• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, September 20, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

തദ്ദേശ തെരഞ്ഞെടുപ്പ് ; പ്രസിഡന്‍റ് സ്ഥാനങ്ങളിലേക്കുള്ള സംവരണം നിശ്ചയിച്ച് ഉത്തരവിറക്കി സര്‍ക്കാര്‍

cntv team by cntv team
May 13, 2025
in Kerala, UPDATES
A A
തദ്ദേശ തെരഞ്ഞെടുപ്പ് ; പ്രസിഡന്‍റ് സ്ഥാനങ്ങളിലേക്കുള്ള സംവരണം നിശ്ചയിച്ച് ഉത്തരവിറക്കി സര്‍ക്കാര്‍
0
SHARES
183
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തദ്ദേശ തെരഞ്ഞെടുപ്പിലെ പ്രസിഡന്‍റ് സ്ഥാനങ്ങളിലേക്കുള്ള സംവരണം നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. 1200 തദ്ദേശ സ്ഥാപനങ്ങളില്‍ 669 ഇടത്ത് പ്രസിഡന്‍റുമാരായി വനിതകള്‍ എത്തും. ജില്ലാ പഞ്ചായത്തുകളില്‍ ആറിടത്ത് വനിതകളും ഒരിടത്ത് പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ നിന്നുള്ള ആളും പ്രസിഡന്‍റാകും. ഏതൊക്കെ സ്ഥാപനങ്ങളിലാണ് സംവരണമെന്നത് പിന്നീട് തീരുമാനിക്കും.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഈ വര്‍ഷം അവസാനത്തോടെ നടക്കാനിരിക്കെയാണ് പ്രസിഡന്‍റ് സ്ഥാനങ്ങളിലേക്കുള്ള സംവരണം നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. രാജ്യത്താദ്യമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വനിതകള്‍ക്ക് 50 ശതമാനം സംവരണം കൊണ്ടുവന്ന സംസ്ഥാനമാണ് കേരളം.

ഈ മാനദണ്ഡപ്രകാരം 1200 തദ്ദേശ സ്ഥാപനങ്ങളില്‍ 669 ഇടത്ത് പ്രസിഡന്‍റുമാരായി വനിതകള്‍ എത്തും. സംവരണസീറ്റുകള്‍ക്ക് പുറമേ പൊതുവിഭാഗത്തിലും വനിതകള്‍ പ്രസിഡന്‍റുമാരായി എത്തുന്നതോടെ ആകെ വനിതാ പ്രസിഡന്‍റുമാരുടെ എണ്ണം 700 ലധികമായേക്കും.941 പഞ്ചായത്തില്‍ 521 പഞ്ചായത്തുകളിലാണ് വനിതകള്‍ പ്രസിഡന്‍റുമാരായി എത്തുക. 152 ബ്ലോക്ക് പഞ്ചായത്തുകളില്‍ 87 ഇടത്ത് വനിതകള്‍ പ്രസിഡന്‍റ് പദവി അലങ്കരിക്കും. ജില്ലാ പഞ്ചായത്തുകളില്‍ ഏഴിടത്തും വനിതകള്‍ പ്രസിഡന്‍റുമാരാകും.

ഇതോടൊപ്പം പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ നിന്നുള്ള ഒരാളും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റാകും. 87 മുനിസിപ്പാലിറ്റികളില്‍ 44 ഇടത്ത് ചെയര്‍പേഴ്സണ്‍ പദവിയില്‍ സ്ത്രീകളെത്തും. ആറ് കോര്‍പ്പറേഷനുകളില്‍ മൂന്നെണ്ണം വനിതകള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. അതേസമയം കോര്‍പ്പറേഷനുകളില്‍ പട്ടിക ജാതി പട്ടിക വര്‍ഗ്ഗ സംവരണമില്ല. ഏതൊക്കെ സ്ഥാപനങ്ങളിലാണ് വനിതാ പ്രസിഡന്‍റുമാര്‍ വരികയെന്നത് പിന്നീട് തീരുമാനിക്കും. ഈ വര്‍ഷം നവംബറിലോ ഡിസംബറിലോ ആയിരിക്കും തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുകയെന്നാണ് സൂചന.

Related Posts

മറവഞ്ചേരി തിരുവിഴ്ക്കാട് പറമ്പിൽ സുബ്രഹ്‌മണ്യൻ നിര്യാതനായി
UPDATES

മറവഞ്ചേരി തിരുവിഴ്ക്കാട് പറമ്പിൽ സുബ്രഹ്‌മണ്യൻ നിര്യാതനായി

September 20, 2026
9
കരുവാറ്റ വള്ളംകളി കണ്ടുമടങ്ങുന്നതിനിടെ ട്രെയിന്‍ തട്ടി അപകടം; രണ്ട് പേര്‍ മരിച്ചു
UPDATES

കരുവാറ്റ വള്ളംകളി കണ്ടുമടങ്ങുന്നതിനിടെ ട്രെയിന്‍ തട്ടി അപകടം; രണ്ട് പേര്‍ മരിച്ചു

September 20, 2026
11
കൊല്ലത്ത് നിന്ന് കാണാതായ 15 കാരിയും യുവാവും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
UPDATES

കൊല്ലത്ത് നിന്ന് കാണാതായ 15 കാരിയും യുവാവും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

September 20, 2026
120
സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ
Kerala

സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ

September 19, 2026
204
നാലാം ശനിയാഴ്ച ഇനിമുതൽ ‘അഭിനന്ദന ദിനം’, നിർദേശവുമായി എഡിജിപി
Kerala

നാലാം ശനിയാഴ്ച ഇനിമുതൽ ‘അഭിനന്ദന ദിനം’, നിർദേശവുമായി എഡിജിപി

September 19, 2026
81
പതിവ് തെറ്റിക്കാതെ കെഎസ്ഇബി;ഇന്നും വൈദ്യുതി മുടങ്ങും
Kerala

പതിവ് തെറ്റിക്കാതെ കെഎസ്ഇബി;ഇന്നും വൈദ്യുതി മുടങ്ങും

September 19, 2026
48
Next Post
ജെസിഐയുടെ എസ്എസ്എൽസി വിദ്യാർത്ഥികൾക്കുള്ള ആദരം മെയ് 15ന് എടപ്പാളില്‍ നടക്കും

ജെസിഐയുടെ എസ്എസ്എൽസി വിദ്യാർത്ഥികൾക്കുള്ള ആദരം മെയ് 15ന് എടപ്പാളില്‍ നടക്കും

Recent News

മറവഞ്ചേരി തിരുവിഴ്ക്കാട് പറമ്പിൽ സുബ്രഹ്‌മണ്യൻ നിര്യാതനായി

മറവഞ്ചേരി തിരുവിഴ്ക്കാട് പറമ്പിൽ സുബ്രഹ്‌മണ്യൻ നിര്യാതനായി

September 20, 2026
9
കരുവാറ്റ വള്ളംകളി കണ്ടുമടങ്ങുന്നതിനിടെ ട്രെയിന്‍ തട്ടി അപകടം; രണ്ട് പേര്‍ മരിച്ചു

കരുവാറ്റ വള്ളംകളി കണ്ടുമടങ്ങുന്നതിനിടെ ട്രെയിന്‍ തട്ടി അപകടം; രണ്ട് പേര്‍ മരിച്ചു

September 20, 2026
11
കൊല്ലത്ത് നിന്ന് കാണാതായ 15 കാരിയും യുവാവും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

കൊല്ലത്ത് നിന്ന് കാണാതായ 15 കാരിയും യുവാവും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

September 20, 2026
120
സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ

സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ

September 19, 2026
204
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025