• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, June 23, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

സംസ്ഥാനത്ത് മഴ കൂടുതല്‍ ശക്തമാകും; രണ്ട് ജില്ലകളിൽ റെഡ് അലർട്ട്, ഒൻപത് ജില്ലകളിൽ ഓറഞ്ച് അലർട്ട്

cntv team by cntv team
May 28, 2025
in UPDATES
A A
സംസ്ഥാനത്ത് മഴ കൂടുതല്‍ ശക്തമാകും; രണ്ട് ജില്ലകളിൽ റെഡ് അലർട്ട്, ഒൻപത് ജില്ലകളിൽ ഓറഞ്ച് അലർട്ട്
0
SHARES
223
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സംസ്ഥാനത്ത് കാലവർഷം കൂടുതൽ സജീവമാകുന്നു. വരുന്ന അഞ്ചുദിവസം മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വയനാട്, കോഴിക്കോട് ജില്ലകളിൽ ഇന്നും റെഡ് അലേർട്ട് തുടരുകയാണ്. ഒൻപത് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ഈ മാസം 30 വരെ ഒറ്റപ്പെട്ട അതിതീവ്രമായ മഴയ്ക്കും 31 വരെ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.

പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർ‌ട്ട്. ബംഗാൾ ഉൾകടലിലെ ന്യൂനമർദ്ധവും കേരളതീരത്തെ പടിഞ്ഞാറൻ കാറ്റും മഴ ശക്തമാകാൻ കാരണമാകും. 31 വരെ കേരള ലക്ഷദ്വീപ് കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം ഏഴ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.

Related Posts

‘ഇതിഹാസകാണ്ഡം’ എന്ന പുസ്തകത്തിന്റെ പ്രകാശനവും അനുസ്മരണവും നടത്തി
UPDATES

‘ഇതിഹാസകാണ്ഡം’ എന്ന പുസ്തകത്തിന്റെ പ്രകാശനവും അനുസ്മരണവും നടത്തി

June 23, 2026
7
അമൽ ഇംഗ്ലീഷ് സ്കൂളിൽ വിപുലമായ യോഗാ പ്രദർശന പരിപാടി സംഘടിപ്പിച്ചു.
UPDATES

അമൽ ഇംഗ്ലീഷ് സ്കൂളിൽ വിപുലമായ യോഗാ പ്രദർശന പരിപാടി സംഘടിപ്പിച്ചു.

June 23, 2026
20
അന്താരാഷ്ട്രാ യോഗാ ദിനാചരണം’നന്നം മുക്ക് പഞ്ചായത്ത് തല ഉദ്ഘാടനം നടത്തി
UPDATES

അന്താരാഷ്ട്രാ യോഗാ ദിനാചരണം’നന്നം മുക്ക് പഞ്ചായത്ത് തല ഉദ്ഘാടനം നടത്തി

June 23, 2026
48
ഇൻകാസ് കോക്കൂർ ജിസിസി കമ്മിറ്റി ആലംകോട് പഞ്ചായത്ത്‌ മുൻപാകെ വികസന രേഖ സമര്‍പ്പിച്ചു
UPDATES

ഇൻകാസ് കോക്കൂർ ജിസിസി കമ്മിറ്റി ആലംകോട് പഞ്ചായത്ത്‌ മുൻപാകെ വികസന രേഖ സമര്‍പ്പിച്ചു

June 23, 2026
91
ഗുരുവായൂർ ക്ഷേത്രത്തിൽ പ്രേത്യേക ദർശനം സൗകര്യം’ദൂരപരിതി 50 കിലോമീറ്റര്‍ ആക്കണം ;നിവേദനം നല്‍കി
UPDATES

ഗുരുവായൂർ ക്ഷേത്രത്തിൽ പ്രേത്യേക ദർശനം സൗകര്യം’ദൂരപരിതി 50 കിലോമീറ്റര്‍ ആക്കണം ;നിവേദനം നല്‍കി

June 23, 2026
195
ഭിന്നശേഷിക്കാരായ 50-ൽ അധികം പേർക്ക് സ്നേഹോപഹാരമായിവീൽ ചെയറുകൾ സമ്മാനിച്ചു
UPDATES

ഭിന്നശേഷിക്കാരായ 50-ൽ അധികം പേർക്ക് സ്നേഹോപഹാരമായിവീൽ ചെയറുകൾ സമ്മാനിച്ചു

June 23, 2026
46
Next Post
ചങ്ങരംകുളം കാഞ്ഞിയൂരില്‍ മരംമില്ലിന് അടുത്ത് താമസിച്ചിരുന്ന കിഴിഞ്ഞാലിൽ ഹസ്സൻ എന്ന ഉണ്ണി നിര്യാതനായി

ചങ്ങരംകുളം കാഞ്ഞിയൂരില്‍ മരംമില്ലിന് അടുത്ത് താമസിച്ചിരുന്ന കിഴിഞ്ഞാലിൽ ഹസ്സൻ എന്ന ഉണ്ണി നിര്യാതനായി

Recent News

തെരുവുനായ അക്രമണം’പ്രതിരോധ പ്രവർത്തന പദ്ധതികൾ തയ്യാറാക്കാൻ ആലങ്കോട് ഗ്രാമപഞ്ചായത്തും മൃഗസംരക്ഷണ വകുപ്പും യോഗം ചേർന്നു

തെരുവുനായ അക്രമണം’പ്രതിരോധ പ്രവർത്തന പദ്ധതികൾ തയ്യാറാക്കാൻ ആലങ്കോട് ഗ്രാമപഞ്ചായത്തും മൃഗസംരക്ഷണ വകുപ്പും യോഗം ചേർന്നു

June 23, 2026
37
ഫുഡ് ടെക്നോളജി വിഭാഗത്തിന് ആദരവ്; 100% വിജയം നേടിയ വിദ്യാർത്ഥികൾക്ക് അനുമോദനം

ഫുഡ് ടെക്നോളജി വിഭാഗത്തിന് ആദരവ്; 100% വിജയം നേടിയ വിദ്യാർത്ഥികൾക്ക് അനുമോദനം

June 23, 2026
23
നന്നംമുക്ക് പഞ്ചായത്തില്‍ തെരുവ് നായ ശല്യം രൂക്ഷം നടപടി ആവശ്യപ്പെട്ട് മുസ്ലീംലീഗ് നിവേദനം നല്‍കി

നന്നംമുക്ക് പഞ്ചായത്തില്‍ തെരുവ് നായ ശല്യം രൂക്ഷം നടപടി ആവശ്യപ്പെട്ട് മുസ്ലീംലീഗ് നിവേദനം നല്‍കി

June 23, 2026
23
എട്ടുവയസ്സുകാരിയെ വസ്ത്രം തരാമെന്ന് പറഞ്ഞ് വീട്ടിൽ വിളിച്ചു വരുത്തി പീഡനം’ ചാലിശ്ശേരി കപ്പൂർ സ്വദേശി പിടിയിൽ

എട്ടുവയസ്സുകാരിയെ വസ്ത്രം തരാമെന്ന് പറഞ്ഞ് വീട്ടിൽ വിളിച്ചു വരുത്തി പീഡനം’ ചാലിശ്ശേരി കപ്പൂർ സ്വദേശി പിടിയിൽ

June 23, 2026
155
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025