• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, April 24, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

തെരുവുനായ ശല്യം: എബിസി കേന്ദ്രവുമായി ബന്ധപ്പെട്ട ചട്ടം കേന്ദ്ര സർക്കാർ ഭേദഗതി ചെയ്യണം; മന്ത്രി എം ബി രാജേഷ്

cntv team by cntv team
May 5, 2025
in Kerala
A A
തെരുവുനായ ശല്യം: എബിസി കേന്ദ്രവുമായി ബന്ധപ്പെട്ട ചട്ടം കേന്ദ്ര സർക്കാർ ഭേദഗതി ചെയ്യണം; മന്ത്രി എം ബി രാജേഷ്
0
SHARES
35
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തെരുവുനായ ആക്രമണത്തിൽ വന്ധ്യംകരണം മാത്രമാണ് ഏക പരിഹാരമെന്നും ഇതുമായി ബന്ധപ്പെട്ട കേന്ദ്ര സർക്കാർ നിയമം ലഘുകരിക്കണമെന്നും തദ്ദേശ വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. തെരുവുനായ ആക്രമണത്തിൽ സംസ്ഥാനത്ത് കുട്ടികൾ മരിച്ച സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം. ലക്ഷക്കണക്കിന് തെരുവ് നായകൾ ഇവിടെ ഉണ്ട്. തെരുവ് നായകളെ പിടിച്ച് വന്ധ്യംകരിച്ച് തുറന്നു വിടുകയാണ് ചട്ടം.

കേന്ദ്ര സർക്കാരാണ് ഇത് ഭേദഗതി ചെയ്യേണ്ടത്. എബിസി കേന്ദ്രവുമായി ബന്ധപ്പെട്ട ചട്ടം ഭേദഗതി ചെയ്യണമെന്നും വന്ധ്യംകരണത്തിനുള്ള വ്യവസ്ഥകൾ ലഘൂകരിക്കണമെന്നും മന്ത്രി പറഞ്ഞു.അതെസമയം കൊല്ലo വിളക്കുടിയില്‍ പേവിഷബാധയേറ്റ് മരിച്ച 8 വയസുകാരിയുടെ മൃതശരീരം ഖബറടക്കി. വിളക്കുടി പഞ്ചായത്തില്‍ 15 വയസ്സിന് താഴെയുള്ള എല്ലാ കുട്ടികള്‍ക്കും പ്രതിരോധ കുത്തിവെപ്പ് നല്‍കും എന്ന് റെജീന വിളക്കുടി പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.

കേരളത്തിന്റെ ആകെ നോവായ നിയയുടെ ചേതനയറ്റ ശരീരം പുനലൂര്‍ആലഞ്ചേരി മുസ്ലിം ജമാഅത്ത് പള്ളിയില്‍ ആണ് ഖബറടക്കിയത്. പി പി കിറ്റ് ധരിച്ചാണ് ബന്ധുക്കള്‍ സംസ്‌ക്കാര ചടങ്ങില്‍ പങ്കെടുത്തത്. കുട്ടിയുടെ അമ്മ ഹാദിറ നിരീക്ഷണത്തിലാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതായി വിളക്കുടി പഞ്ചായത്ത് പ്രസിഡന്റ് റജീന പറഞ്ഞു

Related Posts

ട്രാഫിക് നിയമലംഘനത്തിന് പിഴ കിട്ടിയവരാണോ? ശ്രദ്ധിക്കൂ എംവിഡി ഓഫർ; പിഴകൾ പകുതി തുകയ്ക്ക് തീർപ്പാക്കാം, അദാലത്ത് ഏപ്രിൽ 27 മുതൽ, വിവരങ്ങളറിയാം
Kerala

ട്രാഫിക് നിയമലംഘനത്തിന് പിഴ കിട്ടിയവരാണോ? ശ്രദ്ധിക്കൂ എംവിഡി ഓഫർ; പിഴകൾ പകുതി തുകയ്ക്ക് തീർപ്പാക്കാം, അദാലത്ത് ഏപ്രിൽ 27 മുതൽ, വിവരങ്ങളറിയാം

April 24, 2026
24
മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം; ഇന്നും തിരച്ചിൽ തുടരും, ഡിഎൻഎ പരിശോധന തുടങ്ങി
Kerala

