• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, August 28, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

മഴ തുടങ്ങി’വെള്ളക്കെടുകള്‍ക്ക് പരിഹാരമാകാത പെരുമുക്കിലെ റോഡുകൾ

cntv team by cntv team
May 20, 2025
in UPDATES
A A
മഴ തുടങ്ങി’വെള്ളക്കെടുകള്‍ക്ക് പരിഹാരമാകാത പെരുമുക്കിലെ റോഡുകൾ
0
SHARES
156
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:മഴ പെയ്താൽ പെരുമുക്കില്‍ യാത്രാദുരിതം തുടങ്ങുകയാണ്.ചെറിയ മഴ പെയ്താല്‍ പോലും തകര്‍ന്ന് കിടക്കുന്ന പ്രധാന റോഡുകള്‍ വെള്ള കെട്ടുകൾ കൊണ്ട് നിറയും.റോഡിലെ ദുരിതം തുടങ്ങിയിട്ട് വര്‍ഷങ്ങളായെങ്കിലും റോഡ് നന്നാക്കാനോ വെള്ളക്കെട്ടിന് പരിഹാരം കാണാനോ കഴിയാത്തത് പ്രദേശവാസികള്‍ക്ക് വലിയ ദുരിതമാകുകയാണ്.വിദ്യാർത്ഥികൾ അടക്കമുള്ളവര്‍ക്ക് നടന്നു പോകാൻ പോലും കഴിയാത്ത വിധത്തിൽ പടിഞ്ഞാറെമുക്ക്-പന്താവൂർ റോഡിലും,പെരുമുക്ക് -മാന്തടം റോഡിലും രൂപപ്പെടുന്ന വെള്ള കെട്ടുകൾക്ക് പരിഹാരം കാണാന്‍ അധികൃതര്‍ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.പ്രദേശത്ത് ട്രൈനേജുകള്‍ അടഞ്ഞു കിടക്കുന്നതു കൊണ്ടും ആശാസ്ത്രീയമായ റോഡ് നിര്‍മ്മാണം കൊണ്ടുമാണ് ഇത്തരത്തിൽ വെള്ളകെട്ടുകൾ രൂപപ്പെടുന്നതെന്നും എത്രയും പെട്ടെന്ന് ഇതിനൊരു പരിഹാരം കാണണമെന്നും നാട്ടുകാര്‍ ആവശ്യപെട്ടു

Related Posts

നേപ്പാളിലെ മിന്നൽപ്രളയം; നിമിഷങ്ങൾക്കുള്ളിൽ സർവതും ഒലിച്ചുപോയി, 1,400 പേരെ കാണാനില്ലെന്ന് വിവരം
UPDATES

August 28, 2026
11
പോത്തുകല്ലിൽ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കൂടെ താമസിച്ചിരുന്നയാൾ കസ്റ്റഡിയിൽ

24
ചങ്ങരംകുളം കക്കിടിപ്പുറത്ത് നിയന്ത്രണം വിട്ട കാർ മതിലിലിടിച്ച് അപകടം

57
സഹോദരന് ഒപ്പം കുളിക്കാനിറങ്ങി ഒഴുക്കില്‍ പെട്ട് കാണാതായ എട്ട് വയസുകാരന്റെ മൃതദേഹം പൊന്നാനിയില്‍ കണ്ടെത്തി

83
ഷൗക്കത്തിന്റെ മരണം; ഫിറ്റ്‌നസ് നിഷേധിച്ചത് രൂപമാറ്റങ്ങള്‍ ഒഴിവാക്കാത്തതിനാലെന്ന് ഗതാഗത കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ട്

August 27, 2026
187
സ്പോട്ട് കുമരനല്ലൂർ മിനി മാരത്തോൺ സംഘടിപ്പിച്ചു.

119
Next Post
ട്രെയിനിന് മുന്നിൽ ചാടി വയോധികൻ, ട്രെയിൻ പോകും വരെ ട്രാക്കിൽ കിടന്നു; നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു

Recent News

നേപ്പാളിലെ മിന്നൽപ്രളയം; നിമിഷങ്ങൾക്കുള്ളിൽ സർവതും ഒലിച്ചുപോയി, 1,400 പേരെ കാണാനില്ലെന്ന് വിവരം

നേപ്പാളിലെ മിന്നൽപ്രളയം; നിമിഷങ്ങൾക്കുള്ളിൽ സർവതും ഒലിച്ചുപോയി, 1,400 പേരെ കാണാനില്ലെന്ന് വിവരം

August 28, 2026
11
പോത്തുകല്ലിൽ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കൂടെ താമസിച്ചിരുന്നയാൾ കസ്റ്റഡിയിൽ

പോത്തുകല്ലിൽ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കൂടെ താമസിച്ചിരുന്നയാൾ കസ്റ്റഡിയിൽ

August 28, 2026
24
ചങ്ങരംകുളം കക്കിടിപ്പുറത്ത് നിയന്ത്രണം വിട്ട കാർ മതിലിലിടിച്ച് അപകടം

ചങ്ങരംകുളം കക്കിടിപ്പുറത്ത് നിയന്ത്രണം വിട്ട കാർ മതിലിലിടിച്ച് അപകടം

August 28, 2026
57
സഹോദരന് ഒപ്പം കുളിക്കാനിറങ്ങി ഒഴുക്കില്‍ പെട്ട് കാണാതായ എട്ട് വയസുകാരന്റെ മൃതദേഹം പൊന്നാനിയില്‍ കണ്ടെത്തി

സഹോദരന് ഒപ്പം കുളിക്കാനിറങ്ങി ഒഴുക്കില്‍ പെട്ട് കാണാതായ എട്ട് വയസുകാരന്റെ മൃതദേഹം പൊന്നാനിയില്‍ കണ്ടെത്തി

August 28, 2026
83
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025