• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, July 30, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Business

പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ അട്ടാരി-വാഗ അതിര്‍ത്തിയിലൂടെയുള്ള വ്യാപാരം നിര്‍ത്തിവച്ചതിനെത്തുടര്‍ന്ന് കുതിച്ചുയര്‍ന്ന് കുങ്കുമപ്പൂവിന്റെ വില.

cntv team by cntv team
May 5, 2025
in Business, National
A A
പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ അട്ടാരി-വാഗ അതിര്‍ത്തിയിലൂടെയുള്ള വ്യാപാരം നിര്‍ത്തിവച്ചതിനെത്തുടര്‍ന്ന് കുതിച്ചുയര്‍ന്ന് കുങ്കുമപ്പൂവിന്റെ വില.
0
SHARES
142
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ അട്ടാരി-വാഗ അതിര്‍ത്തിയിലൂടെയുള്ള വ്യാപാരം നിര്‍ത്തിവച്ചതിനെത്തുടര്‍ന്ന് കുതിച്ചുയര്‍ന്ന് കുങ്കുമപ്പൂവിന്റെ വില.നിലവില്‍ സ്വര്‍ണത്തേക്കാള്‍ വേഗത്തിലാണ് കുങ്കുമപ്പൂവിന്റെ വില കുതിച്ചുയരുന്നത്. ഒരു കിലോ കുങ്കുമപ്പൂവിന്റെ വില 5 ലക്ഷം രൂപ കടന്നെന്നാണ് റിപ്പോര്‍ട്ട്.പഹല്‍ഗാം ആക്രമണത്തിന് ശേഷം നാല് ദിവസത്തിനുള്ളില്‍ കുങ്കുമപ്പൂവിന്റെ വില 10 ശതമാനമാണ് വര്‍ദ്ധിച്ചത്.

50 ഗ്രാം സ്വര്‍ണ്ണത്തിന് തുല്യമായ വിലയിലാണ് ഇപ്പോള്‍ കുങ്കുമപ്പൂവിന്റെ വ്യാപാരം. അട്ടാരി-വാഗ അതിര്‍ത്തി അടയ്ക്കുന്നതിനും മുമ്ബ് കുങ്കുമപ്പൂവിന്റെ വില കിലോയ്ക്ക് 4.25 ലക്ഷം മുതല്‍ 4.50 ലക്ഷം രൂപ വരെയായിരുന്നുവെന്നു.കശ്മീരില്‍ നിന്നുള്ള കുങ്കുമപ്പൂവ് ഉയര്‍ന്ന നിലവാരമുള്ളതാണെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ കശ്മീരില്‍ പ്രതിവര്‍ഷം ആറ് മുതല്‍ ഏഴ് ടണ്‍ വരെ കുങ്കുമം മാത്രമേ ഉത്പാദിപ്പിക്കപ്പെടുന്നുള്ളൂ. നിലവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ട് അനുസരിച്ച്‌ അഫ്ഗാന്‍ കുങ്കുമപ്പൂവിന്റെ കയറ്റുമതി സ്തംഭിച്ചിരിക്കുകയാണ്. വ്യാപാരികളും മൊത്തക്കച്ചവടക്കാരും കടുത്ത വിതരണ സമ്മര്‍ദ്ദം നേരിടുന്നുണ്ട്.

ഇന്ത്യ പ്രതിവര്‍ഷം 55 ടണ്‍ കുങ്കുമപ്പൂവ് ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. ഇതില്‍ ഒരു ഭാഗം കശ്മീരില്‍ നിന്നാണ് വരുന്നതെങ്കിലും വലിയൊരു ഭാഗം ഇറാനില്‍ നിന്നും അഫ്ഗാനിസ്ഥാനില്‍ നിന്നുമാണ് ഇറക്കുമതി ചെയ്യുന്നത്.മൂന്ന് പ്രധാന കുങ്കുമപ്പൂ ഇനങ്ങള്‍മോംഗ്ര (കാശ്മീരി) – കടും ചുവപ്പ് നിരത്തിലുള്ളവ, ഏറ്റവും ശക്തമായ രുചിയുള്ളവയാണ് ഇത്, ഏറ്റവും ഉയര്‍ന്ന വില.ലാച്ച (കാശ്മീരി) – വീര്യം അല്പം കുറവാണ്.പുഷാല്‍ (അഫ്ഗാന്‍, ഇറാനിയന്‍) – മഞ്ഞ നിറത്തിലുള്ളവ കൂടുതല്‍ താങ്ങാനാവുന്ന വില.

