• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, July 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

അധ്യാപക പ്രശ്നങ്ങൾക്ക് പരിഹാരം കാണണം: കെ.എസ് ടി യു പൊന്നാനി ഉപജില്ലാ കണ്‍വെന്‍ഷന്‍

cntv team by cntv team
May 29, 2025
in UPDATES
A A
അധ്യാപക പ്രശ്നങ്ങൾക്ക് പരിഹാരം കാണണം: കെ.എസ് ടി യു പൊന്നാനി ഉപജില്ലാ കണ്‍വെന്‍ഷന്‍
0
SHARES
195
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പുതുപൊന്നാനി:അധ്യാപക നിയമന അംഗീകാര കാര്യത്തിൽ സർക്കാർ വ്യക്തത വരുത്തണമെന്നും,തസ്തിക നിർണയത്തിന് വാലീഡ്. യു ഐ ഡി നിശ്ചിത ദിവസം തന്നെ വേണമെന്നതിന് സാവകാശം നൽകണമെന്നും കെ എസ് ടി യു . പൊന്നാനി ഉപ ജില്ലാ കൺവെൻഷൻ സർക്കാറിനോടാവശ്യപ്പെട്ടു. “അവകാശ പോരാട്ടങ്ങൾക്ക് കരുത്തേകുക” എന്ന പ്രമേയവുമായി നടത്തുന്ന മെമ്പർഷിപ്പ് കാമ്പയിൻ ഉദ്ഘാടനം സംസ്ഥാന സെക്രട്ടറി.ഇ.പി എ.ലത്തീഫ് നിർവഹിച്ചു.മുസ്തഫ.കെ. പി.അധ്യക്ഷത വഹിച്ചു. ഉപജില്ലാ സെക്രട്ടറി. സഫ്വാൻ . പി.സ്വാഗതം പറഞ്ഞു.വിദ്യാഭ്യാസ ജില്ലാ ട്രഷറർ വി.കെ.മുഹമ്മദ് ഷബീർ മുഖ്യപ്രഭാഷണം നടത്തി. വനിതാ ഫോറം കൺവീനർ ആരിഷ അഷ്റഫ്,ട്രഷറർ റം ലു.കെ,ആബിദ, ബൽ ക്കീസ്, ഫസീല, സമീറ, ഷെറീന, തസ് റീന, നിദ, ശബാന, മുഹ്സിന തുടങ്ങിയവർ പങ്കെടുത്തു

Related Posts

കേരള വ്യാപാരിവ്യവസായി സമിതി ചാലിശ്ശേരി യൂണിറ്റ് സമ്മേളനം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
UPDATES

July 27, 2026
12
സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യത്തിന്റെ ‘ഗുരുപ്രണാമം’പുരസ്കാര സമർപ്പണവും ആദരിക്കലും നടന്നു

17
വൈദ്യുതി നിയന്ത്രണം’മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ച് സി.പി.ഐ.എം നന്നംമുക്ക് ലോക്കൽ കമ്മിറ്റി

41
മുണ്ടകൻ കർഷകർക്ക് സൗജന്യ നെൽവിത്ത് നൽകി ആലങ്കോട് ഗ്രാമ പഞ്ചായത്ത്

43
എംപി. കുട്ടൻ നായർ,എപി.പുരുഷോത്തമൻ അനുസ്മരണം നടത്തി

34
ഫാർമസി കമ്മീഷൻ ബിൽ: വിദഗ്ധ ചർച്ചകൾക്ക് ശേഷം മാത്രമേ നടപ്പാക്കാവൂ:കെ.പി.പി.എ മലപ്പുറം ജില്ലാ കമ്മിറ്റി

15
Next Post
കനത്ത മഴ’ചങ്ങരംകുളം മൂക്കുതലയില്‍ വീട്ടുമുറ്റത്തെ കിണര്‍ ഇടിഞ്ഞു താഴ്ന്നു

കനത്ത മഴ'ചങ്ങരംകുളം മൂക്കുതലയില്‍ വീട്ടുമുറ്റത്തെ കിണര്‍ ഇടിഞ്ഞു താഴ്ന്നു

Recent News

കേരള വ്യാപാരിവ്യവസായി സമിതി ചാലിശ്ശേരി യൂണിറ്റ് സമ്മേളനം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

കേരള വ്യാപാരിവ്യവസായി സമിതി ചാലിശ്ശേരി യൂണിറ്റ് സമ്മേളനം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

July 27, 2026
12
സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യത്തിന്റെ ‘ഗുരുപ്രണാമം’പുരസ്കാര സമർപ്പണവും ആദരിക്കലും നടന്നു

സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യത്തിന്റെ ‘ഗുരുപ്രണാമം’പുരസ്കാര സമർപ്പണവും ആദരിക്കലും നടന്നു

July 27, 2026
17
വൈദ്യുതി നിയന്ത്രണം’മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ച് സി.പി.ഐ.എം നന്നംമുക്ക് ലോക്കൽ കമ്മിറ്റി

വൈദ്യുതി നിയന്ത്രണം’മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ച് സി.പി.ഐ.എം നന്നംമുക്ക് ലോക്കൽ കമ്മിറ്റി

July 27, 2026
41
മുണ്ടകൻ കർഷകർക്ക് സൗജന്യ നെൽവിത്ത് നൽകി ആലങ്കോട് ഗ്രാമ പഞ്ചായത്ത്

മുണ്ടകൻ കർഷകർക്ക് സൗജന്യ നെൽവിത്ത് നൽകി ആലങ്കോട് ഗ്രാമ പഞ്ചായത്ത്

July 27, 2026
43
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025