• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, September 21, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

കക്കിടിപ്പുറം കെ.വി.യു.പി.സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു

cntv team by cntv team
June 3, 2025
in Local News
A A
കക്കിടിപ്പുറം കെ.വി.യു.പി.സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു
0
SHARES
98
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:കക്കിടിപ്പുറം കെ.വി.യു.പി.സ്കൂളിൽ 2025-26 അധ്യയന വർഷത്തെ പ്രവേശനോത്സവം പെരുമ്പടപ്പ് ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ടി.രാമദാസ് ഉദ്ഘാടനം ചെയ്തു.പി.ടി.എ.പ്രസിഡണ്ട് കെ.എസ്.ഉണ്ണിക്കുട്ടൻ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രധാനാധ്യാപിക പി.ജി.ബിന്ദു സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി.ആർ.സബിത നന്ദിയും പറഞ്ഞു.ആലങ്കോട് ഗ്രാമപഞ്ചായത്ത് അംഗം കെ.പി.ചന്ദ്രമതി,സ്കൂൾ മാനേജർ സി.വൽസല,എം.ടി.എ പ്രസിഡണ്ട് കെ.നുസൈബ, പൂർവ വിദ്യാർത്ഥി സംഘടന സെക്രട്ടറി പി.എം.രവീന്ദ്രൻ, സ്റ്റാഫ് പ്രതിനിധി വി.പി.ജലജ, ടാറ്റ മോട്ടോഴ്സ് പ്രതിനിധി ശ്രീ.ശരത്, കെ.അബ്ദുറഹിമാൻ, പി. ഷിഹാബ്, കുമാരി കെ. നിരഞ്ജന, കുമാരി എ.പി.അയന എന്നിവർ പ്രസംഗിച്ചു.പത്താം ക്ലാസ് ഫുൾ എപ്ലസ് നേടിയ കെ. നിരഞ്ജന, സംസ്ഥാന തല പത്രവായന വിജയി എ.പി.അയന എന്നിവരെയോഗത്തിൽ അനുമോദിച്ചു.കൂടാതെ നല്ല രീതിയിൽ അവധിക്കാല പ്രവർത്തനം ചെയ്ത വിദ്യാർത്ഥികൾ, എൽ എസ് എസ് നേടിയ വിദ്യാർത്ഥികൾ എന്നിവരേയും അഭിനന്ദിച്ചു.പ്രതിഭ ഗ്രന്ഥശാല വിദ്യാലയത്തിന് ഒരു പ്രോജക്ടർ സമ്മാനിക്കുകയും ചെയ്തു.

Related Posts

കൊരട്ടിക്കരയിൽ നിയന്ത്രണം വിട്ട മിനി ലോറി മറിഞ്ഞ് അപകടം.
Local News

കൊരട്ടിക്കരയിൽ നിയന്ത്രണം വിട്ട മിനി ലോറി മറിഞ്ഞ് അപകടം.

September 21, 2026
1
റോയൽ ലെജന്റ് ഫുട്‌ബോൾ ക്ലബ്ബ് ജേഴ്സി പ്രകാശനം ചെയ്തു
Kerala

റോയൽ ലെജന്റ് ഫുട്‌ബോൾ ക്ലബ്ബ് ജേഴ്സി പ്രകാശനം ചെയ്തു

September 21, 2026
7
എംബിബിഎസ് നേട്ടത്തിൽ വിഷ്ണുവിന് സ്നേഹാദരം നൽകി
Kerala

എംബിബിഎസ് നേട്ടത്തിൽ വിഷ്ണുവിന് സ്നേഹാദരം നൽകി

September 21, 2026
124
കാഞ്ഞിയൂർ ഭഗവതി ക്ഷേത്രത്തിൽ ദേശവിളക്ക് കുറിക്കൽ നടന്നു
Local News

കാഞ്ഞിയൂർ ഭഗവതി ക്ഷേത്രത്തിൽ ദേശവിളക്ക് കുറിക്കൽ നടന്നു

September 21, 2026
73
പൊന്നാനിയില്‍ യങ് ഡെമോക്രാറ്റിക് അസംബ്ലി കമ്മിറ്റി നിലവിൽ വന്നു
Kerala

പൊന്നാനിയില്‍ യങ് ഡെമോക്രാറ്റിക് അസംബ്ലി കമ്മിറ്റി നിലവിൽ വന്നു

September 21, 2026
4
ചങ്ങരംകുളത്ത് ഡയാലിസിസ് സെന്റർ ഉയരുന്നു’എംഎൽഎ ചെയർമാനായി ഗവണിങ് ബോഡി രൂപീകരിച്ചു
Kerala

ചങ്ങരംകുളത്ത് ഡയാലിസിസ് സെന്റർ ഉയരുന്നു’എംഎൽഎ ചെയർമാനായി ഗവണിങ് ബോഡി രൂപീകരിച്ചു

September 21, 2026
232
Next Post
പ്രവേശനോത്സവം:വട്ടംകുളം ചന്തക്കുന്ന് അങ്കണവാടിയില്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

പ്രവേശനോത്സവം:വട്ടംകുളം ചന്തക്കുന്ന് അങ്കണവാടിയില്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

Recent News

കൊരട്ടിക്കരയിൽ നിയന്ത്രണം വിട്ട മിനി ലോറി മറിഞ്ഞ് അപകടം.

കൊരട്ടിക്കരയിൽ നിയന്ത്രണം വിട്ട മിനി ലോറി മറിഞ്ഞ് അപകടം.

September 21, 2026
1
റോയൽ ലെജന്റ് ഫുട്‌ബോൾ ക്ലബ്ബ് ജേഴ്സി പ്രകാശനം ചെയ്തു

റോയൽ ലെജന്റ് ഫുട്‌ബോൾ ക്ലബ്ബ് ജേഴ്സി പ്രകാശനം ചെയ്തു

September 21, 2026
7
എംബിബിഎസ് നേട്ടത്തിൽ വിഷ്ണുവിന് സ്നേഹാദരം നൽകി

എംബിബിഎസ് നേട്ടത്തിൽ വിഷ്ണുവിന് സ്നേഹാദരം നൽകി

September 21, 2026
124
കാഞ്ഞിയൂർ ഭഗവതി ക്ഷേത്രത്തിൽ ദേശവിളക്ക് കുറിക്കൽ നടന്നു

കാഞ്ഞിയൂർ ഭഗവതി ക്ഷേത്രത്തിൽ ദേശവിളക്ക് കുറിക്കൽ നടന്നു

September 21, 2026
73
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025