• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, September 24, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Entertainment

‘ഇതൊന്നും അനുവദിക്കാൻ കഴിയില്ല’; പ്രഭാസിന്റെ ചിത്രത്തിൽ നിന്ന് ദീപിക പുറത്ത്

cntv team by cntv team
May 22, 2025
in Entertainment
A A
‘ഇതൊന്നും അനുവദിക്കാൻ കഴിയില്ല’; പ്രഭാസിന്റെ ചിത്രത്തിൽ നിന്ന് ദീപിക പുറത്ത്
0
SHARES
282
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

‘ആനിമൽ’ എന്ന ചിത്രത്തിന് ശേഷം സംവിധായകൻ സന്ദീപ് റെഡ്ഡി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ നിന്ന് നടി ദീപിക പദുക്കോൺ പുറത്ത്. പ്രഭാസിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ‘സ്‌പിരിറ്റി’ൽ നിന്നാണ് ദിപീകയെ ഒഴിവാക്കിയത്. ദീപിക മുന്നോട്ടുവച്ച ഡിമാൻഡുകൾ അംഗീകരിക്കാൻ കഴിയില്ലെന്ന് കാണിച്ച് സംവിധായകൻ തന്നെ ദീപികയെ ഒഴിവാക്കാനുള്ള തീരുമാനം എടുത്തതെന്നാണ് റിപ്പോർട്ട്.

കുഞ്ഞിന് ജന്മം നൽകിയ ശേഷം കുറച്ചുകാലമായി സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു നടി. താരത്തിന്റെ തിരിച്ചുവരവ് ഇതിലൂടെയായിരിക്കുമെന്നാണ് ആരാധകർ കരുതിയിരുന്നത്. ദിവസം ആറുമണിക്കൂർ ജോലിസമയം, ചിത്രത്തിന്റെ ലാഭവിഹിതം, ഉയർന്ന പ്രതിഫലം തുടങ്ങിയ ഡിമാൻഡുകളാണ് ദീപിക മുന്നോട്ടുവയ്ക്കുന്നതെന്നാണ് സൂചന.

തെലുങ്കിൽ സംഭാഷണം പറയാൻ ദീപിക വിസമതിച്ചു, ആറ് മണിക്കൂർ ജോലി, കരാറിൽ ഭേദഗതി, ഷൂട്ടിംഗ് 100 ദിവസത്തിനപ്പുറം നീണ്ടുനിൽക്കാൻ പാടില്ല, കൂടുതൽ ഷൂട്ട് ചെയ്യുന്ന ഓരോ ദിവസവും അധിക പ്രതിഫലം തുടങ്ങിയ ഡിമാൻഡുകളാണ് ദീപിക മുന്നോട്ട് വച്ചതെന്നാണ് റിപ്പോർട്ട്. ചിത്രത്തിലേക്ക് പുതിയ നായികയെ അന്വേഷിക്കുകയാണെന്നാണ് വിവരം. സംഭവത്തിൽ ഇതുവരെ നിർമ്മാതാക്കൾ ഔദ്യോഗിക പ്രസ്താവന നടത്തിയിട്ടില്ല.

ദീപികയുടെ ഗർഭകാലം, പ്രസവം പിന്നീട് പ്രഭാസിന്റെ പരിക്ക് എന്നിവയെ തുടർന്ന് ‘സ്‌പിരിറ്റി’ന്റെ ചിത്രീകരണം നീണ്ടുപോയിരുന്നു. 2024 അവസാനത്തോടെ ചിത്രീകരണം ആരംഭിക്കാനായിരുന്ന ആദ്യതീരുമാനം. എന്നാൽ ഇനി ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത വർഷത്തേക്ക് മാറ്റുമെന്നാണ് വിവരം.

