• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, August 28, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ബീവറേജ് ഔട്ട്ലെറ്റിന് നഗരസഭ ലൈസൻസ് അനുവദിക്കരുത്:യുഡിഎഫ് ജനപ്രതിനിധികൾ

cntv team by cntv team
May 1, 2025
in UPDATES
A A
ബീവറേജ് ഔട്ട്ലെറ്റിന് നഗരസഭ ലൈസൻസ് അനുവദിക്കരുത്:യുഡിഎഫ് ജനപ്രതിനിധികൾ
0
SHARES
92
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പൊന്നാനി : ജനങ്ങൾ തിങ്ങിപാർക്കുന്ന പുഴപ്രം പ്രദേശത്ത് ആരംഭിച്ച ബീവറേജ് ഔട്ട്ലെറ്റിന് പൊന്നാനി നഗരസഭ ലൈസൻസ് അനുവദിക്കരുതെന്നെ ആവശ്യവുമായി യുഡിഎഫ് കൗൺസിലർമാർ പൊന്നാനി നഗരസഭാ സെക്രട്ടറിക്ക് നിവേദനം നൽകി.കെട്ടിടത്തിന് പെർമിറ്റ് എടുക്കുന്ന വേളയിൽ സമർപ്പിച്ച പ്ലാനിൽ നിന്നും വെത്യസ്തമായ നിർമാണ പ്രവർത്തികൾ നടന്നതായും ആയത് പരിശോധിക്കണമെന്നും, ക്ഷേത്രങ്ങളും പള്ളികളും വിദ്യാലയങ്ങളും സ്ഥിതി ചെയ്യുന്ന ജനവാസ മേഖലയിൽ ബിവറേജസ് ഔട്ട്ലെറ്റ് പ്രവർത്തിക്കുന്നത് ജനങ്ങൾക്ക് ഏറെ പ്രയാസകരമായതിനാൽ നഗരസഭ ലൈസൻസ് അനുവദിക്കരുതെന്നും നഗരസഭാ സെക്രട്ടറിയോട് യുഡിഎഫ് ജനപ്രതിനിധികൾ ആവശ്യപ്പെട്ടു.നഗരസഭാ പ്രതിപക്ഷ നേതാവ് ഫർഹാൻ ബിയ്യം കൗൺസിലർമാരായ അനുപമ മുരളീധരൻ,ആയിഷ അബ്‌ദു, ശ്രീകല ചന്ദ്രൻ, അബ്‌ദുൾ റാഷിദ് നാലകത്ത് എന്നിവരാണ് സെക്രട്ടറിയെ നേരിൽ കണ്ട് നിവേദനം നൽകിയത്.

Related Posts

നേപ്പാളില്‍ കാണാതായവരില്‍ പൊന്നാനി സ്വദേശികളായ കുടുംബവും’ഇടപെട്ട് എംഎല്‍എ യും എംപിയും
UPDATES

August 28, 2026
2
പൊന്നാനിയിൽ ആക്രമണക്കേസിൽ ഒളിവില്‍ കഴിഞ്ഞ പ്രതി അറസ്റ്റിൽ

4
ചങ്ങരംകുളം ഹൈവെ ജംഗ്ഷനിലെ സംയുക്ത ഓട്ടോ തൊഴിലാളികളുടെ നേതൃത്വത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു

241
ഓട്ടോ ഡ്രൈവര്‍ ഷൗക്കത്തിന്റെ മരണം;കുടുംബത്തെ ഫോണില്‍ വിളിച്ച് ആശ്വസിപ്പിച്ച് മുഖ്യമന്ത്രി

345
നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ മരിച്ച സ്ത്രീയുടെ മൃതദേഹത്തില്‍ നിന്ന് സ്വര്‍ണക്കമ്മലുകള്‍ കവര്‍ന്നു; രണ്ട് യുവാക്കള്‍ അറസ്റ്റില്‍

129
ട്രാന്‍സ് വുമണ്‍ ദീപ്തി കല്യാണിക്കെതിരായ അധിക്ഷേപ പരാമര്‍ശം: ‘ഹെലന്‍ ഓഫ് സ്പാര്‍ട്ട’ക്കെതിരെ കേസ്

108
Next Post
വെളിയംകോട് കോതമുക്കിൽ മിനി ഹൈമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു

Recent News

നേപ്പാളില്‍ കാണാതായവരില്‍ പൊന്നാനി സ്വദേശികളായ കുടുംബവും’ഇടപെട്ട് എംഎല്‍എ യും എംപിയും

നേപ്പാളില്‍ കാണാതായവരില്‍ പൊന്നാനി സ്വദേശികളായ കുടുംബവും’ഇടപെട്ട് എംഎല്‍എ യും എംപിയും

August 28, 2026
2
പൊന്നാനിയിൽ ആക്രമണക്കേസിൽ ഒളിവില്‍ കഴിഞ്ഞ പ്രതി അറസ്റ്റിൽ

പൊന്നാനിയിൽ ആക്രമണക്കേസിൽ ഒളിവില്‍ കഴിഞ്ഞ പ്രതി അറസ്റ്റിൽ

August 28, 2026
4
ചങ്ങരംകുളം ഹൈവെ ജംഗ്ഷനിലെ സംയുക്ത ഓട്ടോ തൊഴിലാളികളുടെ നേതൃത്വത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു

ചങ്ങരംകുളം ഹൈവെ ജംഗ്ഷനിലെ സംയുക്ത ഓട്ടോ തൊഴിലാളികളുടെ നേതൃത്വത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു

August 28, 2026
241
ഓട്ടോ ഡ്രൈവര്‍ ഷൗക്കത്തിന്റെ മരണം;കുടുംബത്തെ ഫോണില്‍ വിളിച്ച് ആശ്വസിപ്പിച്ച് മുഖ്യമന്ത്രി

ഓട്ടോ ഡ്രൈവര്‍ ഷൗക്കത്തിന്റെ മരണം;കുടുംബത്തെ ഫോണില്‍ വിളിച്ച് ആശ്വസിപ്പിച്ച് മുഖ്യമന്ത്രി

August 28, 2026
345
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025