• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, November 11, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഷൊർണൂർ ട്രെയിൻ അപകടം: ഭാരതപ്പുഴയിലേക്ക് വീണ് കാണാതായ ലക്ഷ്മണന്റെ മൃതദേഹം കണ്ടെത്തി

ckmnews by ckmnews
November 3, 2024
in UPDATES
A A
ഷൊർണൂർ ട്രെയിൻ അപകടം: ഭാരതപ്പുഴയിലേക്ക് വീണ് കാണാതായ ലക്ഷ്മണന്റെ മൃതദേഹം കണ്ടെത്തി
0
SHARES
362
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഷൊർണൂരിൽ ട്രെയിൻ തട്ടി പാലത്തിൽനിന്നു ഭാരതപ്പുഴയിലേക്ക് വീണ ലക്ഷ്മണന്റെ മൃതദേഹം കണ്ടെത്തി. വൈകിട്ട് ആറു മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഒറ്റപ്പാലത്തു വാടകയ്ക്കു താമസിക്കുന്ന സേലം അയോധ്യാപട്ടണം അടിമലൈപുത്തൂർ സ്വദേശികളായ ലക്ഷ്മണൻ (60), ഭാര്യ വള്ളി (55), വള്ളിയുടെ ബന്ധു റാണി (45) എന്നിവരുടെ മൃതദേഹങ്ങൾ ഇന്നലെ ലഭിച്ചിരുന്നു. റാണിയുടെ ഭർത്താവാണ് ലക്ഷ്മണൻ (48). ഭാരതപ്പുഴയ്ക്കു കുറുകെയുള്ള റെയിൽവേ ട്രാക്ക് വൃത്തിയാക്കുന്നതിനിടെയാണ് നാലുപേരും അപകടത്തിൽപ്പെട്ടത്

അപകടം നടന്ന റെയിൽവേ ട്രാക്കിന് താഴെ നടത്തിയ തിരച്ചിലിലാണ് ലക്ഷ്മണന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ട്രെയിൻ തട്ടിയ പരുക്കുകൾ ശരീരത്തിൽ ഇല്ലെന്നാണ് പരിശോധനാസംഘം പറയുന്നത്. രക്ഷപ്പെടാൻ വേണ്ടി പുഴയിലേക്ക് ചാടിയതാകാമെന്നും കരുതുന്നു. ഇന്നലെ വൈകിട്ട് മൂന്നു മണിയോടുകൂടിയാണ് ഷൊർണൂർ റെയിൽവേ പാലത്തിനു മുകളിൽനിന്ന് 4 പേരെ ട്രെയിൻ തട്ടിയത്.പുഴയുടെ മറുകരയിൽ വള്ളത്തോൾനഗർ റെയിൽവേ സ്റ്റേഷൻ ഭാഗത്തുനിന്നു മാലിന്യം എടുത്തു നടന്നു വരികയായിരുന്ന 10 തൊഴിലാളികളിൽ 4 പേരാണ് അപകടത്തിൽപെട്ടത്. വളവായതിനാൽ ട്രെയിൻ എത്തിയത് ഇവർ കണ്ടില്ല.

Related Posts

മതത്തിന്റെ അതിർവരമ്പുകൾ മാഞ്ഞു, പ്രേമലതയ്ക്ക് അന്ത്യകർമ്മങ്ങൾ ഒരുക്കിയത് മസ്ജിദിൽ..നേതൃത്വം നൽകിയത് വനിതാ ലീഗ് സംസ്ഥാന പ്രസിഡന്റ് സുഹറ മമ്പാട്
UPDATES

മതത്തിന്റെ അതിർവരമ്പുകൾ മാഞ്ഞു, പ്രേമലതയ്ക്ക് അന്ത്യകർമ്മങ്ങൾ ഒരുക്കിയത് മസ്ജിദിൽ..നേതൃത്വം നൽകിയത് വനിതാ ലീഗ് സംസ്ഥാന പ്രസിഡന്റ് സുഹറ മമ്പാട്

November 11, 2026
42
ചെറുവല്ലൂർ പരേതനായ പുവ്വത്തൂർ വാസുമകൻ പ്രഭാകരന്‍ നിര്യാതനായി
UPDATES