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം; ഇന്നും തിരച്ചിൽ തുടരും, ഡിഎൻഎ പരിശോധന തുടങ്ങി

April 24, 2026
13
കുഞ്ഞിന്റെ ഡയപ്പർ കത്തിക്കുന്നതിനിടെ നൈറ്റിയിലേക്ക് തീ പടർന്നു; യുവതിക്ക് ദാരുണാന്ത്യം
Kerala

കുഞ്ഞിന്റെ ഡയപ്പർ കത്തിക്കുന്നതിനിടെ നൈറ്റിയിലേക്ക് തീ പടർന്നു; യുവതിക്ക് ദാരുണാന്ത്യം

April 24, 2026
155
സ്വകാര്യ സ്കൂളുകളിൽ സർക്കാർ പുസ്തകങ്ങൾ ഒഴിവാക്കുന്നു: കേന്ദ്ര-സംസ്ഥാനങ്ങൾക്ക് നോട്ടീസ്
Kerala

സ്വകാര്യ സ്കൂളുകളിൽ സർക്കാർ പുസ്തകങ്ങൾ ഒഴിവാക്കുന്നു: കേന്ദ്ര-സംസ്ഥാനങ്ങൾക്ക് നോട്ടീസ്

April 24, 2026
73
വളാഞ്ചേരിയില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ രണ്ടു കുട്ടികള്‍ക്ക് സൂര്യാഘാതമേറ്റു
Kerala

വളാഞ്ചേരിയില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ രണ്ടു കുട്ടികള്‍ക്ക് സൂര്യാഘാതമേറ്റു

April 24, 2026
102
പാമ്പ് കടിയേറ്റുള്ള മരണങ്ങൾ തടയാൻ കർമ്മ പദ്ധതിയുമായി വനംവകുപ്പ്; സജീവമായി സർപ്പവോളണ്ടിയർമാർ
Kerala

പാമ്പ് കടിയേറ്റുള്ള മരണങ്ങൾ തടയാൻ കർമ്മ പദ്ധതിയുമായി വനംവകുപ്പ്; സജീവമായി സർപ്പവോളണ്ടിയർമാർ

April 24, 2026
32
Next Post
ഇത് 12ാം തവണ, ഇനിയും കാത്തിരിക്കണം; അബ്ദുൾ റഹീമിന്‍റെ മോചനം വൈകും

ഇത് 12ാം തവണ, ഇനിയും കാത്തിരിക്കണം; അബ്ദുൾ റഹീമിന്‍റെ മോചനം വൈകും

Recent News

ട്രാഫിക് നിയമലംഘനത്തിന് പിഴ കിട്ടിയവരാണോ? ശ്രദ്ധിക്കൂ എംവിഡി ഓഫർ; പിഴകൾ പകുതി തുകയ്ക്ക് തീർപ്പാക്കാം, അദാലത്ത് ഏപ്രിൽ 27 മുതൽ, വിവരങ്ങളറിയാം

ട്രാഫിക് നിയമലംഘനത്തിന് പിഴ കിട്ടിയവരാണോ? ശ്രദ്ധിക്കൂ എംവിഡി ഓഫർ; പിഴകൾ പകുതി തുകയ്ക്ക് തീർപ്പാക്കാം, അദാലത്ത് ഏപ്രിൽ 27 മുതൽ, വിവരങ്ങളറിയാം

April 24, 2026
24
മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം; ഇന്നും തിരച്ചിൽ തുടരും, ഡിഎൻഎ പരിശോധന തുടങ്ങി

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം; ഇന്നും തിരച്ചിൽ തുടരും, ഡിഎൻഎ പരിശോധന തുടങ്ങി

April 24, 2026
13
കുഞ്ഞിന്റെ ഡയപ്പർ കത്തിക്കുന്നതിനിടെ നൈറ്റിയിലേക്ക് തീ പടർന്നു; യുവതിക്ക് ദാരുണാന്ത്യം

കുഞ്ഞിന്റെ ഡയപ്പർ കത്തിക്കുന്നതിനിടെ നൈറ്റിയിലേക്ക് തീ പടർന്നു; യുവതിക്ക് ദാരുണാന്ത്യം

April 24, 2026
155
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്

April 24, 2026
36
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025