• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, September 19, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

എസ് എഫ് ഐ നടത്തുന്ന അക്രമ രാഷ്ട്രീയം നേതൃത്വത്തിന്റെ അറിവോടെയാണെന്ന് ഐ.പി.എ ജലീൽ

cntv team by cntv team
May 24, 2025
in Local News, Politics
A A
എസ് എഫ് ഐ നടത്തുന്ന അക്രമ രാഷ്ട്രീയം നേതൃത്വത്തിന്റെ അറിവോടെയാണെന്ന്  ഐ.പി.എ ജലീൽ
0
SHARES
46
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എടപ്പാൾ:എസ്.എഫ്.ഐ ക്യാമ്പസുകളിൽ നടത്തുന്ന അക്രമരാഷ്ട്രീയം സി.പി.എം നേതൃത്വത്തിന്റെ അറിവോടെയാണെന്ന് മുസ്ലീം യൂത്ത് ലീഗ് മലപ്പുറം ജില്ലാവൈസ് പ്രസിഡന്റ് ഐ.പി.എ ജലീൽ അഭിപ്രായപ്പെട്ടു.ഐക്യം,അതിജീവനം,അഭിമാനം എന്ന പ്രമേയത്തിൽ എടപ്പാൾ പഞ്ചായത്ത് എം.എസ്.എഫ് കമ്മിറ്റി നടത്തിയ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.മുഹമ്മദ് ഷാദിന് അധ്യക്ഷനായി.എം.എസ്.എഫ് ജില്ലാസെക്രട്ടറിമാരായ ഫർഹാൻ ബിയ്യം,എ.വി നബീൽ മുഖ്യാധിധികളായി.മണ്ഡലം സമ്മേളന രജിസ്ട്രേഷൻ ഉദ്ഘാടനം തവനൂർ മണ്ഡലം മുസ്ലീം ലീഗ് വൈസ് പ്രസിഡന്റ് കെ.ടി ബാവഹാജി നിർവഹിച്ചു.റഫീക്ക് പിലാക്കൽ,അജ്മൽ മുതൂർ,ഹാരിസ്,വി.കെ.എ മജീദ് ,മുഹമ്മദ് കുട്ടി കല്ലിങ്ങൽ,മുഹമ്മദ് ഷാനിഫ്,ജുബൈരിയ മുഹമ്മദ് കുട്ടി,അക്ബർ കെ.വി ,സൻഹ പാലക്കൽ,മിൻഹ നസ്രിൻ എന്നിവർ സംസാരിച്ചു.പുതിയ ഭാരവാഹികളായി പ്രസിഡന്റ്:മുഹമ്മദ് ഷാനിഫ് ജനറൽ സെക്രട്ടറി:ഫാഹിസ് പെരുമ്പറമ്പ്,ട്രഷറർ:സിനാൻ.കെ എന്നിവരെ തെരഞ്ഞെടുത്തു

Related Posts

വീട്ടമ്മമാരുടെ പെൻഷൻ അട്ടിമറി അനുവദിക്കില്ല:കെഎസ്‌കെടിയു
Local News

വീട്ടമ്മമാരുടെ പെൻഷൻ അട്ടിമറി അനുവദിക്കില്ല:കെഎസ്‌കെടിയു

September 19, 2026
71
പാടത്തെ കുഴിയിൽ മുഖം പൂഴ്ത്തിയ നിലയിൽ, കുന്നംകുളത്ത് ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി
Crime

പാടത്തെ കുഴിയിൽ മുഖം പൂഴ്ത്തിയ നിലയിൽ, കുന്നംകുളത്ത് ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി

September 19, 2026
210
സംസ്ഥാന സ്കൂൾ ഗെയിംസ് തൈഖോണ്ടോ: പൊന്നാനി ഐ.എസ്.എസ്. ഹയർ സെക്കൻഡറി സ്കൂളിന് ഓവറോൾ കിരീടം
Local News

സംസ്ഥാന സ്കൂൾ ഗെയിംസ് തൈഖോണ്ടോ: പൊന്നാനി ഐ.എസ്.എസ്. ഹയർ സെക്കൻഡറി സ്കൂളിന് ഓവറോൾ കിരീടം

September 19, 2026
45
ആലങ്കോട് പഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ ക്വിസ് മൽസരം നടത്തി
Local News

ആലങ്കോട് പഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ ക്വിസ് മൽസരം നടത്തി

September 18, 2026
204
മലയാളികൾക്കും ഇനി ടിവികെയിൽ ചേരാം; അംഗത്വ ക്യാമ്പയിൻ തുടങ്ങുന്നു
Kerala

മലയാളികൾക്കും ഇനി ടിവികെയിൽ ചേരാം; അംഗത്വ ക്യാമ്പയിൻ തുടങ്ങുന്നു

September 18, 2026
112
യങ് ഡെമോക്രാറ്റ്സ് പൊന്നാനി അസംബ്ലി യൂത്ത് കൗൺസിൽ ഈ മാസം 20ന് പൊന്നാനിയിൽ നടക്കും
Local News

യങ് ഡെമോക്രാറ്റ്സ് പൊന്നാനി അസംബ്ലി യൂത്ത് കൗൺസിൽ ഈ മാസം 20ന് പൊന്നാനിയിൽ നടക്കും

September 18, 2026
4
Next Post
സംസ്ഥാനത്ത് കാലവർഷം നേരത്തെ എത്തി;16 വർഷങ്ങൾക്കുശേഷം ഇതാദ്യം

സംസ്ഥാനത്ത് കാലവർഷം നേരത്തെ എത്തി;16 വർഷങ്ങൾക്കുശേഷം ഇതാദ്യം

Recent News

9 രാജ്യ ങ്ങളിൽ ഇന്ത്യക്കാർക്ക് വിസ ചട്ടങ്ങളിൽ മാറ്റം

9 രാജ്യ ങ്ങളിൽ ഇന്ത്യക്കാർക്ക് വിസ ചട്ടങ്ങളിൽ മാറ്റം

September 19, 2026
133
വീട്ടമ്മമാരുടെ പെൻഷൻ അട്ടിമറി അനുവദിക്കില്ല:കെഎസ്‌കെടിയു

വീട്ടമ്മമാരുടെ പെൻഷൻ അട്ടിമറി അനുവദിക്കില്ല:കെഎസ്‌കെടിയു

September 19, 2026
71
പാടത്തെ കുഴിയിൽ മുഖം പൂഴ്ത്തിയ നിലയിൽ, കുന്നംകുളത്ത് ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി

പാടത്തെ കുഴിയിൽ മുഖം പൂഴ്ത്തിയ നിലയിൽ, കുന്നംകുളത്ത് ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി

September 19, 2026
210
സഞ്ജു സാംസൺ ഡൽഹി സർക്കാരിൻ്റെ ബ്രാൻഡ് അംബാസഡർ

സഞ്ജു സാംസൺ ഡൽഹി സർക്കാരിൻ്റെ ബ്രാൻഡ് അംബാസഡർ

September 19, 2026
30
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025