• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, February 10, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

പെരുമ്പാവൂരിൽ വിനോദ സഞ്ചാരികളുടെ ജീപ്പ് മറിഞ്ഞ് അപകടം; 10 പേർക്ക് പരിക്ക്

cntv team by cntv team
May 2, 2025
in Kerala
A A
പെരുമ്പാവൂരിൽ വിനോദ സഞ്ചാരികളുടെ ജീപ്പ് മറിഞ്ഞ് അപകടം; 10 പേർക്ക് പരിക്ക്
0
SHARES
5
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പെരുമ്പാവൂർ പാണിയേലിയിൽ വിനോദ സഞ്ചാരികളുടെ ജീപ്പ് മറിഞ്ഞ് അപകടം. നാലു കുട്ടികൾ അടക്കം 10 പേർക്ക് പരിക്ക്. കുന്നംകുളം സ്വദേശി ബിനോയിയും കുടുംബവുമാണ് അപകടത്തിൽപ്പെട്ടത്. ബിനോയ് ഓടിച്ചിരുന്ന ബൊലേറോ ജീപ്പ് പാണിയേലി പൊരിന് തൊട്ടടുത്തുള്ള ചെളി നിറഞ്ഞ താഴ്ചയിലേക്ക് നിയന്ത്രണം വിട്ട് തല കീഴായി മറിയുകയായിരുന്നു.

വാഹനത്തിൽ ആകെ 10 പേരാണ് ഉണ്ടായിരുന്നത്. പരിക്കേറ്റവരെ പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. ആരുടെയും പരുക്ക് ഗുരുതരം അല്ല.

Related Posts

സി ജെ റോയ്‌യുടെ മരണം; ‘നിക്ഷേപകരുടെ പണം സുരക്ഷിതം,കോണ്‍ഫിഡന്റ് ഗ്രൂപ്പ് മുന്നോട്ട് പോയ്‌ക്കൊണ്ടിരിക്കും’
Kerala

സി ജെ റോയ്‌യുടെ മരണം; ‘നിക്ഷേപകരുടെ പണം സുരക്ഷിതം,കോണ്‍ഫിഡന്റ് ഗ്രൂപ്പ് മുന്നോട്ട് പോയ്‌ക്കൊണ്ടിരിക്കും’

February 9, 2026
108
ചേന്ദമംഗലം കൂട്ടക്കൊലപാതക കേസ്; പ്രതി ഋതു ജയന് ജാമ്യം
Kerala

ചേന്ദമംഗലം കൂട്ടക്കൊലപാതക കേസ്; പ്രതി ഋതു ജയന് ജാമ്യം

February 9, 2026
255
സർക്കാർ ജീവനക്കാരുടെ ഡി എ വർധിപ്പിച്ചു, ഫെബ്രുവരിയിലെ ശമ്പളത്തിൽ ഒരു ഗഡു
Kerala

സർക്കാർ ജീവനക്കാരുടെ ഡി എ വർധിപ്പിച്ചു, ഫെബ്രുവരിയിലെ ശമ്പളത്തിൽ ഒരു ഗഡു

February 9, 2026
101
കാസര്‍കോട് ഇൻഫ്ലുവൻസർ ജീവനൊടുക്കി
Kerala

കാസര്‍കോട് ഇൻഫ്ലുവൻസർ ജീവനൊടുക്കി

February 9, 2026
748
‘എല്ലാം തീർന്നു, ഇനി പറ്റില്ല’; ഭാര്യയ്‌ക്കെതിരെ വീഡിയോ പുറത്തുവിട്ട് യുവാവ് ജീവനൊടുക്കി
Kerala

‘എല്ലാം തീർന്നു, ഇനി പറ്റില്ല’; ഭാര്യയ്‌ക്കെതിരെ വീഡിയോ പുറത്തുവിട്ട് യുവാവ് ജീവനൊടുക്കി

February 9, 2026
849
ശബരിമല കൊടിമര പുനഃപ്രതിഷ്ഠ; ത്വരിതാന്വേഷണത്തിന് നിർദേശം നൽകി ഹൈക്കോടതി, അന്വേഷണം യുഡിഎഫ് ഭരണസമിതിയിലേക്കും
Kerala

ശബരിമല കൊടിമര പുനഃപ്രതിഷ്ഠ; ത്വരിതാന്വേഷണത്തിന് നിർദേശം നൽകി ഹൈക്കോടതി, അന്വേഷണം യുഡിഎഫ് ഭരണസമിതിയിലേക്കും

February 9, 2026
43
Next Post
പെരുമ്പാവൂരിൽ ലോറിക്ക് പിന്നിൽ ബൈക്ക് ഇടിച്ച് ചുമട്ടുതൊഴിലാളി മരിച്ചു

പെരുമ്പാവൂരിൽ ലോറിക്ക് പിന്നിൽ ബൈക്ക് ഇടിച്ച് ചുമട്ടുതൊഴിലാളി മരിച്ചു

Recent News

ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിന്റെ മരണം; സുഹൃത്തുക്കളുടെ മൊഴി രേഖപ്പെടുത്തി; അന്വേഷണം തുടരുന്നു

ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിന്റെ മരണം; സുഹൃത്തുക്കളുടെ മൊഴി രേഖപ്പെടുത്തി; അന്വേഷണം തുടരുന്നു

February 10, 2026
67
ലൈംഗികാതിക്രമം നടത്തിയ കേസ്; പി ടി കുഞ്ഞുമുഹമ്മദിന് എതിരെ കുറ്റപത്രം സമർപ്പിച്ച് പൊലീസ്

ലൈംഗികാതിക്രമം നടത്തിയ കേസ്; പി ടി കുഞ്ഞുമുഹമ്മദിന് എതിരെ കുറ്റപത്രം സമർപ്പിച്ച് പൊലീസ്

February 10, 2026
10
ശബരിമല സ്വർണ്ണക്കൊള്ള; നടൻ ജയറാമിന് ഇഡി സമൻസ്

ശബരിമല സ്വർണ്ണക്കൊള്ള; നടൻ ജയറാമിന് ഇഡി സമൻസ്

February 10, 2026
16
സർവ്വോദയമേളയ്ക്ക്തവനൂർ കേളപ്പജി നഗറിൽ ഉജ്വല തുടക്കം

സർവ്വോദയമേളയ്ക്ക്തവനൂർ കേളപ്പജി നഗറിൽ ഉജ്വല തുടക്കം

February 10, 2026
3
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025