• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 22, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home International

യെമനിൽ അമേരിക്കയുടെ വ്യോമാക്രമണം; 68 പേർ കൊല്ലപ്പെട്ടു

cntv team by cntv team
April 28, 2025
in International
A A
യെമനിൽ അമേരിക്കയുടെ വ്യോമാക്രമണം; 68 പേർ കൊല്ലപ്പെട്ടു
0
SHARES
260
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

യെമനിൽ അമേരിക്കയുടെ വ്യോമാക്രമണം. 68 പേർ കൊല്ലപ്പെട്ടു. ആഫ്രിക്കൻ കുടിയേറ്റക്കാരാണ് കൊല്ലപ്പെട്ടത്. 47 പേർക്ക് പരുക്കേറ്റതായി വിവരം. ഹൂതികളുടെ നിയന്ത്രണത്തിലുള്ള സാദാ പ്രവിശ്യയിലെ തടങ്കൽ കേന്ദ്രത്തിന് നേരെ ആയിരുന്നു ആക്രമണം. ആക്രമണത്തിൽ അമേരിക്ക ഇതുവരെ പ്രതികരിച്ചിട്ടില്ല.സൗദി അറേബ്യയിൽ ജോലി കണ്ടെത്തുന്നതിനായി യെമനിലൂടെ കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ആഫ്രിക്കൻ കുടിയേറ്റക്കാരെ കസ്റ്റഡിയിലെടുത്തത്. ഏകദേശം 100 പേരെയാണ് സാദാ പ്രവിശ്യയിലെ തടങ്കൽ കേന്ദ്രത്തിൽ പാർപ്പിച്ചിരിക്കുന്നത്. ആക്രമണത്തിന് പിന്നാലെ ഓടി രക്ഷപ്പെട്ട 16 തടവുകാരെ ഹൂത്തികൾ വെടിവച്ചു കൊന്നു. അതേസമയം വിമതരെ ലക്ഷ്യമിട്ടുള്ള “ഓപ്പറേഷൻ റഫ്‌റൈഡറി”ൽ നൂറുകണക്കിന് ഹൂത്തി നേതാക്കളെ വധിച്ചതായി യുഎസ് സൈന്യത്തിന്റെ സെൻട്രൽ കമാൻഡ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

Related Posts

9 രാജ്യ ങ്ങളിൽ ഇന്ത്യക്കാർക്ക് വിസ ചട്ടങ്ങളിൽ മാറ്റം
International

9 രാജ്യ ങ്ങളിൽ ഇന്ത്യക്കാർക്ക് വിസ ചട്ടങ്ങളിൽ മാറ്റം

September 19, 2026
392
ജീവിച്ചിരിക്കുന്ന പ്രസിഡന്റിന്റെ ചിത്രം വരുന്നത് ഒരു നൂറ്റാണ്ടിന് ശേഷം! അമേരിക്കന്‍ നാണയത്തില്‍ ഇനി ട്രംപും; സവിശേഷതകൾ എന്തൊക്കെ?
International

ജീവിച്ചിരിക്കുന്ന പ്രസിഡന്റിന്റെ ചിത്രം വരുന്നത് ഒരു നൂറ്റാണ്ടിന് ശേഷം! അമേരിക്കന്‍ നാണയത്തില്‍ ഇനി ട്രംപും; സവിശേഷതകൾ എന്തൊക്കെ?

September 4, 2026
136
നേപ്പാളിലെ മിന്നൽ പ്രളയം: മരണസംഖ്യ 1,127 ആയി; കാണാതായവർക്കായി എട്ടാം ദിവസവും തെരച്ചിൽ തുടരുന്നു
International

നേപ്പാളിലെ മിന്നൽ പ്രളയം: മരണസംഖ്യ 1,127 ആയി; കാണാതായവർക്കായി എട്ടാം ദിവസവും തെരച്ചിൽ തുടരുന്നു

September 2, 2026
44
ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കുത്തേറ്റ് മരിച്ചു; കുത്തിയ സ്ത്രീയെ പൊലീസ് വെടിവച്ചുകൊന്നു
International

ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കുത്തേറ്റ് മരിച്ചു; കുത്തിയ സ്ത്രീയെ പൊലീസ് വെടിവച്ചുകൊന്നു

September 2, 2026
198
നേപ്പാള്‍ പ്രളയത്തിൽ കൊല്ലം സ്വദേശിനിയെ കാണാതായി; വിസ സ്റ്റാമ്പ് ചെയ്യുന്നതിനിടെ അപകടത്തില്‍പ്പെട്ടതായി സംശയം
International

നേപ്പാള്‍ പ്രളയത്തിൽ കൊല്ലം സ്വദേശിനിയെ കാണാതായി; വിസ സ്റ്റാമ്പ് ചെയ്യുന്നതിനിടെ അപകടത്തില്‍പ്പെട്ടതായി സംശയം

September 1, 2026
9
സിംബാബ്‌വെയില്‍ ബോട്ടപകടം; 44 പേര്‍ക്ക് ദാരുണാന്ത്യം
International

സിംബാബ്‌വെയില്‍ ബോട്ടപകടം; 44 പേര്‍ക്ക് ദാരുണാന്ത്യം

August 12, 2026
163
Next Post
പൊന്നാനിയിലെ പ്രമുഖ ജ്വല്ലറിയിൽ ആഭരണ തിരിമറി തട്ടിപ്പ് എട്ട് ലക്ഷം രൂപയുടെ സ്വര്‍ണ്ണവുമായി കടന്ന് കളഞ്ഞ പ്രതി ഒളിവില്‍ കഴിയുന്നതിനിടെ പിടിയില്‍

പൊന്നാനിയിലെ പ്രമുഖ ജ്വല്ലറിയിൽ ആഭരണ തിരിമറി തട്ടിപ്പ് എട്ട് ലക്ഷം രൂപയുടെ സ്വര്‍ണ്ണവുമായി കടന്ന് കളഞ്ഞ പ്രതി ഒളിവില്‍ കഴിയുന്നതിനിടെ പിടിയില്‍

Recent News

കൊരട്ടിക്കരയിൽ നിയന്ത്രണം വിട്ട മിനി ലോറി മറിഞ്ഞ് അപകടം.

കൊരട്ടിക്കരയിൽ നിയന്ത്രണം വിട്ട മിനി ലോറി മറിഞ്ഞ് അപകടം.

September 21, 2026
225
റോയൽ ലെജന്റ് ഫുട്‌ബോൾ ക്ലബ്ബ് ജേഴ്സി പ്രകാശനം ചെയ്തു

റോയൽ ലെജന്റ് ഫുട്‌ബോൾ ക്ലബ്ബ് ജേഴ്സി പ്രകാശനം ചെയ്തു

September 21, 2026
84
എംബിബിഎസ് നേട്ടത്തിൽ വിഷ്ണുവിന് സ്നേഹാദരം നൽകി

എംബിബിഎസ് നേട്ടത്തിൽ വിഷ്ണുവിന് സ്നേഹാദരം നൽകി

September 21, 2026
213
കാഞ്ഞിയൂർ ഭഗവതി ക്ഷേത്രത്തിൽ ദേശവിളക്ക് കുറിക്കൽ നടന്നു

കാഞ്ഞിയൂർ ഭഗവതി ക്ഷേത്രത്തിൽ ദേശവിളക്ക് കുറിക്കൽ നടന്നു

September 21, 2026
213
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025