• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, March 2, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സീറ്റ് വാഗ്ദാനം ചെയ്‌ത്‌ പണം തട്ടി; കേന്ദ്രമന്ത്രിയുടെ കുടുംബത്തിനെതിരെ പരാതി

ckmnews by ckmnews
October 18, 2024
in UPDATES
A A
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സീറ്റ് വാഗ്ദാനം ചെയ്‌ത്‌ പണം തട്ടി; കേന്ദ്രമന്ത്രിയുടെ കുടുംബത്തിനെതിരെ പരാതി
0
SHARES
23
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സീറ്റ് വാഗ്ദാനം ചെയ്ത് കേന്ദ്രമന്ത്രിയുടെ കുടുംബം പണം തട്ടിയതായി പരാതി. കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷിയുടെ സഹോദരങ്ങൾ രണ്ട് കോടി രൂപ കോഴ വാങ്ങിയെന്നാണ് ആരോപണം. ജനതാദൾ മുൻ എംഎൽഎ ദേവാനന്ദ് ചൗഹാന്റെ ഭാര്യ സുനിത ചൗഹാനാണ് പരാതിക്കാരി.കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയപുര സീറ്റിൽ മത്സരിക്കാൻ അവസരം നൽകാം എന്നായിരുന്നു വാഗ്ദാനം. എന്നാൽ സീറ്റ് നൽകിയില്ല. പണം തിരികെ ആവശ്യപ്പെട്ടെങ്കിലും നൽകാൻ തയ്യാറായില്ലെന്നും പരാതിയിൽ പറയുന്നു. ബംഗളൂരുവിലെ ബസവേശ്വർ നഗർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. വഞ്ചന കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. വിഷയത്തിൽ കേന്ദ്രമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല.

Related Posts

മഞ്ഞുമ്മല്‍ ബോയ്‌സ് സംവിധായകന്‍ ചിദംബരത്തിനെതിരെ ലൈംഗികാതിക്രമ കേസ്
UPDATES

മഞ്ഞുമ്മല്‍ ബോയ്‌സ് സംവിധായകന്‍ ചിദംബരത്തിനെതിരെ ലൈംഗികാതിക്രമ കേസ്

March 2, 2026
115
രമേഷ് പിഷാരടി പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി? മത്സരിക്കാന്‍ താരം സന്നദ്ധത അറിയിച്ചു
UPDATES

രമേഷ് പിഷാരടി പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി? മത്സരിക്കാന്‍ താരം സന്നദ്ധത അറിയിച്ചു

March 2, 2026
65
അനധികൃത മദ്യ വില്പന’വെളിയംകോട് 5 ലിറ്റർ വിദേശ മദ്യവുമായി വീട്ടമ്മ പിടിയില്‍
UPDATES

അനധികൃത മദ്യ വില്പന’വെളിയംകോട് 5 ലിറ്റർ വിദേശ മദ്യവുമായി വീട്ടമ്മ പിടിയില്‍

March 2, 2026
276
ഇറാന്‍ നാവികസേനയുടെ ആസ്ഥാനം തകര്‍ത്തെന്ന് ട്രംപ്; ഇറാന്റെ സൈനിക ശേഷിക്ക് ഒരു കുറവും സംഭവിച്ചിട്ടില്ലെന്ന് അബ്ബാസ് അരഗ്ചി
UPDATES

ഇറാന്‍ നാവികസേനയുടെ ആസ്ഥാനം തകര്‍ത്തെന്ന് ട്രംപ്; ഇറാന്റെ സൈനിക ശേഷിക്ക് ഒരു കുറവും സംഭവിച്ചിട്ടില്ലെന്ന് അബ്ബാസ് അരഗ്ചി

March 2, 2026
62
റെഡ് സ്റ്റാർ യൂത്ത് സെന്റർ ക്ലബ്‌ റംസാന്‍ കിറ്റ് വിതരണം ചെയ്തു
UPDATES

റെഡ് സ്റ്റാർ യൂത്ത് സെന്റർ ക്ലബ്‌ റംസാന്‍ കിറ്റ് വിതരണം ചെയ്തു

March 2, 2026
74
സൗഹൃദ കേരളം’അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു
UPDATES

സൗഹൃദ കേരളം’അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു

March 2, 2026
36
Next Post
വിദേശ തൊഴില്‍ തട്ടിപ്പ് തടയാന്‍ ശക്തമായ നടപടി; ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു

വിദേശ തൊഴില്‍ തട്ടിപ്പ് തടയാന്‍ ശക്തമായ നടപടി; ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു

Recent News

നൂറിലധികം വിമാന സർവ്വീസുകൾ റദ്ദാക്കി; വലഞ്ഞ് യാത്രക്കാർ

നൂറിലധികം വിമാന സർവ്വീസുകൾ റദ്ദാക്കി; വലഞ്ഞ് യാത്രക്കാർ

March 2, 2026
3
നെയ്യാറ്റിൻകരയിൽ വയോധിക ചിതയൊരുക്കി ആത്മഹത്യയ്ക്ക് ശ്രമിച്ചു; നില ഗുരുതരം

നെയ്യാറ്റിൻകരയിൽ വയോധിക ചിതയൊരുക്കി ആത്മഹത്യയ്ക്ക് ശ്രമിച്ചു; നില ഗുരുതരം

March 2, 2026
57
ഗൾഫിലെ എസ്‌എസ്‌എൽസി, പ്ളസ്‌ടു പരീക്ഷകൾ മാറ്റി; കേരളത്തിൽ ഹയർസെക്കൻഡറി പരീക്ഷാഫലം മേയ് 22ന്

ഗൾഫിലെ എസ്‌എസ്‌എൽസി, പ്ളസ്‌ടു പരീക്ഷകൾ മാറ്റി; കേരളത്തിൽ ഹയർസെക്കൻഡറി പരീക്ഷാഫലം മേയ് 22ന്

March 2, 2026
30
സംസ്ഥാനത്ത് വൻ ട്വിസ്റ്റ്; സ്വർണം താഴേയ്ക്ക്, ഇന്ന് പവന് നൽകേണ്ട വില

സംസ്ഥാനത്ത് വൻ ട്വിസ്റ്റ്; സ്വർണം താഴേയ്ക്ക്, ഇന്ന് പവന് നൽകേണ്ട വില

March 2, 2026
384
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025