Related Posts

അമിത് ഷായെ പുറത്താക്കണം, വിദ്യാർത്ഥികൾക്ക് നീതി ലഭ്യമാക്കുമെന്നത് പ്രതിപക്ഷത്തിന്റെ ഉറപ്പ്: രാഹുൽ ഗാന്ധി
National

അമിത് ഷായെ പുറത്താക്കണം, വിദ്യാർത്ഥികൾക്ക് നീതി ലഭ്യമാക്കുമെന്നത് പ്രതിപക്ഷത്തിന്റെ ഉറപ്പ്: രാഹുൽ ഗാന്ധി

July 29, 2026
72
എസ്എഫ്‌ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം;പൊലീസിനെ തടഞ്ഞ് ജോൺ ബ്രിട്ടാസ് എം.പി
National

വാറണ്ടിന് സ്റ്റേ: അടുത്ത ഹിയറിംഗ് വരെ ഐഷി ഘോഷിന്റെ അറസ്റ്റ് തടഞ്ഞ് കോടതി

July 29, 2026
58
പരീക്ഷാ ചോദ്യപേപ്പർ ചോർച്ച തടയുന്നതിനുള്ള ബിൽ ലോക്‌സഭയിൽ പാസായി
National

പരീക്ഷാ ചോദ്യപേപ്പർ ചോർച്ച തടയുന്നതിനുള്ള ബിൽ ലോക്‌സഭയിൽ പാസായി

July 29, 2026
53
എസ്എഫ്‌ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം;പൊലീസിനെ തടഞ്ഞ് ജോൺ ബ്രിട്ടാസ് എം.പി
National

എസ്എഫ്‌ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം;പൊലീസിനെ തടഞ്ഞ് ജോൺ ബ്രിട്ടാസ് എം.പി

July 28, 2026
221
‘പ്രധാന്‍ പോയി, അടുത്തത് ഗഡ്കരി?’; സിജെപിയുടെ സമരവിജയത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ തരംഗമായി ഇജെപി
National

‘പ്രധാന്‍ പോയി, അടുത്തത് ഗഡ്കരി?’; സിജെപിയുടെ സമരവിജയത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ തരംഗമായി ഇജെപി

July 28, 2026
113
വിജയ്‌ക്ക് തിരിച്ചടി: കരൂർ ദുരന്തബാധിതരുടെ ആശ്രിതർക്ക് സർക്കാർ ജോലി വാഗ്ദാനം ചെയ്‌ത ഉത്തരവിന് ഹൈക്കോടതി സ്റ്റേ
National

വിജയ്‌ക്ക് തിരിച്ചടി: കരൂർ ദുരന്തബാധിതരുടെ ആശ്രിതർക്ക് സർക്കാർ ജോലി വാഗ്ദാനം ചെയ്‌ത ഉത്തരവിന് ഹൈക്കോടതി സ്റ്റേ

July 27, 2026
96
Next Post

ശക്തമായ മഴയും ജനങ്ങള്‍ സോളാറിലേക്കു തിരിഞ്ഞതും കാരണം സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുത്തനെ കുറഞ്ഞു

Recent News

ഓര്‍മ്മശക്തി കൊണ്ട് വിസ്മയം തീര്‍ത്ത് സൂനി ഐന്‍’നൂറിലധികം വിഷയങ്ങൾ അതിവേഗം തിരിച്ചറിഞ്ഞാണ് 2 വയസുകാരി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയത്

ഓര്‍മ്മശക്തി കൊണ്ട് വിസ്മയം തീര്‍ത്ത് സൂനി ഐന്‍’നൂറിലധികം വിഷയങ്ങൾ അതിവേഗം തിരിച്ചറിഞ്ഞാണ് 2 വയസുകാരി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയത്

July 29, 2026
2
അമിത് ഷായെ പുറത്താക്കണം, വിദ്യാർത്ഥികൾക്ക് നീതി ലഭ്യമാക്കുമെന്നത് പ്രതിപക്ഷത്തിന്റെ ഉറപ്പ്: രാഹുൽ ഗാന്ധി

അമിത് ഷായെ പുറത്താക്കണം, വിദ്യാർത്ഥികൾക്ക് നീതി ലഭ്യമാക്കുമെന്നത് പ്രതിപക്ഷത്തിന്റെ ഉറപ്പ്: രാഹുൽ ഗാന്ധി

July 29, 2026
72
‘സമരം ഹൈജാക്ക് ചെയ്യാതെ വല്ല പണിയും എടുത്ത് കുടുംബം പോറ്റെടാ’: ജോൺ ബ്രിട്ടാസിനെതിരെ വിനായകൻ

‘സമരം ഹൈജാക്ക് ചെയ്യാതെ വല്ല പണിയും എടുത്ത് കുടുംബം പോറ്റെടാ’: ജോൺ ബ്രിട്ടാസിനെതിരെ വിനായകൻ

July 29, 2026
185
587 കിലോ കഞ്ചാവ്, 2.5 കിലോ MDMA; കത്തിയെരിഞ്ഞു ബ്രഹ്‌മപുരം പ്ലാന്റിൽ, നശിപ്പിച്ചത് 7.5 കോടിയുടെ ലഹരി

587 കിലോ കഞ്ചാവ്, 2.5 കിലോ MDMA; കത്തിയെരിഞ്ഞു ബ്രഹ്‌മപുരം പ്ലാന്റിൽ, നശിപ്പിച്ചത് 7.5 കോടിയുടെ ലഹരി

July 29, 2026
88
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025