ചങ്ങരംകുളം: കല്ലൂർമ്മ ശ്രീ കരുമത്തിൽ ക്ഷേത്രോത്സവം 2025 മെയ് 06 ചൊവ്വാഴ്‌ച നടക്കും.കാലത്ത് 4.30 ന് പള്ളിയുണർത്തൽ,4.35 ന് നടതുറക്കൽ 4.40 ന് നിർമ്മാല്യദർശനം,5.00 ന്
ഗണപതിഹോമം,5.20 ന് നവകം,പഞ്ചഗവ്യപൂജ,9.00 ന് കലശാഭിഷേകം
,10ന് പറവെപ്പ്,11.30 ന് ഉച്ചപൂജ തുടര്‍ന്ന് ഗജവീരമാരുടെ അകമ്പടിയോടെ വൈകിട്ട് 2.30ന് എഴുന്നെള്ളിപ്പ് ശ്രീ മണലിയാർക്കാവ് ക്ഷേത്രസന്നിധിയിൽ നിന്ന് പഞ്ചവാദ്യം സന്തോഷ് ആലങ്കോട് & പാർട്ടി,5.30ന് ,മേളം (ഗംഗാധരൻ നായർ & പാർട്ടി),6ന് തിറയും പൂതനും വരവ്
6.30ന് ദീപാരാധന തുടർന്ന് കേളി, കൊമ്പ് പറ്റ്,7.15ന് അത്താഴപൂജ തുടർന്ന് ഗുരുതി,രാത്രി 8.30 ന്, തായമ്പക (ഗിരീഷ് ആലങ്കോട് & പാർട്ടി)
എഴുന്നള്ളിപ്പ്,പുലർച്ചെ 3.00 ന്,12. 10 മുതൽ 1. 30 വരെ
പ്രസാദ ഊട്ട്, രാത്രി 9.30 ന് നൃത്തനൃത്യങ്ങൾ എന്നിവയും നടക്കും








