• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, October 1, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

വികെഎം കളരി’മഹാചാര്യ വികെ മാധവപ്പണിക്കര്‍ അനുസ്മരണവും കളരിപയറ്റ് പ്രദര്‍ശനവും ചങ്ങരംകുളത്ത് നടന്നു

cntv team by cntv team
May 5, 2025
in UPDATES
A A
വികെഎം കളരി’മഹാചാര്യ വികെ മാധവപ്പണിക്കര്‍ അനുസ്മരണവും കളരിപയറ്റ് പ്രദര്‍ശനവും ചങ്ങരംകുളത്ത് നടന്നു
0
SHARES
274
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:വികെഎം കളരി’മഹാചാര്യ വികെ മാധവപ്പണിക്കര്‍ അനുസ്മരണവും,സാസ്കാരിക സംഗമവും കളരിപയറ്റ് പ്രദര്‍ശനവും ചങ്ങരംകുളത്ത് വച്ച് സംഘടിപ്പിച്ചു.ഞായറാഴ്ച വൈകിയിട്ട് നാല് മണിക്ക് വിവിധ കളരി സംഘങ്ങളുടെ നേതൃത്വത്തില്‍ ഘോഷയാത്രയും തുടര്‍ന്ന് ആയോധന കലാപ്രദര്‍ശനവും നടന്നു.ചങ്ങരംകുളം ഹൈവേ ജംഗ്ഷനില്‍ നടന്ന അനുസ്മരണ പരിപാടി അബ്ദുസമദ് സമദാനി എംപി ഉദ്ഘാടനം ചെയ്തു. കെവിഎ ഖാദര്‍ സ്വാഗതം പറഞ്ഞ പരിപാടിയില്‍ രാജു വേളയാട്ട് അധ്യക്ഷത വഹിച്ചു.

രാജ്യസഭാ എംപി പിപി സുനീര്‍ അനുസ്മരണ പ്രഭാഷണം നടത്തി.പി നന്ദകുമാര്‍ എംഎല്‍എ ഉപഹാര സമര്‍പ്പണം നടത്തി.പിടി അജയ്മോഹന്‍,അഷറഫ് കോക്കൂര്‍,അജിത്ത്,ടി സത്യന്‍ തുടങ്ങി പ്രമുഖര്‍ പങ്കെടുത്ത് സംസാരിച്ചു.തുടര്‍ന്ന് വികെഎം കളരിയിലെ ഗുരുക്കന്‍മാരും ശിശ്യരും ചേര്‍ന്ന് കളരിപ്പയറ്റ് പ്രദര്‍ശനവും നടത്തി

Related Posts

വനത്തോട് ചേര്‍ന്ന തോട്ടം മേഖലയില്‍ രാത്രി സഞ്ചാരത്തിന് നിയന്ത്രണം; ഇടുക്കി ജില്ലാ കളക്ടറുടെ ഉത്തരവില്‍ വിവാദം
UPDATES

October 1, 2026
1
കൂട്ടായിയിൽ നിന്നും മത്സ്യബന്ധനത്തിന് പോയ വള്ളം മുങ്ങി: 30 തൊഴിലാളികളെയും രക്ഷപ്പെടുത്തി

2
തിരുവനന്തപുരത്തെ സംഘര്‍ഷം:പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐ

76
മാരാർജി ഭവന് നേരെയുണ്ടായ ആക്രമണം: സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് ബിജെപി

50
മന്ത്രി കെ എം ഷാജിയുടെ വാഹനം തടഞ്ഞ് യുവമോർച്ച; മന്ത്രി കയറിയ ഓട്ടോയും തടഞ്ഞു, പിന്നാലെ നടന്നുപോയി

159
കോൺഗ്രസ് ഓഫിസുകൾ ആക്രമിച്ചത് പ്രതിഷേധാർഹം; പാർട്ടി ഓഫീസുകൾ ആക്രമിക്കുന്നത് ശരിയായ രീതിയല്ല: മുഖ്യമന്ത്രി

24
Next Post
കല്ലൂർമ്മ ശ്രീ കരുമത്തിൽ ക്ഷേത്രോത്സവം മെയ് 6 ന് നടക്കും

Recent News

വനത്തോട് ചേര്‍ന്ന തോട്ടം മേഖലയില്‍ രാത്രി സഞ്ചാരത്തിന് നിയന്ത്രണം; ഇടുക്കി ജില്ലാ കളക്ടറുടെ ഉത്തരവില്‍ വിവാദം

വനത്തോട് ചേര്‍ന്ന തോട്ടം മേഖലയില്‍ രാത്രി സഞ്ചാരത്തിന് നിയന്ത്രണം; ഇടുക്കി ജില്ലാ കളക്ടറുടെ ഉത്തരവില്‍ വിവാദം

October 1, 2026
1
കൂട്ടായിയിൽ നിന്നും മത്സ്യബന്ധനത്തിന് പോയ വള്ളം മുങ്ങി: 30 തൊഴിലാളികളെയും രക്ഷപ്പെടുത്തി

കൂട്ടായിയിൽ നിന്നും മത്സ്യബന്ധനത്തിന് പോയ വള്ളം മുങ്ങി: 30 തൊഴിലാളികളെയും രക്ഷപ്പെടുത്തി

October 1, 2026
2
തിരുവനന്തപുരത്തെ സംഘര്‍ഷം:പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐ

തിരുവനന്തപുരത്തെ സംഘര്‍ഷം:പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐ

October 1, 2026
76
മാരാർജി ഭവന് നേരെയുണ്ടായ ആക്രമണം: സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് ബിജെപി

മാരാർജി ഭവന് നേരെയുണ്ടായ ആക്രമണം: സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് ബിജെപി

October 1, 2026
50
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025