• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 22, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ഉമ്മത്തിന്‍കായ അറിയാതെ കഴിച്ചു; വയോധിക മരിച്ചു

cntv team by cntv team
May 14, 2025
in Kerala
A A
ഉമ്മത്തിന്‍കായ അറിയാതെ കഴിച്ചു; വയോധിക മരിച്ചു
0
SHARES
559
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഉമ്മത്തിന്‍കായ കഴിച്ച വയോധിക മരിച്ചു. കല്ലാര്‍ അറുപതേക്കര്‍ പൊട്ടക്കല്‍ വീട്ടില്‍ ഏലിക്കുട്ടി വര്‍ഗീസാണ് മരിച്ചത്. 89 വയസായിരുന്നു. വിനോദയാത്ര പോയ മരുമകള്‍ തമിഴ്‌നാട്ടില്‍ നിന്ന് കൊണ്ടുവന്ന ഉമ്മത്തിന്‍കായ മറ്റെന്തോ ഫ്രൂട്ട് ആണെന്ന് കരുതിയാണ് ഏലിക്കുട്ടി കഴിച്ചതെന്നാണ് പറയുന്നത്. ജോലിക്കു പോയിരുന്ന മരുമകള്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ഏലിക്കുട്ടിയെ അവശനിലയില്‍ കണ്ടെത്തുകയായിരുന്നു.തുടര്‍ന്ന് താന്‍ ഉമ്മത്തിന്‍കായ കഴിച്ചെന്ന വിവരം വയോധിക മരുമകളെ അറിയിച്ചു.

രണ്ട് ഉമ്മത്തിന്‍കായയാണ് അവര്‍ കഴിച്ചത്. ഉടന്‍ അടിമാലി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ അടിമാലി പൊലീസ് കേസെടുത്തിട്ടുണ്ട്. കുര്യാക്കോസ്, ബാബുക്കുട്ടന്‍, സാബു, ജെസി, ബീന, സാലി എന്നിവരാണ് മക്കള്‍. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Related Posts

റോയൽ ലെജന്റ് ഫുട്‌ബോൾ ക്ലബ്ബ് ജേഴ്സി പ്രകാശനം ചെയ്തു
Kerala

റോയൽ ലെജന്റ് ഫുട്‌ബോൾ ക്ലബ്ബ് ജേഴ്സി പ്രകാശനം ചെയ്തു

September 21, 2026
98
എംബിബിഎസ് നേട്ടത്തിൽ വിഷ്ണുവിന് സ്നേഹാദരം നൽകി
Kerala

എംബിബിഎസ് നേട്ടത്തിൽ വിഷ്ണുവിന് സ്നേഹാദരം നൽകി

September 21, 2026
220
ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ 80 വയസുള്ള ഡോക്ടറെ ഭീഷണിപ്പെടുത്തി 1.19 കോടി തട്ടിയ പ്രതി പിടിയിൽ
Crime

ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ 80 വയസുള്ള ഡോക്ടറെ ഭീഷണിപ്പെടുത്തി 1.19 കോടി തട്ടിയ പ്രതി പിടിയിൽ

September 21, 2026
111
25 കോടി ക്ലബ്ബിലേക്ക് പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ; തമിഴിലും റിലീസ്
Entertainment

25 കോടി ക്ലബ്ബിലേക്ക് പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ; തമിഴിലും റിലീസ്

September 21, 2026
51
പ്രിയദർശിനിയുടെ നൂറാംദിനം; സാരിവിതരണം ഇല്ലെന്ന് ഗതാഗത മന്ത്രി
Kerala

പ്രിയദർശിനിയുടെ നൂറാംദിനം; സാരിവിതരണം ഇല്ലെന്ന് ഗതാഗത മന്ത്രി

September 21, 2026
99
പൊന്നാനിയില്‍ യങ് ഡെമോക്രാറ്റിക് അസംബ്ലി കമ്മിറ്റി നിലവിൽ വന്നു
Kerala

പൊന്നാനിയില്‍ യങ് ഡെമോക്രാറ്റിക് അസംബ്ലി കമ്മിറ്റി നിലവിൽ വന്നു

September 21, 2026
75
Next Post
കാട്ടുപന്നിയെ വേട്ടയാടി കടത്താൻ ശ്രമം; കൊല്ലത്ത് അഭിഭാഷകൻ പിടിയിൽ

കാട്ടുപന്നിയെ വേട്ടയാടി കടത്താൻ ശ്രമം; കൊല്ലത്ത് അഭിഭാഷകൻ പിടിയിൽ

Recent News

കൊരട്ടിക്കരയിൽ നിയന്ത്രണം വിട്ട മിനി ലോറി മറിഞ്ഞ് അപകടം.

കൊരട്ടിക്കരയിൽ നിയന്ത്രണം വിട്ട മിനി ലോറി മറിഞ്ഞ് അപകടം.

September 21, 2026
232
റോയൽ ലെജന്റ് ഫുട്‌ബോൾ ക്ലബ്ബ് ജേഴ്സി പ്രകാശനം ചെയ്തു

റോയൽ ലെജന്റ് ഫുട്‌ബോൾ ക്ലബ്ബ് ജേഴ്സി പ്രകാശനം ചെയ്തു

September 21, 2026
98
എംബിബിഎസ് നേട്ടത്തിൽ വിഷ്ണുവിന് സ്നേഹാദരം നൽകി

എംബിബിഎസ് നേട്ടത്തിൽ വിഷ്ണുവിന് സ്നേഹാദരം നൽകി

September 21, 2026
220
കാഞ്ഞിയൂർ ഭഗവതി ക്ഷേത്രത്തിൽ ദേശവിളക്ക് കുറിക്കൽ നടന്നു

കാഞ്ഞിയൂർ ഭഗവതി ക്ഷേത്രത്തിൽ ദേശവിളക്ക് കുറിക്കൽ നടന്നു

September 21, 2026
228
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025