• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, May 1, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

ചങ്ങരംകുളം മാട്ടത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

cntv team by cntv team
May 29, 2025
in Local News
A A
ചങ്ങരംകുളം മാട്ടത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി
0
SHARES
5.4k
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം മാട്ടത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി.മാട്ടത്തില്‍ താമസിച്ചിരുന്ന പള്ളത്ത് അബ്ദുള്ളക്കുട്ടിയുടെ മകന്‍ ജലീല്‍ എന്ന ഷൗക്കത്തലി(38)യെയാണ് വീടിന് സമീപത്ത് പറമ്പിലെ ആള്‍ താമസമില്ലാത്ത വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.ബുധനാഴ്ച സമീപത്തെ വീട്ടിലെ കിണറ്റില്‍ മോട്ടോര്‍ കയറ്റുന്നതിന് പോയ ജലീലിനെ കാണാതെ വന്നതോടെ നടത്തിയ തിരച്ചിലില്‍ രാത്രി 11.30 ഓടെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു.തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.ചങ്ങരംകുളം സണ്‍റൈസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം ചങ്ങരംകുളം പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.മാതാവ് ഹാജറ.ഭാര്യ സബീന.മക്കള്‍ സഹദ്,സാദിയ

Related Posts

തൃത്താലയിൽ വാഹനാപകടം: യുവാവിന് ദാരുണാന്ത്യം
Local News

തൃത്താലയിൽ വാഹനാപകടം: യുവാവിന് ദാരുണാന്ത്യം

April 30, 2026
434
കോണ്‍ഗ്രസ് നേതാവ് മൂക്കുതല മൂരിയത്ത് വളപ്പിൽ ശ്രീ കുമാരൻ ഭാര്യ സുലോചന നിര്യാതയായി
Local News

കോണ്‍ഗ്രസ് നേതാവ് മൂക്കുതല മൂരിയത്ത് വളപ്പിൽ ശ്രീ കുമാരൻ ഭാര്യ സുലോചന നിര്യാതയായി

April 29, 2026
407
തൃശ്ശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ അപകടം: പൊള്ളലേറ്റ് മരിച്ച എടപ്പാള്‍ സ്വദേശി ബാബുവിന്റെ മൃതദേഹം സംസ്കരിച്ചു
Local News

തൃശ്ശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ അപകടം: പൊള്ളലേറ്റ് മരിച്ച എടപ്പാള്‍ സ്വദേശി ബാബുവിന്റെ മൃതദേഹം സംസ്കരിച്ചു

April 27, 2026
244
എടപ്പാളിൽ 21 വയസ്സുകാരിക്ക് പാമ്പുകടിയേറ്റു
Local News

എടപ്പാളിൽ 21 വയസ്സുകാരിക്ക് പാമ്പുകടിയേറ്റു

April 27, 2026
3.4k
ചങ്ങരംകുളത്ത് മാധ്യമപ്രവർത്തകർക്ക് പ്രിവിലേജ് കാർഡ് വിതരണം
Local News

ചങ്ങരംകുളത്ത് മാധ്യമപ്രവർത്തകർക്ക് പ്രിവിലേജ് കാർഡ് വിതരണം

April 27, 2026
292
ചങ്ങരംകുളത്ത് ഹോളോബ്രിക്സ് കമ്പനിയില്‍ മോഷണം’മോഷ്ടാവ് സിസിടിവി യില്‍’പോലീസ് അന്വേഷണം തുടങ്ങി
Local News

ചങ്ങരംകുളത്ത് ഹോളോബ്രിക്സ് കമ്പനിയില്‍ മോഷണം’മോഷ്ടാവ് സിസിടിവി യില്‍’പോലീസ് അന്വേഷണം തുടങ്ങി

April 25, 2026
752
Next Post
ദുരന്തങ്ങള്‍ക്ക് കാതോര്‍ത്ത് സംസ്ഥാന പാത’റോഡരികില്‍ തള്ളിയ കല്ലും മണ്ണും ഭീഷണിയാവുന്നു

ദുരന്തങ്ങള്‍ക്ക് കാതോര്‍ത്ത് സംസ്ഥാന പാത'റോഡരികില്‍ തള്ളിയ കല്ലും മണ്ണും ഭീഷണിയാവുന്നു

Recent News

ആരും പടം കണ്ടിട്ടില്ല’, ‘എന്നാൽ ആ ക്ലൈമാക്സ് കൂടി പറഞ്ഞു കൊടുക്ക്’; ഇച്ചാക്കയോട് ലാലു; തഗ്ഗുമായി ‘ബോബൻ’

ആരും പടം കണ്ടിട്ടില്ല’, ‘എന്നാൽ ആ ക്ലൈമാക്സ് കൂടി പറഞ്ഞു കൊടുക്ക്’; ഇച്ചാക്കയോട് ലാലു; തഗ്ഗുമായി ‘ബോബൻ’

May 1, 2026
5
‘പേട്രിയറ്റ്’ തിയേറ്ററുകളിൽ തീയാകുമോ? മമ്മൂട്ടി – മോഹൻലാൽ ചിത്രം ഇന്നുമുതൽ

‘പേട്രിയറ്റ്’ തിയേറ്ററുകളിൽ തീയാകുമോ? മമ്മൂട്ടി – മോഹൻലാൽ ചിത്രം ഇന്നുമുതൽ

May 1, 2026
2
ആംബുലൻസിൽ നിന്നിറങ്ങി ഓടിയ രോ​ഗിയെ ഓടയിൽ മരിച്ച നിലയിൽ കണ്ടെത്തി; പേവിഷബാധയെന്ന് സംശയം

ആംബുലൻസിൽ നിന്നിറങ്ങി ഓടിയ രോ​ഗിയെ ഓടയിൽ മരിച്ച നിലയിൽ കണ്ടെത്തി; പേവിഷബാധയെന്ന് സംശയം

May 1, 2026
7
കന്യാകുമാരിയിലെത്തിയ മലയാളി സഹോദരിമാർ കടലില്‍ മരിച്ച നിലയില്‍; യുഎസിൽ നിന്ന് നാട്ടിലെത്തിയത് അടുത്തിടെ

കന്യാകുമാരിയിലെത്തിയ മലയാളി സഹോദരിമാർ കടലില്‍ മരിച്ച നിലയില്‍; യുഎസിൽ നിന്ന് നാട്ടിലെത്തിയത് അടുത്തിടെ

May 1, 2026
6
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025