നന്നംമുക്ക് സ്വദേശിയായ പത്താം ക്ളാസ് വിദ്യാര്‍ത്ഥിയെ കാണാതായതായി ബന്ധുക്കള്‍ ചങ്ങരംകുളം പോലീസിന് പരാതി നല്‍കി.നന്നംമുക്ക് പൂച്ചപ്പടി സ്വദേശി ഓളങ്ങാട്ട് സാദിലിനെ ആണ് കാണാതായത്. കാലത്ത് വീട്ടില്‍ നിന്നും പുറത്ത്പോയ സാദില്‍ കുന്നംകുളം ചിറക്കല്‍ ഭാഗത്ത് എത്തിയതായി വിവരം ലഭിച്ചിരുന്നു.എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ചങ്ങരംകുളം പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെടുക









