• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, March 14, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

സൗദി അറേബ്യയിലെ അസീർ പ്രവിശ്യയിലെ ബിഷയിൽ മലയാളി യുവാവ് വെടിയേറ്റ് മരിച്ചു

cntv team by cntv team
June 1, 2025
in UPDATES
A A
സൗദി അറേബ്യയിലെ അസീർ പ്രവിശ്യയിലെ ബിഷയിൽ മലയാളി യുവാവ് വെടിയേറ്റ് മരിച്ചു
0
SHARES
499
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സൗദി അറേബ്യയിലെ അസീർ പ്രവിശ്യയിലെ ബിഷയിൽ മലയാളി വെടിയേറ്റ് മരിച്ചു. കാസർകോട് കുമ്പളക്കോട് ഏണിയാടി ബഷീർ (41) ആണ് മരിച്ചത്. ബിഷയിൽ നിന്നു 35 കിലോമീറ്റർ അകലെ റാനിയ-ഖുറുമ റോഡിൽ ഇന്നലെ അർദ്ധ രാത്രിയാണ് സംഭവം. ടാക്സി ഡ്രൈവറാണ് ബഷീർ

താമസ സ്ഥലത്തു വാഹനം ക്ലീൻ ചെയ്യുന്നതിനിടെ കാറിലെത്തിയ അജ്ഞാതർ വെടിയുതിർത്തതായാണ് വിവരം.

സിസിടിവി കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. ബിഷ കെഎംസിസി പ്രസിഡന്റ് ഹംസ കണ്ണൂരിന്റെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് നിയമ നടപടി ആരംഭിച്ചു.

Related Posts

മുക്കുപണ്ടം പണയം വെച്ച് 9 ലക്ഷം രൂപ തട്ടിപ്പ് നടത്തിയ പ്രതി പൊന്നാനി പൊലീസിന്റെ പിടിയിൽ
UPDATES

മുക്കുപണ്ടം പണയം വെച്ച് 9 ലക്ഷം രൂപ തട്ടിപ്പ് നടത്തിയ പ്രതി പൊന്നാനി പൊലീസിന്റെ പിടിയിൽ

March 13, 2026
1
മധ്യപൂർവ്വേഷ്യൻ സംഘർഷം’അന്താരാഷ്ട്ര വിപണിയിൽ എണ്ണവിലയിൽ വൻ വർധനവ്
UPDATES

മധ്യപൂർവ്വേഷ്യൻ സംഘർഷം’അന്താരാഷ്ട്ര വിപണിയിൽ എണ്ണവിലയിൽ വൻ വർധനവ്

March 13, 2026
79
മയം’കോക്കൂർ ഗവ ടെക്കനിക്കൽ സ്ക്കൂളിൽ സര്‍വ്വം ഇനി എഐ മയം
UPDATES

മയം’കോക്കൂർ ഗവ ടെക്കനിക്കൽ സ്ക്കൂളിൽ സര്‍വ്വം ഇനി എഐ മയം

March 13, 2026
69
തിരൂർ റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട: എട്ടര കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ
UPDATES

തിരൂർ റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട: എട്ടര കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ

March 13, 2026
31
ഇത്തവണ മുസ്‌ലിം ലീഗിന് വനിതാ എംഎല്‍എ’സുഹറ മമ്പാടിന് നറുക്ക് വീഴും
UPDATES

ഇത്തവണ മുസ്‌ലിം ലീഗിന് വനിതാ എംഎല്‍എ’സുഹറ മമ്പാടിന് നറുക്ക് വീഴും

March 13, 2026
204
വാമനപുരത്തെ ഒരു വയസുകാരിയുടെ മരണം: അമ്മ കുറ്റം സമ്മതിച്ചു; കുഞ്ഞിനെ കൊന്നത് കഴുത്തുഞെരിച്ച്
UPDATES

വാമനപുരത്തെ ഒരു വയസുകാരിയുടെ മരണം: അമ്മ കുറ്റം സമ്മതിച്ചു; കുഞ്ഞിനെ കൊന്നത് കഴുത്തുഞെരിച്ച്

March 13, 2026
581
Next Post
അമ്മ വഴക്ക് പറഞ്ഞതിന്റെ മനോവിഷമം;പാലക്കാട് പത്താം ക്ലാസ് വിദ്യാർത്ഥി വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

അമ്മ വഴക്ക് പറഞ്ഞതിന്റെ മനോവിഷമം;പാലക്കാട് പത്താം ക്ലാസ് വിദ്യാർത്ഥി വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

Recent News

മുക്കുപണ്ടം പണയം വെച്ച് 9 ലക്ഷം രൂപ തട്ടിപ്പ് നടത്തിയ പ്രതി പൊന്നാനി പൊലീസിന്റെ പിടിയിൽ

മുക്കുപണ്ടം പണയം വെച്ച് 9 ലക്ഷം രൂപ തട്ടിപ്പ് നടത്തിയ പ്രതി പൊന്നാനി പൊലീസിന്റെ പിടിയിൽ

March 13, 2026
1
ഇലക്ഷന് ഒരുങ്ങി പോലീസ് ‘ചങ്ങരംകുളത്ത് പോലീസിന്റെ നേതൃത്വത്തില്‍ റൂട്ട് മാര്‍ച്ച്

ഇലക്ഷന് ഒരുങ്ങി പോലീസ് ‘ചങ്ങരംകുളത്ത് പോലീസിന്റെ നേതൃത്വത്തില്‍ റൂട്ട് മാര്‍ച്ച്

March 13, 2026
181
‘മകളുമില്ല ഭർതൃസഹോദരിയും ഇല്ല’; റേഷൻകാർഡിൽ വ്യാജമായി പേരു ചേർത്തു, ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ പരാതി

‘മകളുമില്ല ഭർതൃസഹോദരിയും ഇല്ല’; റേഷൻകാർഡിൽ വ്യാജമായി പേരു ചേർത്തു, ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ പരാതി

March 13, 2026
161
‘ശബരിമല യുവതീപ്രവേശനം; സിപിഎം നിലപാടിൽ മാറ്റമില്ല’

‘ശബരിമല യുവതീപ്രവേശനം; സിപിഎം നിലപാടിൽ മാറ്റമില്ല’

March 13, 2026
113
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025