Related Posts

മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങി മമ്മൂട്ടി; നാലാമത്തെ പുരസ്കാര നേട്ടം
Entertainment

മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങി മമ്മൂട്ടി; നാലാമത്തെ പുരസ്കാര നേട്ടം

September 22, 2026
153
25 കോടി ക്ലബ്ബിലേക്ക് പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ; തമിഴിലും റിലീസ്
Entertainment

25 കോടി ക്ലബ്ബിലേക്ക് പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ; തമിഴിലും റിലീസ്

September 21, 2026
63
‘പിക്‌നിക് ‘ ബെത്ലഹേം കുടുംബ യൂണിറ്റിന് ശേഷം ഭാവന സ്റ്റുഡിയോസിന്റെ പുതിയ ചിത്രം
Entertainment

‘പിക്‌നിക് ‘ ബെത്ലഹേം കുടുംബ യൂണിറ്റിന് ശേഷം ഭാവന സ്റ്റുഡിയോസിന്റെ പുതിയ ചിത്രം

September 19, 2026
88
വേറിട്ട വഴിയിൽ 300 കോടി പോസ്റ്ററും ഹിറ്റാക്കി ബെത്‌ലഹേം കുടുംബ യൂണിറ്റ്
Entertainment

വേറിട്ട വഴിയിൽ 300 കോടി പോസ്റ്ററും ഹിറ്റാക്കി ബെത്‌ലഹേം കുടുംബ യൂണിറ്റ്

September 18, 2026
187
ലഹരിക്കടത്ത് രംഗങ്ങളിലും മുന്നറിയിപ്പ് നിർബന്ധം; സെൻസർ മാർഗനിർദേശം പുതുക്കി കേന്ദ്രം
Entertainment

ലഹരിക്കടത്ത് രംഗങ്ങളിലും മുന്നറിയിപ്പ് നിർബന്ധം; സെൻസർ മാർഗനിർദേശം പുതുക്കി കേന്ദ്രം

September 18, 2026
63
രഞ്ജിത്ത്- പ്രകാശ് വർമ്മ ചിത്രം ‘ലോ ആന്റ് ഓർഡർ’ ബുക്കിം​ഗ് നാളെ; റിലീസ് സെപ്റ്റംബർ 18ന്
Entertainment

രഞ്ജിത്ത്- പ്രകാശ് വർമ്മ ചിത്രം ‘ലോ ആന്റ് ഓർഡർ’ ബുക്കിം​ഗ് നാളെ; റിലീസ് സെപ്റ്റംബർ 18ന്

September 16, 2026
107
Next Post
പ്രവാസികളുടെ ശ്രദ്ധയ്‌ക്ക്; താമസസ്ഥലത്ത് ഈ പ്രശ്‌നങ്ങളുണ്ടോ? രണ്ട് കോടി രൂപ വരെ പിഴ അടയ്‌ക്കേണ്ടി വന്നേക്കാം

പ്രവാസികളുടെ ശ്രദ്ധയ്‌ക്ക്; താമസസ്ഥലത്ത് ഈ പ്രശ്‌നങ്ങളുണ്ടോ? രണ്ട് കോടി രൂപ വരെ പിഴ അടയ്‌ക്കേണ്ടി വന്നേക്കാം

Recent News

വടക്കന്‍ കേരളത്തില്‍ മഴ ശക്തമാകും; അഞ്ച് ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ്

വടക്കന്‍ കേരളത്തില്‍ മഴ ശക്തമാകും; അഞ്ച് ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ്

September 24, 2026
13
കലാസൂര്യന് വിട:നാടക കലാകാരന്‍ സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു

കലാസൂര്യന് വിട:നാടക കലാകാരന്‍ സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു

September 23, 2026
61
ബ്രസീൽ ലെജൻഡ്സിനെതിരെ പൊരുതി വീണ് ഇന്ത്യ ഓൾ സ്റ്റാർസ്; ഫെർണാണ്ടീന്യോയ്ക്ക് ഹാട്രിക്, ഇരട്ട ഗോളുമായി സി.കെ. വിനീത്

ബ്രസീൽ ലെജൻഡ്സിനെതിരെ പൊരുതി വീണ് ഇന്ത്യ ഓൾ സ്റ്റാർസ്; ഫെർണാണ്ടീന്യോയ്ക്ക് ഹാട്രിക്, ഇരട്ട ഗോളുമായി സി.കെ. വിനീത്

September 23, 2026
227
1,068.79 കോടി രൂപ അനുവദിച്ചു;സെപ്റ്റംബർ മാസത്തെ ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ

1,068.79 കോടി രൂപ അനുവദിച്ചു;സെപ്റ്റംബർ മാസത്തെ ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ

September 23, 2026
30
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025