ് സർവീസ് അവാർഡ് സെറിമണി സംഘടിപ്പിച്ചു​

November 7, 2026
2
വീടിന്റെ പില്ലറിനായെടുത്ത വെള്ളക്കുഴിയില്‍ വീണ് അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം

വീടിന്റെ പില്ലറിനായെടുത്ത വെള്ളക്കുഴിയില്‍ വീണ് അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം

November 7, 2026
231
കോടിപതിയാകാൻ റെഡിയായിക്കോ! ക്രിസ്മസ്-ന്യൂയർ ബംബർ ലോട്ടറി സമ്മാനത്തുക ഇനി 25 കോടി

കോടിപതിയാകാൻ റെഡിയായിക്കോ! ക്രിസ്മസ്-ന്യൂയർ ബംബർ ലോട്ടറി സമ്മാനത്തുക ഇനി 25 കോടി

November 7, 2026
107
വട്ടംകുളം ഐഎച്ച്ആർഡി ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ ടെക്ഫെസ്റ്റ് സമാപിച്ചു​

വട്ടംകുളം ഐഎച്ച്ആർഡി ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ ടെക്ഫെസ്റ്റ് സമാപിച്ചു​

November 7, 2026
16
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025