• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, June 24, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ ചവിട്ടിയ പോത്ത് ഷോക്കേറ്റ് ചത്തു’വീട്ടുകാര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്

cntv team by cntv team
May 28, 2025
in UPDATES
A A
പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ ചവിട്ടിയ പോത്ത് ഷോക്കേറ്റ് ചത്തു’വീട്ടുകാര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്
0
SHARES
1.1k
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ ചവിട്ടിയ പോത്ത് ഷോക്കേറ്റ് ചത്തു.ചങ്ങരംകുളം പള്ളിക്കര നെച്ചിക്കല്‍ മുഹമ്മദിന്റെ വീട്ടിലെ പോത്താണ് ഷോക്കേറ്റ് ചത്തത്.ബുധനാഴ്ച കാലത്ത് 10 മണിയോടെയാണ് സംഭവം.മുഹമ്മദിന്റെ വീട്ടില്‍ വളര്‍ത്തിയിരുന്നപോത്തിന് 150 കിലോയിലതികം തൂക്കമുണ്ടായിരുന്നു.വീടിന് സമീപത്ത് കൂടി കടന്ന് പോയിരുന്ന വൈദ്യുതി ലൈനാണ് കനത്ത കാറ്റിലും മഴയിലും പൊട്ടിവീണത്.കാലത്ത് തീറ്റ കൊടുക്കുന്നതിനായി പുറത്തിറക്കിയ പോത്ത് ഷോക്കേറ്റ് വീഴുകയായിരുന്നു.പോത്തിനെ വയലിലേക്ക് ഇറക്കുന്നതിനായി പുറത്തിറങ്ങിയ വീട്ടുകാര്‍ തലനാരിഴക്ക് അപകടത്തില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു.കെഎസ്ഇബി ഉദ്ധ്യോഗസ്ഥരും വെറ്റിനറി ഡോക്ടറും അടക്കമുള്ളവര്‍ സ്ഥലത്ത് എത്തി മേല്‍നടപടികള്‍ സ്വീകരിച്ചു

Related Posts

അഞ്ചടിയിൽ ഉസ്ബെക്കിസ്ഥാൻ പഞ്ചർ‌; റൊണാൾഡോയ്ക്ക് ഇരട്ട​ഗോൾ; പോർച്ചുഗലിന് ആദ്യജയം
UPDATES

അഞ്ചടിയിൽ ഉസ്ബെക്കിസ്ഥാൻ പഞ്ചർ‌; റൊണാൾഡോയ്ക്ക് ഇരട്ട​ഗോൾ; പോർച്ചുഗലിന് ആദ്യജയം

June 24, 2026
31
പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മമ്മൂട്ടിയും കുടുംബവും;ചിത്രങ്ങൾ പങ്കുവെച്ച് മോദി
UPDATES

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മമ്മൂട്ടിയും കുടുംബവും;ചിത്രങ്ങൾ പങ്കുവെച്ച് മോദി

June 24, 2026
423
“ഓപ്പറേഷൻ തൂഫാൻ “ആട് ഫാമിന്റെ മറവിൽ ലഹരി വില്പന പ്രതി പൊന്നാനി പോലീസിന്റെ പിടിയിൽ
UPDATES

“ഓപ്പറേഷൻ തൂഫാൻ “ആട് ഫാമിന്റെ മറവിൽ ലഹരി വില്പന പ്രതി പൊന്നാനി പോലീസിന്റെ പിടിയിൽ

June 24, 2026
107
ഇൻസൈറ്റ് പദ്ധതിക്ക് സല്യൂട്ട് ‘ഇന്ത്യൻ ആർമിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അഞ്ച് യുവാക്കൾക്ക് തിരൂർ പോലീസിന്റെ ആദരം
UPDATES

ഇൻസൈറ്റ് പദ്ധതിക്ക് സല്യൂട്ട് ‘ഇന്ത്യൻ ആർമിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അഞ്ച് യുവാക്കൾക്ക് തിരൂർ പോലീസിന്റെ ആദരം

June 23, 2026
142
പത്മഭൂഷൺ ഏറ്റുവാങ്ങി മമ്മൂട്ടി; ആവേശത്തോടെ കൈയടിച്ച് ദുൽഖർ സൽമാൻ
UPDATES

പത്മഭൂഷൺ ഏറ്റുവാങ്ങി മമ്മൂട്ടി; ആവേശത്തോടെ കൈയടിച്ച് ദുൽഖർ സൽമാൻ

June 23, 2026
73
ചങ്ങരംകുളം മൂക്കുതല കൂനത്ത് പെരിശ്ശേരിയിൽ ശ്രീധരൻ നിര്യാതനായി
UPDATES

ചങ്ങരംകുളം മൂക്കുതല കൂനത്ത് പെരിശ്ശേരിയിൽ ശ്രീധരൻ നിര്യാതനായി

June 23, 2026
230
Next Post
വിഷു ബമ്പർ; 12 കോടിയുടെ സമ്മാനം പാലക്കാട് വിറ്റ ടിക്കറ്റിന്‌

വിഷു ബമ്പർ; 12 കോടിയുടെ സമ്മാനം പാലക്കാട് വിറ്റ ടിക്കറ്റിന്‌

Recent News

കോംഗോയെ തകർത്ത് നോക്കൗട്ടിൽ പ്രവേശിച്ച് കൊളംബിയ

കോംഗോയെ തകർത്ത് നോക്കൗട്ടിൽ പ്രവേശിച്ച് കൊളംബിയ

June 24, 2026
9
ഈ മാസത്തെ ക്ഷേമപെൻഷൻ വിതരണം ഇന്നുമുതൽ; ജൂലായ് മൂന്നിനുള്ളിൽ പൂർത്തിയാക്കണം

ഈ മാസത്തെ ക്ഷേമപെൻഷൻ വിതരണം ഇന്നുമുതൽ; ജൂലായ് മൂന്നിനുള്ളിൽ പൂർത്തിയാക്കണം

June 24, 2026
46
‘വീര്യം കുറഞ്ഞ മദ്യം വീര്യം കെട്ട നയം: സർക്കാരിന്റെ നടപടി കടുത്ത ആശങ്കയ്ക്കിടയാക്കുന്നത്’; വിമർശിച്ച് സമസ്ത മുഖപത്രം

‘വീര്യം കുറഞ്ഞ മദ്യം വീര്യം കെട്ട നയം: സർക്കാരിന്റെ നടപടി കടുത്ത ആശങ്കയ്ക്കിടയാക്കുന്നത്’; വിമർശിച്ച് സമസ്ത മുഖപത്രം

June 24, 2026
16
ബിശ്വനാഥ് സിന്‍ഹ പുതിയ ചീഫ് സെക്രട്ടറിയാകും

ബിശ്വനാഥ് സിന്‍ഹ പുതിയ ചീഫ് സെക്രട്ടറിയാകും

June 24, 2026
18
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025