ചെറുവല്ലൂർ പരേതനായ പുവ്വത്തൂർ വാസുമകൻ പ്രഭാകരന്‍ നിര്യാതനായി

November 11, 2026
206
സബ്ജില്ലാ കലോത്സവം,കാടഞ്ചേരിയിൽ’ആരോഗ്യ വകുപ്പിന്റെ ശുചിത്വ പരിശോധന
UPDATES

സബ്ജില്ലാ കലോത്സവം,കാടഞ്ചേരിയിൽ’ആരോഗ്യ വകുപ്പിന്റെ ശുചിത്വ പരിശോധന

November 10, 2026
14
പ്രൈവറ്റ് എയ്ഡഡ് സ്കൂൾ മാനേജേഴ്സ് അസോസിയേഷന്റെ ഉപജില്ലാ തല യോഗം നടത്തി
UPDATES

പ്രൈവറ്റ് എയ്ഡഡ് സ്കൂൾ മാനേജേഴ്സ് അസോസിയേഷന്റെ ഉപജില്ലാ തല യോഗം നടത്തി

November 10, 2026
9
തളിർ പദ്ധതിയുടെ ഭാഗമായി മൈക്രോഗ്രീൻ വിളവെടുപ്പും പോഷകാഹാര വിഭവ വിതരണവും നടത്തി
UPDATES

തളിർ പദ്ധതിയുടെ ഭാഗമായി മൈക്രോഗ്രീൻ വിളവെടുപ്പും പോഷകാഹാര വിഭവ വിതരണവും നടത്തി

November 10, 2026
13
മികച്ച വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറായി തെരഞ്ഞെടുത്ത ജിഷ്ണുവിന് അഭിനന്ദിക്കാന്‍ പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങളെത്തി
UPDATES

മികച്ച വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറായി തെരഞ്ഞെടുത്ത ജിഷ്ണുവിന് അഭിനന്ദിക്കാന്‍ പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങളെത്തി

November 10, 2026
38
Next Post
ചികിത്സയില്‍ കഴിഞ്ഞ കോക്കൂരിലെ മത്സ്യ തൊഴിലാളി മരിച്ചു

ചികിത്സയില്‍ കഴിഞ്ഞ കോക്കൂരിലെ മത്സ്യ തൊഴിലാളി മരിച്ചു

Recent News

മതത്തിന്റെ അതിർവരമ്പുകൾ മാഞ്ഞു, പ്രേമലതയ്ക്ക് അന്ത്യകർമ്മങ്ങൾ ഒരുക്കിയത് മസ്ജിദിൽ..നേതൃത്വം നൽകിയത് വനിതാ ലീഗ് സംസ്ഥാന പ്രസിഡന്റ് സുഹറ മമ്പാട്

മതത്തിന്റെ അതിർവരമ്പുകൾ മാഞ്ഞു, പ്രേമലതയ്ക്ക് അന്ത്യകർമ്മങ്ങൾ ഒരുക്കിയത് മസ്ജിദിൽ..നേതൃത്വം നൽകിയത് വനിതാ ലീഗ് സംസ്ഥാന പ്രസിഡന്റ് സുഹറ മമ്പാട്

November 11, 2026
42
ചെറുവല്ലൂർ പരേതനായ പുവ്വത്തൂർ വാസുമകൻ പ്രഭാകരന്‍ നിര്യാതനായി

ചെറുവല്ലൂർ പരേതനായ പുവ്വത്തൂർ വാസുമകൻ പ്രഭാകരന്‍ നിര്യാതനായി

November 11, 2026
206
സബ്ജില്ലാ കലോത്സവം,കാടഞ്ചേരിയിൽ’ആരോഗ്യ വകുപ്പിന്റെ ശുചിത്വ പരിശോധന

സബ്ജില്ലാ കലോത്സവം,കാടഞ്ചേരിയിൽ’ആരോഗ്യ വകുപ്പിന്റെ ശുചിത്വ പരിശോധന

November 10, 2026
14
പ്രൈവറ്റ് എയ്ഡഡ് സ്കൂൾ മാനേജേഴ്സ് അസോസിയേഷന്റെ ഉപജില്ലാ തല യോഗം നടത്തി

പ്രൈവറ്റ് എയ്ഡഡ് സ്കൂൾ മാനേജേഴ്സ് അസോസിയേഷന്റെ ഉപജില്ലാ തല യോഗം നടത്തി

November 10, 2026
9
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025